Connect with us

Hi, what are you looking for?

NEWS

കോതമംഗലം : വിദേശ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി അറസ്റ്റിൽ. ഓടക്കാലി മറ്റപ്പിള്ളി വീട്ടിൽ സുഭാഷ് എം.വർഗീസ് (48) ആണ് പുത്തൻകുരിശ് പോലീസിൻ്റെ പിടിയിലായത്. 2024 ഓഗസ്റ്റ്...

CRIME

കോതമംഗലം : നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. ഇരമല്ലൂർ കുറ്റിലഞ്ഞി, പുതുപാലം ഭാഗത്ത് കാഞ്ഞിരക്കുഴി വീട്ടിൽ ഷിഹാബ് (37) നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. റൂറൽ ജില്ല പോലീസ്...

CRIME

കോതമംഗലം :പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് ഏഴ് വർഷം കഠിന തടവും 25500 രൂപ പിഴയും വിധിച്ചു. ഏനാനല്ലൂർ പുളിന്താനം തെക്കും കാട്ടിൽ വീട്ടിൽ ബെന്നി ജോസഫ് (52) നെയാണ്...

Latest News

CHUTTUVATTOM

കോതമംഗലം : കോതമംഗലം താലൂക്കിലെ 8 പട്ടയ അപേക്ഷകൾക്ക് ലാൻഡ് അസൈൻമെന്റ് കമ്മിറ്റിയുടെ അംഗീകാരം. പതിറ്റാണ്ടുകളായി പരിഹരിക്കപ്പെടാതെ കിടന്ന 8 അപേക്ഷകളിന്മേ മേലാണ് താലൂക്ക് ഓഫീസിൽ ചേർന്ന ലാൻഡ് അസൈൻമെന്റ് കമ്മിറ്റി യോഗം...

NEWS

കോതമംഗലം : മണികണ്ഠൻ ചാലിൽ ഒഴുക്കിൽപ്പെട്ട് മരണമടഞ്ഞ ബിജുവിന്റെ സംസ്കാരം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ പൂയം കുട്ടി സെന്റ് ജോർജ് പള്ളിയിൽ നടന്നു. സംസ്കാര ശുശ്രൂഷകൾക്ക് ഫാ. ജോസ് ചിരപ്പറമ്പിൽ, ഫാ.മാത്യു തൊഴാല...

NEWS

കോതമംഗലം : കോതമംഗലം താലൂക്ക് കാര്യാലയത്തെ ഗ്രീൻ പ്രോട്ടോക്കോൾ ഓഫീസായി റവന്യു മന്ത്രി കെ രാജൻ പ്രഖ്യാപിച്ചു.ആന്റണി ജോൺ എം എൽ എ യുടെ അധ്യക്ഷതയിലും ജില്ലാ കളക്ടർ ഡോക്ടർ രേണു രാജിന്റെയും...

NEWS

കോതമംഗലം: തങ്കളത്തെ ഗ്രീൻ വാലി സ്കൂൾ കെട്ടിടത്തിൽ നിന്ന് കഞ്ചാവ് കണ്ടെത്തിയ സംഭവത്തിൽ ഒന്നാം പ്രതി തോതമംഗലം കോടതിയിൽ കീഴടങ്ങി. സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപെട്ട മറ്റൊരു പ്രതിയെ എക്സൈസ് അറസ്റ്റ് ചെയ്തു....

NEWS

തട്ടേക്കാട് : മനുഷ്യസംബന്ധിയായ മാനവികതയുടെ പുതുകരകൾ തേടുന്ന ഹൃദയസ്പർശിയായ എന്തും സാഹിത്യമായി ലോകം വിലയിരുത്തുന്നതായി തട്ടേക്കാട് യുവജനക്ഷേമ ബോർഡിന്റെ തട്ടകം സാഹിത്യ ക്യാമ്പിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി പി...

NEWS

കോതമംഗലം : മുവാറ്റുപുഴ റവന്യൂ ഡിവിഷൻതല പട്ടയ മേളയുടെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ അധ്യക്ഷത വഹിച്ച ചടങ്ങിൽ റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ നിർവ്വഹിച്ചു. കോതമംഗലം എം എ...

NEWS

കോതമംഗലം : കോതമംഗലത്തെ പ്രമുഖ വ്യാപര ശൃംഖലയായ ഇ വി മത്തായി & സൺസ് കോതമംഗലം മുനിസിപ്പാലിറ്റിക്ക് സൗജന്യമായി ആംബുലൻസ് കൈമാറി.ആംബുലൻസിന്റെ താക്കോൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഏറ്റുവാങ്ങി.ആന്റണി ജോൺ...

NEWS

കോതമംഗലം : ആധുനിക നിലവാരത്തിൽ നവീകരിച്ച പല്ലാരിമംഗലം പഞ്ചായത്തിലെ കുത്തുകുഴി – അടിവാട്,അടിവാട് – കൂറ്റംവേലി റോഡുകളുടെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവ്വഹിച്ചു. ചടങ്ങിൽ ആന്റണി ജോൺ...

NEWS

കോതമംഗലം : നെല്ലിക്കുഴിയിൽ മന്ത്രി മുഹമ്മദ് റിയാസിന്  നേരെ കരിങ്കൊടി പ്രതിഷേധം. കോൺഗ്രസ് നെല്ലിക്കുഴി മണ്ഡലം പ്രസിഡന്റ് അലി പടിഞ്ഞാറേച്ചാലിയുടെയും യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അജീബ് ഇരമല്ലൂരിന്റെയും നേതൃത്വത്തിലാണ് PWD മന്ത്രി...

NEWS

കോതമംഗലം : ആധുനിക നിലവാരത്തിൽ നവീകരിച്ച നെല്ലിക്കുഴി പഞ്ചായത്തിലെ നങ്ങേലിപ്പടി – ഇളമ്പ്ര 314 റോഡിന്റെ ഉദ്ഘാടനം ഇളമ്പ്ര ജംഗ്ഷനിൽ വച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവ്വഹിച്ചു....

NEWS

കോതമംഗലം : ആധുനിക നിലവാരത്തിൽ നവീകരിച്ച നെല്ലിക്കുഴി പഞ്ചായത്തിലെ നെല്ലിക്കുഴി – ചെറുവട്ടൂർ റോഡിന്റെ ഉദ്ഘാടനം ചെറുവട്ടൂർ കവലയിൽ വച്ച് ആന്റണി ജോൺ എം എൽ എ അധ്യക്ഷത വഹിച്ച ചടങ്ങിൽ പൊതുമരാമത്ത്...

NEWS

കോതമംഗലം : 2022 23 വർഷത്തെ കോതമംഗലം സബ്ജില്ലാ കായികമേള നവംബർ 8,9,10,11 തീയതികളിൽ കോതമംഗലം ബേസിൽ സ്റ്റേഡിയത്തിൽ വച്ച് നടത്തപ്പെടുന്നു. ഇതിനുവേണ്ട സംഘാടകസമിതി രൂപീകരണം സ്കൂളിൽ നടത്തപ്പെട്ടു. മുൻസിപ്പൽ ആരോഗ്യ സ്റ്റാൻഡിങ്...

error: Content is protected !!