Connect with us

Hi, what are you looking for?

NEWS

സംസ്ഥാന സ്‌കൂള്‍ കലോത്സവം: ലളിത ഗാനമത്സരത്തില്‍ എ ഗ്രേയ്ഡ് നേടി പോത്താനിക്കാട് സ്വദേശിനി

ബൈജു കുട്ടമ്പുഴ

 

കോതമംഗലം : കൊല്ലം 64-ാ സംസ്ഥാന തല സ്കൂൾ കലോത്സവത്തിൽ ലളിത ഗാന മത്സരത്തിൽ ഹൈസ്സ്കൂൾ വിഭാഗത്തിൽ എ ഗ്രേയ്ഡ് നേടി പോത്താനിക്കാട് – കോട്ട കുടിയിൽ
ഷിജുവിന്റെയും ഭാര്യ ജാൻസിയുടെ മകളാണ് ഷിൻസി.  പൈങ്ങുട്ടൂർ സെന്റ് ജോസഫ് ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർഥിനിയാണ് ഷിൻസി. കല്യാണ വേദികളിൽ ഷിൻസിയെ കണ്ടിട്ടുണ്ടിട്ടുള്ളോവർ ഉണ്ടാവും ചെറിയ ഗാനമേള ട്രൂപ്പിലും ഷിൻ സിയെ കണ്ടിട്ടുണ്ടാവും.
ഏതു ചടങ്ങില് വിളിച്ചാലും ഷിൻസി പാടാൻ പോകും കാരണം പാട്ടു ജീവനാണ്. കുഞ്ഞനുജത്തി എമിമയും കൂടെ പാടാൻ പോകാറുണ്ട്.കിട്ടുന്ന പ്രതിഭലത്തിലാണ്‌ ജീവിതം.
പൊതിച്ചോറ് കെട്ടി മക്കൾക്കൊപ്പം പുറപെട്ടതാണ് അച്ഛൻ ഷിജുവും അമ്മ ജാൻസിയും .
മകളുടെ പാട്ടു കഴിഞ്ഞതിന് ശേഷംമാണ് ഒരു പിടി ചോറുണ്ടത്. വയറും മനസ്സും നിറഞ്ഞ നിമിഷം. ഒരുപാടു പാടണം ഒരു വലിയ പാട്ടുകാരിയാവണം അത് അന്നേ മനസിൽ ഉറപ്പിച്ചതാണ് ഷിൻസി.

You May Also Like

NEWS

കോതമംഗലം : കാർഗിലിൽ അതിർത്തി കടന്നെത്തിയ നുഴഞ്ഞുകയറ്റക്കാരെ തുരത്തിയ ഐതിഹാസിക പോരാട്ടത്തിന്റെ 25-ാം വാർഷികദിനം മാർ അത്തനേഷ്യസ് കോളേജിൽ ആചരിച്ചു. കാർഗിൽ വിജയ ദിവസത്തോട് അനുബന്ധിച്ചു എം. എ കോളേജ് എൻ സി...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും കോതമംഗലം മണ്ഡലത്തിൽ ചികിത്സാ ധനസഹായമായി 468 പേർക്കായി 1കോടി 67 ലക്ഷത്തി ആറായിരത്തി അഞ്ഞൂറ് രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു....

NEWS

പെരുമ്പാവൂർ :സ്ഥലപരിമിതികൊണ്ട് വീർപ്പുമുട്ടുന്ന വേങ്ങൂർ പഞ്ചായത്തിലെ നെടുങ്ങപ്ര ആയുർവേദ ഡിസ്പെൻസറി കിടത്തി ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ അടക്കം ഏർപ്പെടുത്തി ആധുനികവൽക്കരിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ പറഞ്ഞു . സമീപത്തായി പ്രവർത്തിച്ചിരുന്ന ഗവൺമെൻറ് ഐടിഐ കെട്ടിടം...

NEWS

കോതമംഗലം: ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ മുൻ പ്രസിഡന്റും എൽ സി ഐ എഫ് ചെയർമാനുമായ ഡോ പാട്ടി ഹിൽ കോതമംഗലം ലയൺസ് ക്ലബ്ബ് നിർമ്മിച്ചു നൽകിയ ലയൺസ് ഗ്രാമം വീടുകൾ സന്ദർശിച്ചു. നഗരസഭയിലെ...