കോതമംഗലം : ഗവൺമെന്റ് ഹൈസ്കൂൾ അയ്യങ്കാവിൽ കോതമംഗലം മരിയൻ അക്കാദമി നടത്തുന്ന Students Empowerment പ്രോഗ്രാമിന് ഇന്ന് തുടക്കം കുറിച്ചു.അതോടൊപ്പം പ്രീപ്രൈമറി കുട്ടികൾക്ക് ആവശ്യമായ കളിയു പകരണങ്ങളും വിതരണം ചെയ്തു. പി റ്റി...
പെരുമ്പാവൂർ: പതിനെട്ട് കുപ്പി ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി മധ്യവയസ്ക്കൻ പോലീസ് പിടിയിൽ. മാറമ്പിള്ളി കമ്പനിപ്പടി പറക്കാട്ടുകുടി രാജേഷ് (53)നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. പോലീസിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടന്ന പരിശോധനയിൽ കമ്പനിപ്പടി...
പോത്താനിക്കാട്: പോത്താനിക്കാട് പഞ്ചായത്തിലെ 12-ാം വാര്‍ഡില്‍ നിര്‍മ്മിക്കുന്ന അങ്കണവാടി കെട്ടിടത്തിന്റെ ശിലാസ്ഥാപനം മാത്യു കുഴല്‍നാടന്‍ എംഎല്‍എ നിര്‍വഹിച്ചു. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 22.10 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടം നിര്‍മ്മിക്കുന്നത്....
കോതമംഗലം:ഗ്യാസ്ട്രോ എൻട്രോളജി രംഗത്ത് പ്രാഗത്ഭ്യത്തിന്റെയും പാരമ്പര്യത്തിന്റെയും മുദ്ര പതിപ്പിച്ച ഡോ. ഫിലിപ്പ് അഗസ്റ്റിൻ & അസോസിയേറ്റ്സിന്റെ സേവനം ഇനി മുതൽ കോതമംഗലത്തെ സെന്റ് ജോസഫ് ധർമ്മഗിരി ഹോസ്പിറ്റലിലും ലഭ്യമാകും.50 വർഷത്തിലധികമായി ഗ്യാസ്ട്രോ...
കോതമംഗലം : പല്ലാരിമംഗലം ഗ്രാമ പഞ്ചായത്തിലെ ഒൻപതാം വാർഡിൽ അധിവസിച്ചിരുന്ന നിർദ്ധന കുടുംബാഗമായിരുന്ന യുവാവ് മരണപ്പെട്ടതിനെ തുടർന്ന് മറ്റ് വരുമാന മാർഗ്ഗങ്ങൾ ഇല്ലാതെ സാമ്പത്തീക ബുദ്ധിമുട്ട് അനുഭവിച്ച് വന്നിരുന്ന കുടുംബത്തെ സഹായിക്കുന്നതിന് വേണ്ടി...
കോതമംഗലം :- കോതമംഗലത്തെ സ്വകാര്യ ബസ് ജീവനക്കാരനും തങ്കളം സ്വദേശിയുമായ നിസ്സാർ തലയിലേക്കുള്ള ഞരമ്പിന് സംഭവിച്ച തകരാർ മൂലം എറണാകുളം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ ചികിത്സയിൽ ആണ്. നിസ്സാറിന് വേണ്ടി കോതമംഗലത്തെ പ്രൈവറ്റ്...
കോതമംഗലം : കോതമംഗലം കോട്ടപ്പടി റോഡിൽ ആയക്കാട് സ്ഥിതിചെയ്യുന്ന അതി പുരാതന ക്ഷേത്രമായ ആയക്കാട് മഹാദേവ ക്ഷേത്ര മതിൽ പൊളിച്ചു മാറ്റി യഥാർത്ഥ അതിർത്തിയിൽ നിന്നും അഞ്ചടിയോളം വീതിയിൽ അകത്തേക്ക് മാറ്റി സംരക്ഷണമതിൽ...
കുട്ടമ്പുഴ : പിണവൂർകുടി ആദിവാസി കോളനിയിലെ മോഹനൻ്റേയും നാഗമ്മയുടേയും മകൻ മഹേഷ് (15)നെയാണ് കുട്ടമ്പുഴ പാലത്തിന് സമീപത്തായി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ ഉച്ചക്ക് വീട്ടിൽ നിന്ന് കുട്ടമ്പുഴയിലെ അക്ഷയ കേന്ദ്രത്തിലേക്ക് പുറപ്പെട്ട...
കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ കോട്ടപ്പടി പഞ്ചായത്തിൽ 1 കോടി 24 ലക്ഷം രൂപയുടെ കുടിവെള്ള പദ്ധതിയുടെ ടെണ്ടർ നടപടികൾ പൂർത്തീകരിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു.പദ്ധതിയുടെ ഭാഗമായി നൂലേലി...
കോതമംഗലം: കോട്ടപ്പടി പഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങൾ രൂക്ഷമായ കുടിവെള്ള ക്ഷാമത്തിൻ്റെ പിടിയിൽ. പരിഹാരം കാണണമെന്ന് നാട്ടുകാർ.കോട്ടപടി പഞ്ചായത്തിൽ അതി രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന സ്ഥലങ്ങളാണ് മുട്ടത്തുപാറ, വടക്കുംഭാഗം, വാവേലി തുടങ്ങിയ പ്രദേശങ്ങൾ....
കോതമംഗലം : കോവിഡ് വ്യാപനം രൂക്ഷമായതിനെത്തുടർന്ന് കോതമംഗലം മുനിസിപ്പല്‍ ഓഫിസ് മൂന്ന് ദിവസത്തേക്ക് അടച്ചു. മുൻസിപ്പൽ ഓഫീസിൽ ഇരുപതോളം പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്നാണ് ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ ഓഫീസ് അടച്ചിടുവാൻ കോതമംഗലം...
കോതമംഗലം : നിരവധി മോഷണ കേസുകളിലെ പ്രതി പിടിയിൽ. ഇടുക്കി വെള്ളത്തൂവൽ വടക്കേ ആയിരം ഏക്കർ ഭാഗത്ത് ചക്കിയാങ്കൽ വീട്ടിൽ ഇപ്പോൾ ആലുവ പുളിഞ്ചോട് മെട്രോ സ്റ്റേഷന് സമീപം വാടകയ്ക്ക് താമസിക്കുന്ന പത്മനാഭൻ...
കോതമംഗലം : പരസ്യമായി മദ്യപിക്കുന്നത് ചോദ്യം ചെയ്തയാളെ ആക്രമിച്ച കേസിൽ രണ്ടു പേർ കൂടി അറസ്റ്റിൽ . മലപ്പുറം വഴിക്കടവ് നരോക്കാവ് ഭാഗത്ത് കടമാൻതടം വീട്ടിൽ (ഇപ്പോൾ പിണ്ടിമന ചെങ്കര ഭാഗത്ത് വാടകയ്ക്ക്...
കോതമംഗലം: കോതമംഗലത്ത് ലോട്ടറിക്കട കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. പ്രതിയെ ഇന്ന് തെളിവെടുപ്പിന് എത്തിച്ചു. പാല സ്വദേശി ഉറുമ്പിൽ ബാബു ആലിയാസ് (56) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്....