കോതമംഗലം: ജനുവരി 26 ന് ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിലെ പുരുഷ വിഭാഗം ബാൻഡ് ടീമിൽ ഇടം നേടി കോതമംഗലം മാർ അത്തനേഷ്യസ് കോളജിലെ 5 എൻ സി സി കേഡറ്റുകൾ....
കോതമംഗലം – രാത്രിസഞ്ചാരിയായ അപൂർവ പക്ഷിയായ വെള്ളിമൂങ്ങയുടെ നാല് കുഞ്ഞുങ്ങളെ കോതമംഗലത്തിനടുത്ത് കണ്ടെത്തി.വന്യജീവി സംരക്ഷണത്തിന്റെ ഭാഗമായി വെള്ളി മൂങ്ങ കുഞ്ഞുങ്ങളെ കണ്ടെത്തിയ സ്ഥലം ഞങ്ങൾ വെളിപ്പെടുത്തുന്നില്ല. ഇരുട്ട് വീണാൽ മാത്രം സജീവമാകുന്ന, മനുഷ്യനോട്ടങ്ങളിൽ...
കോതമംഗലം – കോതമംഗലത്ത് വാവേലിയിൽ പട്ടാപ്പകൽ ജനവാസ മേഖലക്ക് സമീപം കാട്ടാനക്കൂട്ടമെത്തിയത് ജനങ്ങളെ പരിഭ്രാന്തിയിലാക്കി. കോട്ടപ്പടി പഞ്ചായത്തിലെ വാവേലിയിൽ ഇന്ന് വൈകിട്ടാണ് പത്തോളം ആനകൾ വനാതിർത്തിയിൽ തമ്പടിച്ചത്. പ്രദേശവാസിയായ ജ്യുവൽ ജൂഡിയുടെ നേതൃത്വത്തിൽ...
കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ ഏറ്റവും വിദൂരത്തുള്ള ആദിവാസി ഉന്നതിയായ ഉറിയം പെട്ടി ആദിവാസി ഉന്നതിയിലും തിരഞ്ഞെടുപ്പ് പ്രചരണം സജീവം. കുട്ടമ്പുഴ പഞ്ചായത്തിലെ പൂയംകുട്ടി മണികണ്ഠൻ ചാലിൽ നിന്നും ജീപ്പിൽ വനത്തിലൂടെ നാലു...
കോതമംഗലം: കേരളത്തിൻ്റെ ഭൂമി ശാസ്ത്രപരമായ പ്രത്യേകത കണക്കിലെടുത്ത് കാട് കാടായും നാട് നാടായും നില നിർത്തണമെന്ന് യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം. ബഫർ സോണിൽ നിന്ന് ജനവാസ മേഖലയും കൃഷിയിടവും ഒഴിവാക്കണമെന്ന്...
കോതമംഗലം. സംസ്ഥാനത്ത് കോണ്‍ഗ്രസ് ഓഫീസുകള്‍ സിപിഎം പ്രവര്‍ത്തകര്‍ തകര്‍ത്തതില്‍ പ്രതിഷേധിച്ച് കോതമംഗലം നിയോജക മണ്ഡം ബ്‌ളോക്ക് കമ്മറ്റികളുടെ നേതൃത്വത്തില്‍ കരിദിനവും പ്രതിഷേധ മാര്‍ച്ചും നടത്തി. കറുത്ത വസ്ത്രങ്ങള്‍ അണിഞാണ്പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയത്....
കോതമംഗലം: അൽ അൻവാർ ജസ്റ്റിസ് ആൻ്റ് വെൽഫെയർ അസോസിയേഷൻ (അജ് വ) എന്ന ജീവകാരുണ്യ സംഘടയുടെ കോതമംഗലം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമാഹരിച്ച ഒന്നരലക്ഷം രൂപയുടെ മെഡിക്കൽ ഉപകരണങ്ങൾ നാടിന് സമർപ്പിച്ചു. അടിവാട് കവലയിൽ...
കോതമംഗലം : സി പി ഐ എം ഗൊമേന്തപ്പടി ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ഗൊമേന്തപ്പടി കമ്മ്യൂണിറ്റി ഹാളിലേക്ക് കസേരകൾ സൗജന്യമായി നൽകി.അതോടൊപ്പം പ്രദേശത്തെ വിദ്യാർത്ഥികൾക്ക് പഠനോപകരണം വിതരണം ചെയ്തു.ചടങ്ങിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം...
കോതമംഗലം : ആലുവ – മൂന്നാർ രാജപാത തുറന്നു കൊടുക്കണമെന്ന് സി പി ഐ കോതമംഗലം മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. വിനോദ സഞ്ചാര മേഖലയായ മൂന്നാറിലേക്ക് എത്തിച്ചേരുന്നതിന് കുത്തനെയുള്ള കയറ്റിറക്കങ്ങളോ, കൊടുംവളവുകളോ ഇല്ലാത്ത...
കോതമംഗലം :കുട്ടമ്പുഴ പഞ്ചായത്തിലെ പിണവൂർക്കുടിയിൽ താമസിക്കുന്ന സന്തോഷിനെ കാട്ടാന ചവിട്ടി കൊന്നു. ഡീൻ കുര്യാക്കോസ് എം. പി, ആൻറണി ജോൺ എം എൽ എ, പി എ എം ബഷീർ ബ്ലോക്ക് പഞ്ചായത്ത്...
കോതമംഗലം: പരിസ്ഥിതി സംരക്ഷണ പ്രചാരണവുമായി 10ആം ക്ലാസ് വിദ്യാർഥി ജോഹൻ സൈക്കിളിൽ യാത്ര ചെയ്തത് 530 Km. യൂത്ത് കോൺഗ്രസ് കവളങ്ങാട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ഇടുക്കി എംപി അഡ്വ. ഡീൻ...
കോതമംഗലം: കുട്ടമ്പുഴയിൽ ആദിവാസി യുവാവിനെ കാട്ടാന ചവിട്ടി കൊന്നു. കുട്ടമ്പുഴ പഞ്ചായത്തിലെ പിണവൂര്‍കുടിയില്‍ സന്തോഷിനെ ആണ് കാട്ടാന ചവിട്ടി കൊന്നത്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഭവം. കുളിക്കാനായി തോട്ടിലേക്ക് പോയ സന്തോഷിനെ ഏറെ...
കോതമംഗലം – മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും കോതമംഗലം മണ്ഡലത്തിൽ ചികിത്സാ ധനസഹായമായി 1243 പേർക്കായി 1കോടി 94 ലക്ഷം രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. ചികിത്സ...
കോതമംഗലം : ലോകത്ത് ഇന്ത്യാ വിരുദ്ധ വേലിയേറ്റത്തിന് സാഹചര്യമൊരുക്കിയ ബി ജെ പി സർക്കാർ ആർ എസ് എസിന്റെ കളിപ്പാവയായി മാറിയ സാഹചര്യം തിരിച്ചറിയണമെന്ന് സി പി ഐ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം...