കോതമംഗലം : ഒഴിവാക്കപ്പെട്ടവരുടെ ഭൂരിപക്ഷ കേരളം എന്നവിഷയത്തിൽ കേരളത്തിലെ 111 കർഷക സംഘടനകളുടെ നേതൃത്വത്തിൽ മുവാറ്റുപുഴ നെസ്റ്റിൽ നടന്ന കർഷക മഹാപഞ്ചായത്ത് അവസാനിച്ചു. മെയ് 10, 11 തിയതികളിലായി നടന്ന കർഷക മഹാ...
കവളങ്ങാട്: കൂവള്ളൂര്‍ ഇര്‍ഷാദിയ്യ റസിഡന്‍ഷ്യല്‍ പബ്ലിക് സ്‌കൂളില്‍ പുതുതായി നിര്‍മിച്ച സ്പോര്‍ട്സ് വില്ലേജ് ഫുട്ബോള്‍ ആന്റ് ക്രിക്കറ്റ് ടര്‍ഫ് നാടിന് സമര്‍പ്പിച്ചു. അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം നിര്‍വഹിച്ചു. ആന്റണി ജോണ്‍...
കുട്ടമ്പുഴ : ഇന്ദിര ജീവൻ ചാരിറ്റബിൾ ആൻഡ് എഡ്യൂക്കേഷണൽ ഫൗണ്ടേഷൻ സംസ്ഥാനത്തുടനീളം ആയിരം വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനതല ഉദ്ഘാടനം വാരിയം ആദിവാസി സെറ്റിൽമെൻറ് ലെ അമ്പതോളം വിദ്യാർത്ഥികൾക്ക് നൽകി...
കോതമംഗലം : പ്ലാവിൽ ചക്കയിടാൻ കയറിയ മധ്യവയസ്ക്കൻ വീണ് മരിച്ചു . കോട്ടപ്പടി ഉപ്പുകണ്ടം വെട്ടിക്കാടൻ ബെന്നി വർഗീസ് (52) ആണ് ഞായറാഴ്ച്ച രാവിലെ താമസിക്കുന്ന വീടിന് സമീപത്തെ പ്ളാവിൽ നിന്ന് വീണത്...
കോതമംഗലം: രാജ്യത്ത് യുദ്ധ സാഹചര്യം കണക്കിലെടുത്ത് ഇടമലയാര്‍, ഭൂതത്താന്‍കെട്ട് ഡാമുകളുടെ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി സായുധ പോലീസിനെ വിന്യസിച്ചു. പോലീസ് നിരീക്ഷണവും ശക്തമാക്കി. ഇന്നലെ ഉച്ചയോടെയാണ് സായുധ പോലീസ് സ്ഥലത്തെത്തിയത്. ഇടമലയാര്‍ ഡാം...
കോതമംഗലം : കീരംപാറ പഞ്ചായത്തിലെ ഒന്നാം വാർഡിൽ തട്ടേക്കാട് കൂട്ടിക്കൽ താമസിക്കുന്ന ചിറമ്പാട്ടു രവിയുടെ ഭാര്യ തങ്കമ്മക്ക് കാട്ടുപന്നിയുടെ ആക്രമണം. ഞായറാഴ്ച വൈകിട്ട് നാലരയോടെ പറമ്പിൽ കന്നുകാലികളെ മേയ്ക്കുന്നതിനിടെ പാഞ്ഞുവന്ന കാട്ടുപന്നി തങ്കമ്മയെ...
കോതമംഗലം: കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ഗവേഷണ സ്ഥാപനമായ ഇന്റഗ്രേറ്റസ് റൂറൽ ടെക്നോളജി സെന്റർ (IRTC)ന്റെ കോതമംഗലം സയൻസ് സെന്റർ പ്രവർത്തനം ആരംഭിച്ചു. രാസപ്രവർത്തനം കൊണ്ട് സ്വയം കത്തിജ്വലിച്ച ദീപം തെളിച്ച്...
കോതമംഗലം : വിനോദയാത്രക്കിടയിൽ കുട്ടമ്പുഴ, ആനക്കയം ഭാഗത്ത്കുളിക്കാനിറങ്ങിയ രണ്ട് പേരെ കാണാതായി. എറണാകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു ചാരിറ്റബിൾ സംഘടനയിൽ നിന്നുള്ളവരാണ് വിനോദയാത്ര സംഘത്തിലുണ്ടായിരുന്നത്. കാൽ വഴുതി പുഴയിലേക്ക് വീണ ഒരാളെ രക്ഷപ്പെടുത്തിയെങ്കിലും...
കോതമംഗലം: കാർഷിക ഉൽപന്നങ്ങൾക്ക് ഉൽപാദന ചിലവിന് ആനുപാതികമായ വില ലഭ്യമാക്കണമെന്ന് യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം. യുഡിഎഫ് കർഷക സംഘടനകളുടെ കോ-ഓഡിനേഷൻ കമ്മിറ്റി സംഘടിപ്പിച്ച കര്‍ഷക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം....
നെല്ലിക്കുഴി : കോതമംഗലം എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എ ജോസ് പ്രതാപിന്റെ നേതൃത്വത്തിൽ നെല്ലിക്കുഴി ഭാഗത്തു നടത്തിയ റെയ്‌ഡിൽ ആണ് കോതമംഗലം ഇരമലപടി സ്വദേശി ഇപ്പോൾ താമസം കുന്നത്തുനാട് അശമണ്ണൂർ എക്കുന്നം കരയിൽ...
കോതമംഗലം ; പ്രണയകുരുക്കില്‍ പെട്ട് മയക്ക് മരുന്ന് കേസില്‍ പിടിക്കപെട്ട അക്ഷയ ഷാജി (22) യുടെ പാളിപോയ ജീവിതം തിരികെ പിടിക്കാന്‍ സഹായവാഗ്ദാനവുമായി സ്കൂള്‍ പിടിഎ രംഗത്ത്. പെണ്‍കുട്ടികള്‍ അടക്കം മാരക മയക്കുമരുന്ന്...
കോതമംഗലം:- ഓണത്തിന് മുന്നോടി ആയിട്ടുള്ള ക്ഷേമ പെൻഷൻ വിതരണം കോതമംഗലം താലൂക്കിൽ ആരംഭിച്ചു.കുത്തുകുഴിയിൽ ആന്റണി ജോൺ എം എൽ എ വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു.കുത്തുകുഴിയിൽ വച്ചു നടന്ന ചടങ്ങിൽ കുത്തുകുഴി അയ്യങ്കാവ്...
കോതമംഗലം : ഓണത്തിന് മുന്നോടിയായി കോതമംഗലം താലൂക്കിൽ 13823 പേർക്കായി രണ്ട് കോടി പന്ത്രണ്ട് ലക്ഷം രൂപ സാമൂഹിക സുരക്ഷ പെൻഷൻ വിതരണം വിതരണം ചെയ്യുമെന്ന് ആന്റണി ജോൺ എം എൽ എ...
കോട്ടപ്പടി: പ്ലാമുടിയിലെ കാട്ടാന ശല്യം പരിഹരിക്കാൻ നടപടി വേണമെന്ന് യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം ആവശ്യപ്പെട്ടു. തുടർച്ചയായി മൂന്നാം ദിവസമാണ് പ്ലാമുടിയിൽ കാട്ടാന ഇറങ്ങുന്നത്. ഈ ദിവസങ്ങളിൽ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി...