കോതമംഗലം : കോതമംഗലത്തിന്റെ സ്വപ്ന പദ്ധതിയായ തങ്കളം – കോഴിപ്പിള്ളി ന്യൂ ബൈപാസ് നിർമാണം അവസാന ഘട്ടത്തിൽ. ഒന്നാം പിണറായി സർക്കാരിന്റെ 2019 – 20 സംസ്ഥാന ബഡ്ജറ്റിൽ 14.5 കോടി രൂപ...
വാരപ്പെട്ടി: പിടവൂര്സൂപ്പര് ഫ്ളവേഴ്സ് സ്വയം സഹായ സംഘവും, നാഷണല് ഫോറം ഫോര് പീപ്പിള് റൈറ്റ്സ് എറണാകുളം ജില്ലയുടെയും നേതൃത്വത്തില് സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. പെരുമ്പാവൂര് ഫാത്തിമ്മ കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗത്ത്...
നേര്യമംഗലം: അഖിലേന്ത്യാ കിസാന് സഭ സംസ്ഥാന കമ്മറ്റിയുടെ ആഹ്വാനപ്രകാരം കേന്ദ്രസര്ക്കാര് പരിഷ്കരിച്ച വിത്ത് ബില്ല്, മാഹാത്മാഗാന്ധി തൊഴില് ഉറപ്പ് പദ്ധതി എന്നിവ പിന്വലിക്കണമെന്നും, രാസ വളവില വര്ദ്ധനവും, ക്ഷാമവും പരിഹരിക്കണമെന്നും, വന്യമൃഗ ശല്യത്തില്...
കോതമംഗലം: എഫ്.സി ചെറുവട്ടൂര് സംഘടിപ്പിക്കുന്ന അഖില കേരള ഫുട്ബോള് മേളക്ക് ഗവ.ഹയര് സെക്കന്ഡറി സ്കൂള് ഗ്രൗണ്ടില് തുടക്കമായി. ഫെബ്രുവരി 1വരെ നീളുന്ന മേള ആന്റണി ജോണ് എംഎല്എ ഉദ്ഘാടനം ചെയ്തു. ചടങ്ങില് സംഘാടക...
കോതമംഗലം: റോഡ് സുരക്ഷാ സംരംഭങ്ങള് കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ASRTU, SBI KOTHAMANGALAM BRANCH എന്നിവരുടെ സഹകരണത്തോടെ ഡ്രൈവേഴ്സ്ഡേയായി (‘വാക്കുകളില്ലാതെ വഴി ഒരുക്കുന്നവര് യാത്രികരുടെ മനസ്സറിയുന്നവര്’)ആചരിച്ചു. ആന്റണി ജോണ് എംഎല്എ ഉദ്ഘാടനം നിര്വഹിച്ചു. കോതമംഗലം...
കോതമംഗലം : നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിലെ 66-ാം നമ്പർ സ്മാർട്ട് അങ്കണവാടിയുടെ ഉദ്ഘാടനം നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി എം മജീദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ആന്റണി ജോൺ എം എൽ എ...
കോതമംഗലം: സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുൻപേ ഡീൻ കുര്യാക്കോസിനായുള്ള ചുവരെഴുത്ത് ആരംഭിച്ചു. ഇടുക്കി പാര്ലമെന്റ് മണ്ഡലത്തില് സിറ്റിംഗ് എം.പി.ആയ ഡീന് കുര്യാക്കോസ് തന്നെ വീണ്ടും യു ഡി എഫ് സ്ഥാനാര്ത്ഥിയാകുമെന്ന് ഉറപ്പാണ്.എന്നാല് കോണ്ഗ്രസ് സ്ഥാനാര്ത്ഥി...
കോതമംഗലം: മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂളും ഊന്നുകൽ ലിറ്റിൽ ഫ്ലവർ ഹൈസ്കൂളും സംയുക്തമായി സ്റ്റുഡൻ്റ്സ് പോലീസ് കേഡറ്റ് പാസിംഗ് ഔട്ട് പരേഡ് നടത്തി. ആൻറണി ജോൺ എം എൽ എ കേഡറ്റ്സിന്റെ...
കോതമംഗലം: ശോഭന ഇംഗ്ലീഷ് മീഡിയം ഹൈ സ്കൂളിൽ സ്കൗട്ട് ആൻറ് ഗൈഡും വിവിധ ക്ലബ്ബുകളും ചേർന്ന് കിളികൾക്ക് ഒരു തണ്ണീർക്കുടം പദ്ധതി നടപ്പിലാക്കി. ഹെഡ്മാസ്റ്റർ സിജി അഗസ്റ്റിൻ അദ്ധ്യക്ഷത വഹിച്ചു. സ്കൗട്ട് ആൻറ്...
കോതമംഗലം : ഊന്നുകൽ -വെങ്ങല്ലൂർ റോഡ് ആധുനിക നിലവാരത്തിൽ നവീകരിക്കുന്നതിന് 7.50 കോടി രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു.ശബരിമല പാക്കേജിൽ ഉൾപ്പെടുത്തിയാണ് റോഡ് നവീകരണത്തിന് തുക അനുവദിച്ചിട്ടുള്ളത്....
പെരുമ്പാവൂർ :പെരുമ്പാവൂരിലെ മുഖ്യ റോഡുകളിൽ റോഡപകടങ്ങളുടെ നിരക്ക് ഭയാനകമായ വിധത്തിൽ വർദ്ധിച്ചിരിക്കുകയാണെന്ന് എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ പറഞ്ഞു .എം സി റോഡിൽ പ്രധാന ജംഗ്ഷനുകളിൽ ഫ്ലൈ ഓവർ സ്ഥാപിക്കുന്നതിന് രണ്ടുവർഷം മുൻപേ പദ്ധതി...
കോതമംഗലം : മാലിന്യമുക്തം നവകേരളം മൂന്നാംഘട്ടത്തിലെ “ഹരിത കർമ്മസേനയോടൊപ്പം നമ്മളും” ഭവനസന്ദർശന തീവ്രയജ്ഞത്തിൻ്റെ കോതമംഗലം മണ്ഡല തല ക്യാമ്പയിൻ സംഘടിപ്പിച്ചു. ക്യാമ്പയിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു .കോതമംഗലം...
കോതമംഗലം : കോതമംഗലം മുനിസിപ്പൽ ബസ് സ്റ്റാൻ്റിൽ പ്രവർത്തിച്ചിരുന്ന കെ എസ് ആർ ടി സി യുടെ ഇൻഫോർമേഷൻ കൗണ്ടർ അധികാരികൾ അടച്ചു പൂട്ടി. ഇതോടെ കെ എസ് ആർ ടി സി...
കോതമംഗലം മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂളും ഊന്നുകൽ ലിറ്റിൽ ഫ്ലവർ ഹൈസ്കൂളും സംയുക്തമായി നടത്തിയ പാസിംഗ് ഔട്ട് പരേഡിൽ കോതമംഗലം എം എൽ എ ശ്രീ ആൻറണി ജോൺ മുഖ്യ അതിഥിയായി...