കോതമംഗലം :കുറ്റിലഞ്ഞിയിൽ പുതിയ ആംബുലൻസ് സർവീസ് പ്രവർത്തനം ആരംഭിച്ചു.കുറ്റിലഞ്ഞി സർവീസ് സഹകരണ ബാങ്കിന്റെ ആംബുലൻസ് സർവീസ് ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ ഫ്ലാഗ് ഓഫ് ചെയ്തു. ടി എം മീതിയൻ...
കോതമംഗലം :നെല്ലിക്കുഴി ഗ്രാമ പഞ്ചായത്തിൽ നാലാം വാർഡിലെ പൂവത്ത് റോഡിൻ്റെ ഉദ് ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവഹിച്ചു.പഞ്ചായത്തിന്റെ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 8 ലക്ഷം രൂപ ചിലവഴിച്ചുകൊണ്ടാണ്...
കോതമംഗലം :തങ്കളം – കോഴിപ്പിള്ളി ബൈപാസ് ആദ്യ റീച്ചിൽ റോഡ് ലൈറ്റനിംഗ് സിസ്റ്റം നാടിന് സമർപ്പിച്ചു.ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. 4.5 കോടി രൂപ ചിലവഴിച്ച് നിർമ്മാണം...
കോതമംഗലം: യുഡിഎഫ് ജില്ലാ ചെയർമാൻ ഷിബു തെക്കുംപുറം പങ്കെടുത്ത വടാട്ടുപാറയിലെ യോഗം കയ്യാങ്കളിയിൽ അവസാനിച്ചു . പരിക്കേറ്റ പ്രവർത്തകരെ കോതമംഗലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോതമംഗലം : ശാസ്ത്രീയവും ഗുണമേന്മയുള്ളതുമായ പ്രീ പ്രൈമറി വിദ്യാഭ്യാസം കുട്ടികൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പും,സമഗ്ര ശിക്ഷാ കേരളവും ചേർന്ന് സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ ചിലവഴിച്ച് കോതമംഗലം...
കോതമംഗലം: പുന്നേക്കാട് കൈതകണ്ടം ഭാഗത്ത് കാട്ടാനയിറങ്ങി കൃഷി നാശം വരുത്തി. കാര്‍ഷികവിളകളും കൈയാലകളും തകര്‍ത്തു. സ്വകാര്യവ്യക്തികള്‍ സ്ഥാപിച്ചിട്ടുള്ള ഫെന്‍സിംഗ് തകര്‍ത്താണ് ആനകള്‍ പല കൃഷിയിടങ്ങളിലിറങ്ങിയത്. പ്ലാന്റേഷനില്‍ തമ്പടിച്ചിട്ടുള്ള ആനക്കൂട്ടങ്ങളാണ് ചുറ്റുമുള്ള ജനവാസമേഖലകളുടെ ഉറക്കം...
പെരുമ്പാവൂർ/ കോതമംഗലം: ആലുവ മൂന്നാർ സ്റ്റേറ്റ് ഹൈവേയിൽ ( SH 16 ) ആലുവ പുളിഞ്ചോട് മുതൽ കോതമംഗലം കോഴിപ്പിള്ളി അരമന ബൈപ്പാസ് ജംഗ്ഷൻ വരെ ഉള്ള ഭാഗത്തെ അലൈൻമെന്റ് പ്രകാരമുള്ള ഭൂമി...
പെരുമ്പാവൂർ: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിൽ എല്ലാ വിഭാഗം ജനങ്ങളെയും പങ്കെടുപ്പിക്കണമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. പെരുമ്പാവൂർ നിയോജകമണ്ഡലതല സംഘാടകസമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ...
കോതമംഗലം : ജനങ്ങളുടെ പരിപാടിയാണ് നവ കേരള സദസ് എന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. നവകേരള സദസിന്റെ കോതമംഗലം നിയോജകമണ്ഡലതല സംഘാടക സമിതി യോഗത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം....
കോതമംഗലം: താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റിയുടെ ഇടപെട്ടതോടെയാണ് പുതിയ ട്രാന്‍സ്‌ഫോര്‍മറും ലൈനും ചാര്‍ജ് ചെയ്തു കൊണ്ട് അടിവാട് ടൗണിലും സമീപ പ്രദേശങ്ങളിലേയും വൈദ്യുതി പ്രസന്ധിക്ക് പരിഹാരമായത്.ഏറെ കാലമായി അടിവാട് ടൗണിലും സമീപപ്രദേശങ്ങളിലും അടിക്കടി...
പെരുമ്പാവൂർ: അതിഥിത്തൊഴിലാളിയെ ഭീഷണിപ്പെടുത്തി പണം കവർന്ന കേസിൽ രണ്ടു പേർ പിടിയിൽ. മുടിക്കൽ മൂക്കട സുൽഫിക്കർ (29), വടക്കൻ അബൂബക്കർ (45) എന്നിവരെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. കഴിഞ്ഞ 13ന് പകൽ പത്ത്...
കോതമംഗലം: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കോതമംഗലം ടൗണ്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ അമിതമായ വൈദ്യുതി നിരക്ക് വര്‍ധനവിനെതിരെ കെ.എസ്.ഇ.ബി ഓഫീസിന് മുമ്പില്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തി. ധര്‍ണ്ണാ സമരം കേരള വ്യാപാരി...
കോതമംഗലം: മദ്യപിച്ച് ബഹളം ഉണ്ടാക്കിയ കെഎസ്ആര്‍ടിസി കോതമഗലം ഡിപ്പോയിലെ കണ്ടക്ടറെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. കൊട്ടാരക്കര സ്വദേശി വിഷ്ണു എസ്. നായരെ (35)യാണ് സസ്പെന്‍ഡ് ചെയ്തത്. 11ന് രാത്രി ഡിപ്പോയിലെ സ്റ്റേ...