കോതമംഗലം : നെല്ലിക്കുഴി പഞ്ചായത്തിലെ ഇളംബ്ര മുഹ്‌യുദ്ധീൻ ജുമാ മസ്ജിദിന് മുന്നിൽ ആലുവ – മൂന്നാർ റോഡിനോട് ചേർന്ന് അപകടാവസ്ഥയിലായ ആൽമരം മുറിച്ചു മാറ്റാൻ നടപടിയായി. 80 വർഷം പഴക്കമുള്ള പാലയും ആൽമരവും...
കോതമംഗലം: കോതമംഗലം എം. എ. കോളേജ് റിട്ട. ഉദ്യോഗസ്ഥൻ സബ് സ്റ്റേഷൻ പടി ഇലവനാട് നഗറിൽ മാലിയിൽ എം. എ. ദാസ് (84) അന്തരിച്ചു.സംസ്കാരം തിങ്കൾ വൈകിട്ട് 3 മണിക്ക് വസതിയിലെ ശു...
കോതമംഗലം: ചെറുവട്ടൂർ സ്വദേശി സിപിഐയുടെ യുവ നേതാവായിട്ടുള്ള പി കെ രാജേഷ് സിപിഐ സംസ്ഥാന കൺട്രോൾ കമ്മീഷൻ അംഗമായി തിരഞ്ഞെടുത്തു.ആലപ്പുഴയിൽ കഴിഞ്ഞ ദിവസം ചേർന്ന സംസ്ഥാന സമ്മേളനത്തിൽ ആണ് സംസ്ഥാന കൺട്രോൾ കമ്മീഷൻ...
കോതമംഗലം : ആന്റി ടോർച്ചർ ലോ നടപ്പാക്കണമെന്നവാശ്യപ്പെട്ടുകൊണ്ട് സംസ്ഥാന വ്യപകമായി ആം ആദ്മി പാർട്ടി നടത്തിയ പ്രതിക്ഷേധത്തിന്റെ ഭാഗമായി കോതമംഗലം പോലീസ് സ്റ്റേഷന്റെ മുൻപിലും എം എൽ എ ഓഫീസിന് മുന്നിലും പ്രതിക്ഷേധ...
കോതമംഗലം: വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് ആരോഗ്യ മേഖലയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ പുനരുദ്ധാരണത്തിന്റെ ഭാഗമായി 2,3,4 വാര്‍ഡുകള്‍ പ്രവര്‍ത്തനപരിധിയില്‍ വരുന്നതും 3-ാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്നതുമായ ജനകീയ ആരോഗ്യ കേന്ദ്രത്തിന് 2025-26 വാര്‍ഷിക...
കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ വാരപ്പെട്ടി സി എച്ച് സി യിൽ ഒരു കോടി എൺപത് ലക്ഷം രൂപ മുടക്കി നിർമിക്കുന്ന പുതിയ ഐസൊലേഷൻ ബ്ലോക്കിന്റെ നിർമ്മാണം ആരംഭിച്ചു.ആന്റണി ജോൺ എം എൽ...
കോതമംഗലം : കോതമംഗലത്തെ കൃഷി അസി. ഡയറക്‌ടറുടെ ഓഫീസിനു മുന്നിലെ മതിലിലെ ദൃശ്യമാണിത്. കോതമംഗലം താലൂക്കിലെ നിരവധി പ്രദേശങ്ങളിൽ ആഫ്രിക്കൻ ഒച്ച് ശല്യം അതിരൂക്ഷമാണ്. ആഫ്രിക്കൻ ഒച്ചുകളെ കൊണ്ടുള്ള ദൂഷ്യഫലങ്ങൾ ഇപ്പോഴും താലൂക്കിലെ...
കോതമംഗലം : കോതമംഗലം കറുകടത്ത് പോസ്റ്റ് മെട്രിക് ഹോസ്റ്റൽ ഉദ്ഘാടനം പട്ടികജാതി – വർഗ്ഗ,പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ നിർവ്വഹിച്ചു.ആന്റണി ജോൺ എം എൽ എ ചടങ്ങിൽ അധ്യക്ഷത...
കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ കോട്ടപ്പടി പഞ്ചായത്തിലെ മുന്തൂർ എസ് സി കോളനിയിൽ ഒരു കോടി രൂപ ചെലവഴിച്ച് പൂർത്തീകരിച്ച നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക വിഭാഗ വികസന,ദേവസ്വവും പാർലമെന്ററി...
കോതമംഗലം : കോതമംഗലം സർക്കിൾ സഹകരണ യൂണിയൻ ആസ്ഥാനത്ത് ജെ ഡി സി, എച്ച് ഡി സി കോഴ്സുകൾ ആരംഭിക്കുമെന്ന് മന്ത്രി വി എൻ വാസവൻ. കോതമംഗലം സർക്കിൾ സഹകരണ യൂണിയൻ്റെ...
കോതമംഗലം ::- കവളങ്ങാട് സർവീസ് സഹകരണ ബാങ്കിന്റെ സാമ്പത്തിക സഹായത്തോടെ നേര്യമംഗലം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നവീകരിച്ച ഡിജിറ്റൽ ലൈബ്രറിയുടെ ഉദ്ഘാടനം സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ...
കോതമംഗലം: തിമിര വിമുക്ത കോതമംഗലം എന്ന ലക്ഷ്യം മുൻനിർത്തി എൻ്റെനാട് ജനകീയ കൂട്ടായ്മ ‘കാഴ്ച’ പദ്ധതിയുടെ രണ്ടാം ഘട്ട നേത്രചികിൽസ ക്യാമ്പ് എൻ്റെനാട് ചെയർമാൻ ഷിബു തെക്കുംപുറം ഉദ്ഘാടനം ചെയ്തു. അങ്കമാലി ലിറ്റിൽ...
കോതമംഗലം : കാട്ടാന ആക്രമണം ഉണ്ടായ കോട്ടപ്പടിയിലെ വടക്കുംഭാഗം കാരവള്ളി മോഹനന്റെ വീട് ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു.ഉണ്ടായ നാശനഷ്ടങ്ങൾക്ക് വേഗത്തിൽ നഷ്ട പരിഹാരം ലഭ്യമാക്കുന്നതിന് വേണ്ടിയുള്ള നടപടികൾ...
കോതമംഗലം : പുന്നേക്കാട് കവലക്കു സമീപത്തെ റോഡിൽ നിന്ന് കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി; ഇന്നലെ രാത്രിയായിരുന്നു സംഭവം. പുന്നേക്കാടുള്ള ഒരു വീട്ടു മറ്റത്തു കൂടി റേഡിലേക്കു കടന്ന പോയ പാമ്പിനെ കണ്ട വീട്ടുകാർ...
കോട്ടപ്പടി : ഗ്രാമവാസികളും വന്യജീവികളും തമ്മിലുള്ള സംഘർഷം രൂക്ഷമായ പ്രദേശമാണ് കോട്ടപ്പടി. ഇന്നലെ രാത്രിയിൽ വടക്കുംഭാഗം കാരവള്ളി മോഹനൻന്റെ വീടിന്റെ മുൻഭാഗത്തുള്ള തൂൺ പൊക്കി ഇളക്കി മാറ്റിവെക്കുകയായിരുന്നു. തൂണിലേക്ക് ഘടിപ്പിച്ചിരുന്ന വീടിന്റെ ഉത്തരത്തിന്റെ...