കോതമംഗലം; അയിരൂർപാടത്ത് കഴിഞ്ഞ മാസം അഞ്ചാം തീയതി പുലർച്ചെ ദമ്പതികളെ തലയ്ക്കടിച്ച് കെട്ടിയിട്ട് കവർച്ച നടത്തിയ കേസിൽ അയൽവാസിയായ യുവാവ് ഉൾപ്പെടെ രണ്ട് പേർ പോലീസ് പിടിയിൽ. ഉപ്പുകണ്ടം ചിറ്റേത്ത് കുടി അര്ഷാദ് (26), മുവാറ്റുപുഴ...
കോതമംഗലം: എറണാകുളം ജില്ലാ റോളർ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിലെ റോഡ് മത്സരങ്ങൾ കോതമംഗലം കാക്കനാട് ബൈപാസിൽ ശ്രീ ആന്റണി ജോൺ MLA ഫ്ലാഗ് ഓഫ് ചെയ്തു. കോതമംഗലം, വാഴക്കുളം കാർമൽ പബ്ലിക് സ്കൂൾ, ചാവറ ഇന്റർനാഷണൽ അക്കാദമി...
കോതമംഗലം: കുട്ടംമ്പുഴ ആദിവാസി മേഖലയിൽ നടക്കുന്ന ശാസ്ത്രീകരണ പരിപാടികളുടെ ഉത്ഘാടനം കേരള ഹൈക്കോടതി ആക്റ്റിഗ് ചീഫ് ജസ്റ്റിസ് സി.കെ.അബ്ദുൽ റഹിം നിർവ്വഹിച്ചു. ആദിവാസി സമൂഹത്തിന്റെ നന്മക്ക് വേണ്ടി കോതമംഗലം താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ...
കോതമഗലം: ചെറിയ പള്ളിയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ യൽദോ ബാവ കാലം ചെയ്തപ്പോൾ സ്വയം പ്രകാശിച്ച കൽ കുരിശിൽ ആലത്തു കെട്ടി ലക്ഷകണക്കിന് യാക്കോബായ സത്യവിശ്വാസികൾ രണ്ടാം കൂനൻ കുരിശ് സത്യത്തിൽ പങ്കെടുത്തു. മെത്രാപ്പോലിത്തൻ ട്രസ്റ്റി ജോസഫ്...
കോതമംഗലം: മാർ അത്തനേഷ്യസ് കോളേജിൽ റൂസയുടെ ധനസഹായത്തോടെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ അധ്യാപകർക്കായി “ഗവേഷണ രൂപ രേഖ പരിചയം” എന്ന വിഷയത്തിൽ ഏക ദിന ശില്പ ശാല സംഘടിപ്പിച്ചു. ഒക്ടോബർ 5-ാം തീയതി ശനിയാഴ്ച രാവിലെ...
കോതമംഗലം: കോടതി വിധിയുടെ മറവിൽ പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ പള്ളികൾ മെത്രാൻ കക്ഷി വിഭാഗം കൈയ്യേറുന്ന സാഹചര്യത്തിൽ പരിശുദ്ധനായ മോർ ബസ്സേലിയോസ് യൽദോ ബാവായുടെ പുണ്യകബറിടം സ്ഥിതി ചെയ്യുന്ന കോതമംഗലം മാർ തോമാ ചെറിയ...
കോതമംഗലം : ഭിന്നശേഷിയുള്ള വിദ്യാർത്ഥികളെ സഹായിക്കുന്നതിനുവേണ്ടി കെ എൽ എം ഫൗണ്ടേഷൻ വിദ്യാദർശൻ പദ്ധതിക്ക് തുടക്കം കുറിച്ചു. തുല്യ പരിഗണനയും വിദ്യാഭ്യാസവും എല്ലാ വിദ്യാർത്ഥികളുടെയും അവകാശമാണ്. ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ മുൻപന്തിയിലേക്ക് കൊണ്ടുവരേണ്ടത് സമൂഹത്തിന്റെ കടമയാണെന്ന് മുൻ...
കോതമംഗലം : തട്ടേക്കാട് ഡോക്ടർ സലിം അലി പക്ഷിസങ്കേതത്തിൽ വന്യ ജീവി വാരാഘോഷ പരിപാടികൾക്ക് തുടക്കമായി. പക്ഷി സങ്കേതത്തിലെ അസി. വൈൽഡ് ലൈഫ് വാർഡൻ പി. എ ജലീൽ ഉത്ഘാടനം നിർവഹിച്ചു. ഡോക്ടർ ആർ. സുഗതൻ,...
കോതമംഗലം : മഹാത്മാഗാന്ധിയുടെ നൂറ്റിയമ്പതാം ജന്മവാർഷികത്തിന്റെ ഭാഗമായി കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ ഊർജതന്ത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സ്റ്റുഡന്റ് സോളാർ അംബാസഡർ ശില്പശാല സംഘടിപ്പിച്ചു. ഐ.ഐ.ടി ബോംബയുമായി സഹകരിച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ശില്പശാലയുടെ ഭാഗമായി എഴുപതോളം...
കോതമംഗലം : ചരിത്ര പ്രസിദ്ധമായ കന്നി 20 പെരുന്നാളിന് കൊടിയിറങ്ങി. പരിശുദ്ധ യെൽദോ മാർ ബസേലിയോസ് ബാവായുടെ 334-മത് ഓർമ്മപ്പെരുന്നാൾ ആണ് ഇത്തവണ ആഘോഷിച്ചത്. ചക്കാലക്കുടി ചാപ്പലിൽ ബാവായുടെ തിരുശേഷിപ്പ് സ്ഥാപിച്ചു കഴിഞ്ഞുളള ആദ്യ പെരുന്നാൾ...