കോട്ടപ്പടി : മുട്ടത്തുപാറയിൽ പത്ത് മാസങ്ങൾക്ക് മുമ്പ് സ്വകാര്യ വ്യക്തിയുടെ കിണറിൽ കാട്ടുകൊമ്പൻ വീണതിനെ തുടർന്ന് പ്രതിഷേധം ഉയർത്തിയ നാട്ടുകാർ കോടതി കയറി ഇറങ്ങേണ്ട അവസ്ഥ. ആനയെ കയറ്റി വിടാൻ ഉദ്യോഗസ്ഥരും ഭരണാധികാരികളും...
കോതമംഗലം : പകുതി വിലക്ക് സ്കൂട്ടർ നൽകുമെന്നവാഗ്ദാനം, തങ്കളത്തുള്ള ബിൽഡ് ഇന്ത്യ ഗ്രേറ്റർ ഫൌണ്ടേഷന്റെ ഓഫീസിന് മുന്നിൽ പണം അടച്ചവർ അന്വേഷണവുമായി എത്തി. അറസ്റ്റിലായ നാഷണൽ NGO കോൺഫെഡറേഷൻ നേതാവായ അനന്തകൃഷ്ണന്റെ അടുത്ത...
സൗദി : മുവ്വാറ്റുപുഴ സ്വദേശി ഷമീർ അലിയാരാണ് മരിച്ചത്. വാഹനവും ഫോണും ലാപ്ടോപും പണവുമെല്ലാം നഷ്ടമായിട്ടുണ്ട്. മോഷ്ടാക്കളുടെ ആക്രമണമാണെന്നാണ് സംശയം. പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. ജോലി കഴിഞ്ഞ്...
കോതമംഗലം : സ്ത്രീകൾക്ക് പകുതി വിലക്ക് സ്കൂട്ടർ ലാപ്ടോപ് തയ്യൽ മെഷീൻ ഗൃഹോപകരണങ്ങൾ എന്നിവ വിതരണം ചെയ്യുന്നു എന്ന പദ്ധതി യുടെ പേരിൽ ആയിരക്കണക്കിന് ആളുകളിൽ നിന്നും പണം കൈപറ്റി തട്ടിപ്പ് നടത്തിയതിലെ...
കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ കീരംപാറ പഞ്ചായത്തിലെ നാടുകാണിയിൽ പുതിയ മാവേലി സ്റ്റോർ ആരംഭിക്കുന്ന കാര്യം സർക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ നിയമസഭയിൽ...
എറണാകുളം : സംസ്ഥാനത്ത് ലോക്ഡൗണ് 16 വരെ നീട്ടി. നിലവിലുള്ള നിയന്ത്രണങ്ങളെല്ലാം തുടരും. വെള്ളിയാഴ്ച കൂടുതല് കടകള് തുറക്കാം. ചീഫ് സെക്രട്ടറി, ആരോഗ്യവകുപ്പ് സെക്രട്ടറി തുടങ്ങിയവര് പങ്കെടുക്കുന്ന യോഗത്തില് എല്ലാ വശങ്ങളും പരിശോധിച്ചശേഷമാണ്...
കോതമംഗലം : ചെല്ലാനത്തിനൊരു കൈത്താങ്ങായി ഭക്ഷ്യവസ്തുക്കൾ നൽകി സഹായിച്ച കർഷകൻ ജോൺസൺ വെളിയത്തിനെ യൂത്ത് കോൺഗ്രസ് കോതമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അമ്പലപ്പറമ്പ് ബിജു റാഫേലിൻ്റെ ഭവനത്തിൽ വെച്ച് ഡീൻ കുര്യാക്കോസ് MP...
കോതമംഗലം: ശ്രേഷ്ഠ കാതോലിക്ക ബാവാ ആശുപത്രിയിൽ, സുഖം പ്രാപിച്ച് വരുന്നതായി മെത്രാപ്പോലീത്തൻ ട്രസ്റ്റി. യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....
കോതമംഗലം: വനം വകുപ്പിന്റെ കോമ്പൗണ്ടിൽ ബൊട്ടാണിക്കൽ ഗാർഡൻ ഒരുക്കുന്നതിന് വൃക്ഷതൈകൾ നടുന്നതിൻ്റെ തുടക്കം കോതമംഗലം ഡി.എഫ്.ഒ. എം.വി.ജി.കണ്ണൻ നിർവഹിച്ചു. റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ പി.കെ.തമ്പി , സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എം.സി സന്തോഷ്...
കോതമംഗലം : റവ. ഡോ. പയസ് മലേകണ്ടത്തില് കോതമംഗലം രൂപത വികാരി ജനറല് ആയി നിയമിതനായി. ഡൽഹി ആര്കെ പുരം സെന്റ് പീറ്റേഴ്സ് സീറോ മലബാര് ഇടവകയില് കഴിഞ്ഞ 8 വര്ഷമായി വികാരിയായി...
കോതമംഗലം : ആരോഗ്യ വകുപ്പ് കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ 50 ശതമാനത്തിലേറെ പേർക്ക് രോഗം ബാധിച്ചതായി കണ്ടെത്തി. 91 പേരേ പരിശോധിച്ചതിൽ 50 പേർക്ക് കോവിഡ് പോസ്റ്റിവ് ആയി. 95 കുടുംബങ്ങളിലായി...
പിണ്ടിമന : പഞ്ചായത്തിൽ കാട്ടാനശല്യം രൂക്ഷമായതിനെത്തുടർന്ന് ബിജെപിയുടെ നേതൃത്വത്തിൽ ഇന്ന് പിണ്ടിമന പഞ്ചായത്ത് ഓഫീസിനു മുന്നിൽ ആനപ്പിണ്ഡവുമായി പ്രതിഷേധ ധർണ സംഘടിപ്പിച്ചു . പഞ്ചായത്ത് ഓഫീസിനു രണ്ട് കിലോമീറ്റർ അകലെ വരെ കഴിഞ്ഞ...
കോതമംഗലം: പൊതുവിദ്യാലയത്തിൽ പഠിക്കുന്ന ദിന്ന ശേഷിക്കാരായ കുട്ടികൾക്ക് പഠന സഹായ ഉപകരണങ്ങൾ വിതരണം ചെയ്യുമെന്ന് ആന്റണി ജോൺ MLA അറിയിച്ചു. ഭിന്നശേഷിക്കാരായ 6 വയസ്സിനും 18 വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്കായി സ്റ്റാറ്റിക്...