കോതമംഗലം : നെല്ലിക്കുഴി പഞ്ചായത്തിലെ ഇളംബ്ര മുഹ്യുദ്ധീൻ ജുമാ മസ്ജിദിന് മുന്നിൽ ആലുവ – മൂന്നാർ റോഡിനോട് ചേർന്ന് അപകടാവസ്ഥയിലായ ആൽമരം മുറിച്ചു മാറ്റാൻ നടപടിയായി. 80 വർഷം പഴക്കമുള്ള പാലയും ആൽമരവും...
കോതമംഗലം: കോതമംഗലം എം. എ. കോളേജ് റിട്ട. ഉദ്യോഗസ്ഥൻ സബ് സ്റ്റേഷൻ പടി ഇലവനാട് നഗറിൽ മാലിയിൽ എം. എ. ദാസ് (84) അന്തരിച്ചു.സംസ്കാരം തിങ്കൾ വൈകിട്ട് 3 മണിക്ക് വസതിയിലെ ശു...
കോതമംഗലം: ചെറുവട്ടൂർ സ്വദേശി സിപിഐയുടെ യുവ നേതാവായിട്ടുള്ള പി കെ രാജേഷ് സിപിഐ സംസ്ഥാന കൺട്രോൾ കമ്മീഷൻ അംഗമായി തിരഞ്ഞെടുത്തു.ആലപ്പുഴയിൽ കഴിഞ്ഞ ദിവസം ചേർന്ന സംസ്ഥാന സമ്മേളനത്തിൽ ആണ് സംസ്ഥാന കൺട്രോൾ കമ്മീഷൻ...
കോതമംഗലം : ആന്റി ടോർച്ചർ ലോ നടപ്പാക്കണമെന്നവാശ്യപ്പെട്ടുകൊണ്ട് സംസ്ഥാന വ്യപകമായി ആം ആദ്മി പാർട്ടി നടത്തിയ പ്രതിക്ഷേധത്തിന്റെ ഭാഗമായി കോതമംഗലം പോലീസ് സ്റ്റേഷന്റെ മുൻപിലും എം എൽ എ ഓഫീസിന് മുന്നിലും പ്രതിക്ഷേധ...
കോതമംഗലം: വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് ആരോഗ്യ മേഖലയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ പുനരുദ്ധാരണത്തിന്റെ ഭാഗമായി 2,3,4 വാര്‍ഡുകള്‍ പ്രവര്‍ത്തനപരിധിയില്‍ വരുന്നതും 3-ാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്നതുമായ ജനകീയ ആരോഗ്യ കേന്ദ്രത്തിന് 2025-26 വാര്‍ഷിക...
കോതമംഗലം : ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം കോതമംഗലം താലൂക്കിൽ 1936 മുൻഗണന റേഷൻ കാർഡുകൾ അനുവദിച്ചതായി ഭക്ഷ്യ – പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ നിയമസഭയിൽ വ്യക്തമാക്കി. ഇതു...
കുട്ടമ്പുഴ: കുട്ടമ്പുഴ പഞ്ചായത്തിലെ പൂയംകുട്ടി മണികണoചാൽ ചപ്പാത്ത് വീണ്ടും വെള്ളത്തിനടിയിൽ, ഇന്നലെ കോതമംഗലത്തിന്നു വന്ന വിദ്യാർഥികൾ പൂയംകുട്ടി ചപ്പാത്തിൽ കുടുങ്ങി. മഴക്കാലമായാൽ ഈ പ്രദേശങ്ങളിൽ സ്കൂളിൽ പോകുവാൻ ദുരിതം അനുഭവിക്കുകയാണ് . നിരവതി ആദിവാസി മേഘലകളും...
കോതമംഗലം: വര്‍ഗീയതയ്ക്കെതിരെ അണിചേരുക, എല്‍ഡിഎഫ് സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരായ നുണപ്രചാരണങ്ങള്‍ തള്ളിക്കളയുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി സിപിഐ എം കോതമംഗലം ഏരിയ വാഹന പ്രചാരണ ജാഥക്ക് മാമലക്കണ്ടത്ത് തുടക്കമായി. സിപിഐ എം സംസ്ഥാന കമ്മറ്റിയംഗം എസ്...
കോതമംഗലം :- കോതമംഗലത്ത് പോസ്റ്റ് മെട്രിക് ഹോസ്റ്റൽ വേണമെന്നുള്ള ആദിവാസി സമൂഹത്തിൻ്റെ പതിറ്റാണ്ടുകളായിട്ടുള്ള ആവശ്യം യാഥാർത്ഥ്യമാകുന്നു എന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു.ആദിവാസി കുട്ടികളുടെ വിദ്യാഭ്യാസത്തിനായി സർക്കാർ വിപുലമായ...
കോതമംഗലം : കോതമംഗലം മണ്ഡലത്തെ പ്രകാശ ഭരിതമാക്കുവാൻ എം എൽ എ നടപ്പിലാക്കി വരുന്ന വെളിച്ചം പദ്ധതിയുടെ ഭാഗമായി നെല്ലിക്കുഴി പഞ്ചായത്തിലെ കുരുമ്പിനാംപാറയിൽ സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓൺ...
കോതമംഗലം : ഹൈദരാബാദിൽ നടക്കുന്ന സബ്ജൂനിയർ & ജൂനിയർ എക്യുപ്പ്ഡ് ദേശീയ പവർ ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് മാർ അത്തനേഷ്യസ് പവർ ലിഫ്റ്റിങ് അക്കാദമിയിൽ നിന്നും സോനാ ബെന്നി 43 കിലോ...
കോതമംഗലം : പൈങ്ങോട്ടൂർ ഗ്രാമീണ സഹകരണ സംഘത്തിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് നിർവഹിച്ചു. സംഘത്തിന്റെ ഭരണസമിതി അംഗം ശ്രീ എ. എ അൻഷാദ് സ്വാഗതം ആശംസിച്ച ചടങ്ങിൽ, സംഘം...
കോതമംഗലം : കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ സബ്സിഡിയോടെ കൃഷി സംരക്ഷണ മേഖലയെ മാത്രം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പദ്ധതിയുടെ ഭാഗമായി കോതമംഗലം മുനിസിപ്പാലിറ്റി വെണ്ടുവഴിയിലെ കർഷകനും കോതമംഗലം എം എ എഞ്ചിനീറിങ്ങ് കോളേജ്...
കോതമംഗലം : കോതമംഗലം നെല്ലിമറ്റത്ത് അജ്ഞാത ജീവിയുടെ ആക്രമണം. 200ലേറെ റബ്ബർ തൈകൾ നശിപ്പിച്ചു. പിട്ടാപ്പിള്ളിൽ പയസിന്റെ കൃഷിയിടത്തിലെ റബ്ബർ തൈകളാണ് നശിപ്പിക്കപ്പെട്ടിട്ടുള്ളത്.പൈനാപ്പിൾ കൃഷിക്കൊപ്പം ഇടവിളയായി മൂന്നാഴ്ച്ച മുൻപ് വച്ച തൈകളാണ് ഇവ.3...