Connect with us

Hi, what are you looking for?

NEWS

വൈദ്യുതി നിരക്ക് വര്‍ധന: കോതമംഗലം കെ.എസ്.ഇ.ബി ഓഫീസിന് മുമ്പില്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തി

കോതമംഗലം: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കോതമംഗലം ടൗണ്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ അമിതമായ വൈദ്യുതി നിരക്ക് വര്‍ധനവിനെതിരെ കെ.എസ്.ഇ.ബി ഓഫീസിന് മുമ്പില്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തി. ധര്‍ണ്ണാ സമരം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ട്രഷറാര്‍ സി.എസ്. അജ്മല്‍ ഉദ്ഘാടനം ചെയ്തു. കോതമംഗലം ടൗണ്‍ യൂണിറ്റ് പ്രസിഡന്റ് എല്‍ദോസ് ചേലാട്ട് അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ഇ.എം ജോണി, ഇ കെ സേവ്യര്‍, ബെന്നി വര്‍ഗിസ്, എം.പി നീഷാദ്, റെനി കാക്കനാട്ട്, അനൂപ് ജോര്‍ജ്, മൈതിന്‍ ഇഞ്ചക്കുടി, എസ്.കെ പ്രസാദ്, ,ജിജോ തോമസ് ,ഷിന്റോ ഏലിയാസ് സലിം മംഗലപാറ, സാജന്‍ പീറ്റര്‍, ,കെ.കെ ബേബി, സി.ഐ ജോര്‍ജ് , ഫൗസിയ ജമാല്‍ , സെറിന അനൂപ്, പി.എം. പൗലോസ് , ബെന്നി ജോര്‍ജ്, എബി വര്‍ഗിസ് എന്നിവര്‍ പ്രസംഗിച്ചു.

 

You May Also Like

NEWS

കോതമംഗലം : കാർഗിലിൽ അതിർത്തി കടന്നെത്തിയ നുഴഞ്ഞുകയറ്റക്കാരെ തുരത്തിയ ഐതിഹാസിക പോരാട്ടത്തിന്റെ 25-ാം വാർഷികദിനം മാർ അത്തനേഷ്യസ് കോളേജിൽ ആചരിച്ചു. കാർഗിൽ വിജയ ദിവസത്തോട് അനുബന്ധിച്ചു എം. എ കോളേജ് എൻ സി...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും കോതമംഗലം മണ്ഡലത്തിൽ ചികിത്സാ ധനസഹായമായി 468 പേർക്കായി 1കോടി 67 ലക്ഷത്തി ആറായിരത്തി അഞ്ഞൂറ് രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു....

NEWS

പെരുമ്പാവൂർ :സ്ഥലപരിമിതികൊണ്ട് വീർപ്പുമുട്ടുന്ന വേങ്ങൂർ പഞ്ചായത്തിലെ നെടുങ്ങപ്ര ആയുർവേദ ഡിസ്പെൻസറി കിടത്തി ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ അടക്കം ഏർപ്പെടുത്തി ആധുനികവൽക്കരിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ പറഞ്ഞു . സമീപത്തായി പ്രവർത്തിച്ചിരുന്ന ഗവൺമെൻറ് ഐടിഐ കെട്ടിടം...

NEWS

കോതമംഗലം: ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ മുൻ പ്രസിഡന്റും എൽ സി ഐ എഫ് ചെയർമാനുമായ ഡോ പാട്ടി ഹിൽ കോതമംഗലം ലയൺസ് ക്ലബ്ബ് നിർമ്മിച്ചു നൽകിയ ലയൺസ് ഗ്രാമം വീടുകൾ സന്ദർശിച്ചു. നഗരസഭയിലെ...