Connect with us

Hi, what are you looking for?

NEWS

പാനിപ്ര ഗവ യു പി സ്കൂളിന്റെ 76 – മത്‌ വാര്‍ഷികാഘോഷം നടത്തി

കോതമംഗലം : പാനിപ്ര ഗവ യു പി സ്കൂളിന്റെ 76 – മത്‌ വാര്‍ഷികം ആന്റണി ജോണ്‍ എം എല്‍ എ ഉദ്ഘാടനം നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ മിനി ഗോപി അധ്യക്ഷത വഹിച്ചു. പഠനമികവിനുള്ള അവാര്‍ഡുകളുടെ വിതരണം കോട്ടപ്പടി പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ മെറ്റീൻ മാത്യുവും ഡ്രാമ തിയറ്ററിന്റെ ഉദ്ഘാടനം പൂര്‍വാധ്യാപക സംഘടന പ്രസിഡന്റ്‌ എസ്‌ എം അലിയാരും നിര്‍വഹിച്ചു.

ചടങ്ങില്‍ ബ്ലോക്ക്‌ മെമ്പര്‍ ആശ അജിന്‍,സാറാമ്മ ജോണ്‍, ജിജി സജീവ്‌, നിധിന്‍ മോഹന്‍, ബിനു ഇറമ്പത്ത്‌, ടി.സി. അന്നമ്മ, ആതിര സുജിത്ത്‌ , അബു സി.പി, സിനി ആര്‍ട്ടിസ്റ്റ്‌ എബിൾ ബെന്നി തുടങ്ങിയവർ സന്നിഹിതരായിരുന്നു. സമ്മേളനാനന്തരം കുട്ടികളുടെ വൈവിധ്യമാര്‍ന്ന കലാ പരിപാടികളും ഉണ്ടായിരുന്നു.

You May Also Like

CRIME

കോതമംഗലം: അടയ്ക്ക മോഷ്ടാക്കൾ അറസ്റ്റിൽ. ഇരമല്ലൂർ ചെറുവട്ടൂർ ഉരംകുഴി പള്ളിപ്പടി ഭാഗത്ത് മോനിക്കാട്ടിൽ വീട്ടിൽ സത്താർ (30), ചെറുവട്ടൂർ സ്കൂൾപ്പടി ഭാഗത്ത് പഴയവീട്ടിൽ മനൂപ് (24) എന്നിവരെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്....

NEWS

കോതമംഗലം: റബ്ബർ ബോർഡ് ഡെവലെപ്മെൻ്റ് ഓഫീസ് കോഴിപ്പാളി പാർക്ക് ജംങ്ഷനിൽ കാനറാബാങ്കിന് സമീപമുള്ള അതിരംപുഴ ബിൽഡിങ്ങിലേക്ക് മാറ്റി പ്രവർത്തനം ആരംഭിച്ചു. മുവാറ്റുപുഴ റബ്ബർ ബോർഡ് റീജി യണൽ ഓഫീസിലെ ഡെപ്യൂട്ടി റബ്ബർ പ്രൊഡക്ഷൻ...

NEWS

കോതമംഗലം: കോതമംഗലം നിയമസഭാ മണ്ഡല ശാസ്ത്ര ക്വിസ് സംഘടിപ്പിച്ചു. യുവജനക്ഷേമ ബോർഡും അവളിടം ക്ലബ്ബും ചേർന്ന് യുവജനങ്ങളിൽ ശാസ്ത്രബോധം, ചരിത്ര ബോധം യുക്തിചിന്ത എന്നിവ വളർത്തുന്നതിനായി സംഘടിപ്പിച്ച ക്വിസ് കോതമംഗലം ഗവ ടൗൺ...

NEWS

കോതമംഗലം: കെ.സി.ബി.സി. മദ്യവിരുദ്ധസമിതി, ഗ്രീൻ വിഷന്‍-കേരള, മദ്യവിരുദ്ധ ഏകോപന സമിതി, സജീവം ലഹരിവിരുദ്ധ ക്യാമ്പയിന്‍, എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ സംസ്ഥാന സർക്കാരിൻറെ വികലമായ മദ്യനയത്തിനെതിരെ കോതമംഗലം എക്സൈനസ് ഓഫീസിനു മുന്നിൽ നില്‍പ്പു സമരം...