Connect with us

Hi, what are you looking for?

NEWS

പോത്താനിക്കാട്: പോത്താനിക്കാട് പഞ്ചായത്തിലെ 12-ാം വാര്‍ഡില്‍ നിര്‍മ്മിക്കുന്ന അങ്കണവാടി കെട്ടിടത്തിന്റെ ശിലാസ്ഥാപനം മാത്യു കുഴല്‍നാടന്‍ എംഎല്‍എ നിര്‍വഹിച്ചു. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 22.10 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടം നിര്‍മ്മിക്കുന്നത്....

ACCIDENT

നേര്യമംഗലം: കോതമംഗലം-നേര്യമംഗലം റോഡില്‍ രോഗിയുമായി പോയ ആംബുലന്‍സ് നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ മതിലില്‍ ഇടിച്ച് തലകീഴായ് മറിഞ്ഞ് അപകടം. നെല്ലിമറ്റം മില്ലുംപടിയില്‍ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് രണ്ടോടെ സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്റെ ആംബുലന്‍സ്...

NEWS

കോതമംഗലം: കോതമംഗലം മണ്ഡലത്തിൽ ആരോഗ്യ മേഖലയിൽ താലൂക്ക് ആശുപത്രി മുതൽ പ്രൈമറി ഹെൽത്ത് സെന്റർ വരെ 8.02 കോടി രൂപയുടെ പദ്ധതികൾ നടപ്പിലാക്കി വരുന്നതായി ആന്റണി കോൺ എം എൽ എ അറിയിച്ചു.കോതമംഗലം...

Latest News

NEWS

കുട്ടമ്പുഴ: കുട്ടമ്പുഴ പഞ്ചായത്തിലെ.മാമലക്കണ്ടം എന്ന കൊച്ചഗ്രാമത്തിലെ ചെന്ദൻപളളി ശശി യുടെയും ലീലയുടെ മക്കാളായ വിനയൻ സി എസ് പ്രേനായർ , വിമൽ ഐഡിയയും ചേർന്ന് ഒരുക്കുന്ന രണ്ടാമത്തെ സിനിമ ഉടൻ തിയേറ്റർകളിലേക്ക്. ഒരുപാട്...

NEWS

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ പിണവൂർ കുടി ആദിവാസി ഉന്നതിയിൽ 1 കോടി രൂപയുടെ വിവിധ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുമെന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു. പഠന കേന്ദ്രം, കമ്മ്യൂണിറ്റി...

NEWS

കോതമംഗലം: കോതമംഗലത്തെ കായിക ചരിത്രത്തിന് പൊൻ തിളക്കമായി മാർ ബേസിൽ ഫുട്ബോൾ അക്കാദമിക്ക് തുടക്കം കുറിച്ചു. ഫുട്ബോൾ അക്കാദമിയുടെ ഉദ്ഘാടനം ആന്റണി ജോൺ MLA നിർവ്വഹിച്ചു. ദ്രോണാചാര്യ അവാർഡ് ജേതാവായ അത്‌ലറ്റിക് കോച്ച്...

NEWS

കോതമംഗലം : ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ച് സി പി ഐ എം ആഹ്വാനം ചെയ്ത അഖിലേന്ത്യാ പ്രക്ഷോഭത്തിന്റെ ഭാഗമായി ഇന്ന് കേരളത്തിൽ എല്ലാ ഏരിയാ കേന്ദ്രങ്ങളിലും പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. ഇതിന്റ ഭാഗമായി...

NEWS

കോതമംഗലം : കാർഷിക മേഖലയിലെ വന്യ ജീവികളുടെ ആക്രമണം തടയുവാൻ സർക്കാർ മുൻ കൈ എടുത്ത് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്ന് കേരള കോൺഗ്രസ്‌ യൂത്ത് ഫ്രണ്ട്(എം ) സംസ്ഥാന പ്രസിഡന്റ് അഡ്വ. റോണി...

NEWS

കോതമംഗലം: കോട്ടപ്പടി പഞ്ചായത്തിൽ പ്രവർത്തിക്കുന്ന സെൻ്റ് ജോൺസ് സ്പെഷ്യൽ സ്കൂളിൻ്റെ നവീകരിച്ച ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു. ആൻ്റണി ജോൺ എംഎൽഎ ഓഡിറ്റോറിയത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ധർമ്മഗിരി സെൻ്റ് ജോസഫ് പ്രൊവിൻസിൻ്റെ പ്രൊവിൻഷ്യൽ സുപ്പീരിയർ...

NEWS

കോതമംഗലം : കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയയാകുന്ന നടി കെപിഎസി ലളിതക്ക് കരൾ നൽകാൻ തയ്യാറായി കോതമംഗലം നെല്ലിമറ്റം സ്വദേശി കലാഭവൻ സോബി. ഇതുസംബന്ധിച്ച് നടി ചികിത്സയിൽ കഴിയുന്ന കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ...

NEWS

കോതമംഗലം: എം എ കോളേജിൻ്റെ കായിക രംഗത്ത് തുടക്കം കുറിച്ച തൊണ്ണൂറുകളിലെ കായിക താരങ്ങളുടെ കൂട്ടായ്മയായ “എം എ കോളേജ് കാൽപ്പന്ത് കളിക്കൂട്ടം” ഗ്രൂപ്പിൻ്റെ റീ യൂണിയൻ മീറ്റിങ്ങ് കോതമംഗലത്ത് ആധുനിക രീതിയിൽ...

NEWS

കോതമംഗലം: കുട്ടമ്പുഴക്കു സമീപം പെരിയാർ നദിയിൽ കാട്ടാനക്കൂട്ടം സ്ഥിരമായി എത്തുന്നത് പ്രേദേശവാസികൾക്ക് കണ്ണിന് കൗതുക കാഴ്ചയാണ്. ചിലപ്പോൾ കാട്ടാനകൾ കുട്ടികളുമൊത്ത് ആണ് പെരിയാറിൽ നീരാടി തിമിർക്കുന്നത് . ആന കുളി കാണുവാൻ പ്രദേശ...

NEWS

കോതമംഗലം : സഭാതർക്കം, ശാശ്വത സമാധാനത്തിന് നിയമ പരിഷ്കരണ കമ്മീഷൻ ശുപാർശ നടപ്പാക്കണമെന്നാവശ്യപ്പെട്ട് കോതമംഗലത്ത് മതമൈത്രി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ മതസൗഹാർദ്ദ സദസ്സ് സംഘടിപ്പിച്ചു. യാക്കോബായ- ഓർത്തഡോക്സ് സഭാ തർക്കത്തിന് ശാശ്വത സമാധാനം...

NEWS

കോതമംഗലം: നിരന്തരം ഉയരുന്ന ഇന്ധന വില ജനങ്ങളെ അടിച്ചേൽപ്പിക്കുന്ന സാഹചര്യത്തിൽ സംസ്ഥാന നികുതി സർക്കാർ ഉപേക്ഷിക്കണമെന്ന് ഡീൻ കുര്യാക്കോസ് എം.പി ആവശ്യപ്പെട്ടു. മാസങ്ങളായി ഇന്ധനവിലയിൽ ഉണ്ടായ വർദ്ധന വിവിധ മേഖലകളിലെ സാധാരണ ജനങ്ങളെ...

NEWS

കോതമംഗലം. സംസ്ഥാന സര്‍ക്കാര്‍ പെട്രോള്‍, ഡീസല്‍ വില്‍പനനികുതി കുറക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് കോതമംഗലം ബ്‌ളോക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ പോസ്‌റ്റോഫീസിന് മുന്നില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും ഡീന്‍ കുര്യാക്കോസ് എം.പി. ഉദ്ഘാടനം ചെയ്തു. ബ്‌ളോക്ക്...

error: Content is protected !!