Connect with us

Hi, what are you looking for?

NEWS

കോതമംഗലം: കോതമംഗലം നിയോജകമണ്ഡലം തല ജോബ് സ്റ്റേഷൻ കോട്ടപ്പടി മാർ ഏലിയാസ് കോളേജിൽ പ്രവർത്തനം ആരംഭിച്ചു . കോട്ടപ്പടി കൽക്കുന്നേൽ മാർ ഗീവർഗീസ് സഹദാ പള്ളി വികാരി ഫാദർ ജോസ് പരത്തുവയലിൻ്റെ അധ്യക്ഷതയിൽ...

NEWS

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ പിണവൂർ കുടി ആദിവാസി ഉന്നതിയിൽ 1 കോടി രൂപയുടെ വിവിധ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുമെന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു. പഠന കേന്ദ്രം, കമ്മ്യൂണിറ്റി...

NEWS

കോതമംഗലം: വെറ്റിലപ്പാറ ദശലക്ഷം നഗറില്‍ വാസയോഗ്യമല്ലാതെ അപകടഭീഷണിയിലായ മൂന്നു വീടുകള്‍ പൊളിച്ചുനീക്കി. കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ നഗറിലെ പുത്തന്‍പുരയ്ക്കല്‍ കൃഷ്ണന്‍കുട്ടി-അമ്മിണി ദന്പതികളുടെ വീട് തകര്‍ന്നിരുന്നു. വീട്ടിലുണ്ടായിരുന്നവര്‍ പരിക്കുകളോടെ രക്ഷപ്പടുകയായിരുന്നു. ഞായറാഴ്ച വെട്ടുകാട്ടില്‍ ശോശാക്കുട്ടി...

Latest News

NEWS

കോതമംഗലം: കോട്ടപ്പടി, കൂവക്കണ്ടത്ത് നാട്ടിലിറങ്ങിയ കാട്ടാനകളെ തുരത്തുന്നതിനിടയിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർക്കും നാട്ടുകാർക്കും നേരെ കാട്ടാനക്കൂട്ടം പാഞ്ഞടുത്തു. ദിവസങ്ങളായി കുട്ടിയുൾപ്പെടെ 5 ആനകൾ ഈ ഭാഗത്ത് എത്തുന്നുണ്ട്. കാർഷിക വിളകൾ നശിപ്പിക്കുന്നതും പതിവായിരിക്കുകയാണ്. വന്യമൃഗശല്യത്തിന്...

CHUTTUVATTOM

കോതമംഗലം : കോതമംഗലം താലൂക്കിലെ 8 പട്ടയ അപേക്ഷകൾക്ക് ലാൻഡ് അസൈൻമെന്റ് കമ്മിറ്റിയുടെ അംഗീകാരം. പതിറ്റാണ്ടുകളായി പരിഹരിക്കപ്പെടാതെ കിടന്ന 8 അപേക്ഷകളിന്മേ മേലാണ് താലൂക്ക് ഓഫീസിൽ ചേർന്ന ലാൻഡ് അസൈൻമെന്റ് കമ്മിറ്റി യോഗം...

NEWS

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 20,487 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,34,861 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.19 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 181 മരണങ്ങളാണ് കോവിഡ്-19...

NEWS

കോതമംഗലം : രാജ്യത്തെ മികച്ച കോളേജുകളിൽ ഒന്നായിമാറിയതിന്റെ തിളക്കത്തിലാണ് കോതമംഗലം മാർ അത്തനേഷ്യസ് കോളേജ്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വിദ്യാഭ്യാസ റാങ്കിങ്ങിൽ (നാഷണൽ ഇൻസ്റ്റിറ്റുഷനൽ റാങ്കിങ്ങ് ഫ്രെയിം വർക്ക്‌ -എൻ ഐ ആർ...

NEWS

കുട്ടമ്പുഴ : കൃഷിയിടങ്ങളിൽ വാനരപ്പട അഴിച്ചുവിടുന്ന ശല്യം കാരണം കൃഷി ചെയ്ത് ഉപജീവനം നടത്താനാകാതെ വലയുകയാണ് കുട്ടമ്പുഴയിലേയും സമീപ പ്രദേശങ്ങളിലെയും കർഷകർ. നാണ്യവിളകൾ കൂട്ടമായെത്തുന്ന കുരങ്ങുകൾ നശിപ്പിച്ചിട്ടിരിക്കുന്ന കാഴ്ചയോടെയാണ് കർഷകൻ തന്റെ പ്രഭാതം...

NEWS

കോതമംഗലം: കോതമംഗലത്തിന്റെ സ്വപ്ന പദ്ധതിയായ തങ്കളം – കോഴിപ്പിള്ളി ന്യൂ ബൈപ്പാസ് റോഡിന്റെ രണ്ടാം റീച്ചിന്റെ (കലാ ഓഡിറ്റോറിയം മുതൽ കോഴിപ്പിള്ളി വരെ) ടെണ്ടർ നടപടികൾ പൂർത്തിയായതായി ആന്റണി ജോൺ എം എൽ...

NEWS

ജെറിൽ ജോസ് കോട്ടപ്പടി കോതമംഗലം : അറാക്കപ്പിൽ നിന്നും ഇടമലയാർ ട്രൈബൽ ഹൗസിലെത്തി സമരം ചെയ്യുന്ന ആദിവാസി കുടുംബങ്ങൾ പന്തപ്ര കോളനിയിലെ സാധ്യതകൾ തേടുന്നു. വാരിയം , ഉറിയംപെട്ടി ഊരുകളിലെ സ്ഥിതി വളരെ...

NEWS

എറണാകുളം : കേരളത്തില്‍ ഇന്ന് 25,010 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 177 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 22,303 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍...

NEWS

കോതമംഗലം : പൈങ്ങോട്ടൂര്‍ പഞ്ചായത്ത് നെടുവക്കാട് മൂന്നാം വാര്‍ഡിലെ കൊളംബേക്കര വീട്ടില്‍ ജോസഫിന്റെയും ഷൈനിയുടെയും എട്ടുവയസുള്ള മകന്‍ അലന്‍ ജോസഫ് (ഉണ്ണിക്കുട്ടന്‍) രക്താര്‍ബുധം ബാധിച്ച് തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററില്‍ ചികത്സയിലാണ്. രണ്ടാം...

NEWS

കോതമംഗലം : ജില്ലയിലെ സർക്കാർ ഭൂമിയിലെ അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനുള പ്രത്യേക പദ്ധതിക്ക് ഇന്ന് കോതമംഗലം താലൂക്കിൽ തുടക്കം കുറിച്ചു. വാരപ്പെട്ടി വില്ലേജിൽ 2.21 ഏക്കർ സർക്കാർ പുറമ്പോക്ക് ഭൂമി റവന്യൂ സംഘം...

NEWS

കോതമംഗലം : വാരപ്പെട്ടി വില്ലേജ് ഓഫീസിലെ ‘മാജിക് ‘ കാണുവാനായി കളക്ടർ ജഫാർ മാലിക്ക് IAS നേരിട്ടെത്തി. പരിതാപകരമായ അവസ്ഥയിലുളള ഒരു വില്ലേജ് ഓഫീസ് കേവലം 20 ദിവസങ്ങൾക്കുള്ളിൽ പുതുക്കിപ്പണിത് സമ്പൂർണ സ്മാർട്ട്...

NEWS

കോതമംഗലം: ഇന്ധന-പാചക വാതക വിലയിൽ നിന്നു സംസ്ഥാന സർക്കാരിനു ലഭിക്കുന്ന അധിക നികുതി വരുമാനം സബ്സിഡിയായി നൽകണമെന്ന് യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം. പാചക വാതക വില വർധനക്കെതിരെ കോതമംഗലം പോസ്റ്റ്...

error: Content is protected !!