Connect with us

Hi, what are you looking for?

CRIME

കോതമംഗലം : നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. ഇരമല്ലൂർ കുറ്റിലഞ്ഞി, പുതുപാലം ഭാഗത്ത് കാഞ്ഞിരക്കുഴി വീട്ടിൽ ഷിഹാബ് (37) നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. റൂറൽ ജില്ല പോലീസ്...

CRIME

കോതമംഗലം :പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് ഏഴ് വർഷം കഠിന തടവും 25500 രൂപ പിഴയും വിധിച്ചു. ഏനാനല്ലൂർ പുളിന്താനം തെക്കും കാട്ടിൽ വീട്ടിൽ ബെന്നി ജോസഫ് (52) നെയാണ്...

CHUTTUVATTOM

കോതമംഗലം : കോതമംഗലം താലൂക്കിലെ 8 പട്ടയ അപേക്ഷകൾക്ക് ലാൻഡ് അസൈൻമെന്റ് കമ്മിറ്റിയുടെ അംഗീകാരം. പതിറ്റാണ്ടുകളായി പരിഹരിക്കപ്പെടാതെ കിടന്ന 8 അപേക്ഷകളിന്മേ മേലാണ് താലൂക്ക് ഓഫീസിൽ ചേർന്ന ലാൻഡ് അസൈൻമെന്റ് കമ്മിറ്റി യോഗം...

Latest News

NEWS

കോതമംഗലം :കോട്ടപ്പടി മാർ ഏലിയാസ് കോളേജിൽ വിജ്ഞാനോത്സവവം സംഘടിപ്പിച്ചു . വിജ്ഞാനോത്സവം കോട്ടപ്പടി കൽക്കുന്നേൽ മാർ ഗീവർഗീസ് സഹദാ പള്ളി വികാരി ഫാ. ജോസ് പരത്തുവയലിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കോതമംഗലം എംഎൽഎ...

NEWS

പിണ്ടിമന: കേരള വിദ്യാർത്ഥി കോൺഗ്രസ്സ് (എം) എറണാകുളം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പിണ്ടിമന പഞ്ചായത്തിലെ വേട്ടാമ്പാറ ജോസഫൈൻ എൽ.പി സ്കൂളിൽ പഠനോപകരണ വിതരണം നടത്തി. വിദ്യാർത്ഥികൾ മൊബൈൽ ഫോൺ ഉപയോഗം നിർത്തി പുസ്തക...

AGRICULTURE

കോതമംഗലം: യുഡിഎഫ് കർഷക കോ-ഓർഡിനേഷൻ കമ്മിറ്റി വിഭാവനം ചെയ്ത കർഷക സമൃദ്ധി പദ്ധതി യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം ഉദ്ഘാടനം ചെയ്തു. പദ്ധതിയിൽ അർഹരായവർക്ക് നടീൽ വസ്തുക്കളും വളവും സൗജന്യമായി നൽകും....

NEWS

കൊച്ചി : എറണാകുളം ജില്ലയിൽ കിഫ്‌ബി വഴി അനുവദിച്ചിരിക്കുന്ന വിവിധ പദ്ധതികളിലുള്ള കാലതാമസം ഒഴിവാക്കാൻ ഉദ്യോഗസ്ഥർ പ്രത്യേകം ശ്രദ്ധിക്കണമെന്ന് എം. എൽ. എ മാരായ റോജി എം. ജോൺ, പി. വി ശ്രീനിജിൻ,...

NEWS

കോതമംഗലം : സംസ്ഥാന സർക്കാർ നടത്തുന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സംസ്ഥാനതല തലത്തിൽ 29ന് സമൂഹ ജാഗ്രതാ ജ്യോതി തെളിയിക്കുന്നതിൻ്റെ ഭാഗമായി നാഷണൽ സർവീസ് സ്കീം കോതമംഗലം ക്ലസ്റ്റർ ആഭിമുഖ്യത്തിൽ...

NEWS

കോതമംഗലം : റവന്യൂ ജില്ല കായിക മേള നവംബർ ഇരുപത്തി ഒന്ന് മുതൽ ഇരുപത്തിമൂന്ന് വരെ കോതമംഗലത്ത് . വിദ്യഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന ഈ വർഷത്തെ റവന്യൂ ജില്ല കായിക മേള കോതമംഗലത്ത്...

NEWS

കോതമംഗലം : കുട്ടമ്പുഴ – പിണവൂർക്കുടി റോഡിൽ കലുങ്കുകൾ നിർമ്മിക്കുന്നതിനും റോഡ് ഉയർത്തുന്നതിനുമായി 22 ലക്ഷം രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു.ഈ റോഡിൽ അപകടാവസ്ഥയിലുള്ള രണ്ട് കലുങ്കുകൾ...

NEWS

കോതമംഗലം: മലയിൻകീഴ് ജംഗ്ഷനിൽ സെൻ്റ് ജോർജ് കത്തീഡ്രൽ കപ്പേളയോട് ചേർന്ന് പൊതു ശൗച്യാലയം നിർമിക്കുന്നതിനെതിരെ യൂത്ത് ഫ്രണ്ട് നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. പ്രതിഷേധ സമ്മേളനം മുൻ മന്ത്രി ടി.യു.കുരുവിള ഉദ്ഘാടനം ചെയ്തു....

NEWS

കോതമംഗലം : സംസ്ഥാന സർക്കാരിന്റെ ലഹരി മുക്ത കേരളം പദ്ധതിയുടെ ഭാഗമായി നെല്ലിക്കുഴി ഗവണ്മെന്റ് ഹൈസ്കൂളിൽ ലഹരി വിരുദ്ധ ക്ലബിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ റാലിയും ഫ്ലാഷ്മോബും നെല്ലിക്കുഴിയിലും കോതമംഗലത്തും നടത്തി.കോതമംഗലത്ത് ആന്റണി...

NEWS

കോതമംഗലം : പിണ്ടിമന പഞ്ചായത്ത്‌ പിണ്ടിമന പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ലാബ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജെസ്സി സാജു അധ്യക്ഷത വഹിച്ച ചടങ്ങിൽ ലാബിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ...

NEWS

കോതമംഗലം:- മലൻയിൻകീഴ് കവലയിൽ സെന്റ് ജോർജ് കപ്പേളക്കു സമീപമായി നഗരസഭ പണിയുന്ന ടോയ്ലറ്റ് സമൂച്ചയം കത്തോലിക്ക വിശ്വാസികളെ സംബന്ധിച്ചു പൊതുവെയും മറ്റു മതവിശ്വാസികളെ സംബന്ധിച്ചും ബുദ്ധിമുട്ടുളവാക്കുന്ന ഒന്നായിമാറിയിരിക്കുന്നു, ആരാധനാലയത്തിന് തൊട്ടടുത്തു പൊതു ടോയ്ലറ്റ്...

NEWS

കോതമംഗലം : മലയീൻകീഴ് കപ്പേളയ്ക്ക് സമീപം പൊതുശൗച്യാലയം പണിയുന്ന കോതമംഗലം നഗരസഭ തീരുമാനത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് ഈസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സദസ് നടത്തി.യോഗം DCC ജനറൽ സെക്രട്ടറി അഡ്വ.അബു മൊയ്തീൻ...

error: Content is protected !!