കോതമംഗലം : അറിവിന്റെ മഹോത്സവമായ ഒഡീസിയ ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് ഫെസ്റ്റിവലിന്റെ ഒമ്പതാം പതിപ്പിന്റെ കോതമംഗലം സബ് ജില്ലാതല മത്സരം കോതമംഗലം ടൗൺ യുപി സ്കൂളിൽ ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. കെ എ...
കോതമംഗലം: മാർ അത്തനേഷ്യസ് ഇന്റർനാഷണൽ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി പൗലോസ് ജോർജാണ് നാസയിലെ ഗാബെ ഗ്രബിയെല്ലേ ജോർജിന്റെ അഭിനന്ദനത്തിന് അർഹനായത്. കോതമംഗലം മാർ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജിൽ നടക്കുന്ന ടെക് ഫെസ്റ്റ് ആയ തക്ഷക്-19...
കോതമംഗലം : കോതമംഗലം നിവാസികൾക്ക് തങ്ങളുടെ നഗരവും ഭൂപ്രകൃതിയും ആകാശക്കാഴ്ചയിൽ കാണുവാൻ എം എ എൻജിനീയറിങ് കോളേജ് മെക്കാനിക്കൽ വിഭാഗമാണ് സൗകര്യമൊരുക്കിയത് . ഇന്നലെയും ഇന്ന് ശനിയാഴ്ചയുമാണ് ഹെലിഹോപ്റ്റർ യാത്ര ഒരുക്കുന്നത്. കോളേജിലെ വാർഷിക ടെക്...
കോതമംഗലം : എന്റെ നാട് പെയിൻ ആൻഡ് പാലീയേറ്റീവ് കെയർ ട്രസ്റ്റും എറണാകുളം ലൂർദ്ദ് ആശുപത്രി, കൊച്ചിൻ ക്യാൻസർ സൊസൈറ്റി, റ്റി. വി. ജെ. ഐ ഹോസ്പിറ്റൽ, മാർ ബസേലിയോസ് ദന്തൽ കോളേജ് എന്നിവരുടെ സംയുക്ത...
കോതമംഗലം : പിണ്ടിമന മുത്തംകുഴിയിൽ ക്ഷീര കർഷകൻറെ പോത്ത് വിഷബാധയേറ്റ് ചത്തു. തക്കസമയത്ത് മൃഗഡോക്ടറുടെ സേവനം ലഭ്യമാക്കാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ മൃഗാശുപത്രി മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. മുത്തംകുഴി സ്വദേശി സെയ്തുകുടി ഹസൈനാർ – സുലേഖ...
നേര്യമംഗലം : നേര്യമംഗലത്ത് കാറിന് തീ പിടിച്ചു ഫയർഫോഴ്സ് എത്തി തീ അണച്ചു. തലക്കോട് വല്ലാഞ്ചിറ സ്വദേശിനി സുജാതാ ശിവന്റെ ഉടമസ്ഥതയിലുള്ള ഹ്യൂണ്ടായ് ഇയോൺ കാറിനാണ് തീ പിടിച്ചത്. മകൻ ശ്രീജിത്ത് വാഹനം ഓടിക്കുമ്പോൾ കാറിന്...
കോതമംഗലം : കോതമംഗലം നിവാസികൾക്ക് തങ്ങളുടെ നഗരവും ഭൂപ്രകൃതിയും ആകാശക്കാഴ്ചയിൽ കാണുവാൻ എം എ എൻജിനീയറിങ് കോളേജ് മെക്കാനിക്കൽ വിഭാഗം അവസരമൊരുക്കുന്നു. നാളെയും ശനിയാഴ്ചയുമാണ് ഹെലിഹോപ്റ്റർ യാത്ര ഒരുക്കുന്നത്. കോളേജിലെ വാർഷിക ടെക് ഫെസ്റ്റായ തകഷകിന്റെ...
കോട്ടപ്പടി : കോതമംഗലം-കോട്ടപ്പടി റോഡിന്റെയും, കുറുപ്പംപടി-കൂട്ടിക്കൽ റോഡിന്റെയും പുന:രുദ്ധാരണ പ്രവർത്തികൾ ആരംഭിച്ചു. ആന്റണി ജോൺ എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ് എം കെ വേണു, വാർഡ് മെമ്പർമാരായ അഭിജിത്ത് എം രാജു, ബിനോയ് ജോസഫ്, എൻ എച്ച്...
കോതമംഗലം : എറണാകുളം നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ എൽ.ഡി.എഫ് പ്രചരണപരിപാടിയിൽ കോതമംഗലം എം.എൽ.എ ആന്റണി ജോൺ പങ്കെടുത്തു. എറണാകുളം നിയോജക മണ്ഡലത്തിലെ രവിപുരം പെരുമാനൂരിൽ 98 ആം നമ്പർ ബൂത്തിൽ വോട്ടർമാരെ...
കോതമംഗലം : തങ്കളം വിവേകാനന്ദ വിദ്യാലയത്തിൽ വിജയദശമിയോടനുബന്ധിച്ച് നടന്ന സാരസ്വതം 2019 ശ്രദ്ധേയമായി. രാവിലെ 7മണിക്ക് സ്കൂളിൽ പ്രത്യേകം തയ്യാറാക്കിയ സരസ്വതി മണ്ഡപത്തിൽ മാങ്കുളം സുരേഷ് നമ്പൂതിരി, പനങാറ്റംപിള്ളി മന ശ്രീദത്തൻ നമ്പൂതിരി എന്നിവരുടെ മുഖ്യ...