Connect with us

Hi, what are you looking for?

NEWS

കോതമംഗലം – ആൽമരവും പ്ലാവും ചേർന്ന് സൃഷ്ടിച്ച പ്രകൃതിയുടെ അപൂർവ കൂട്ട് കെട്ട്; കോതമംഗലത്തിന് സമീപം വടാട്ടുപാറ എന്ന കൊച്ചുഗ്രാമത്തിലാണ് ഈ കൗതുക കാഴ്ച. കൂറ്റൻ ആൽമരവും അതിന് മധ്യഭാഗത്തായി ചക്ക കായ്ച്ചു...

NEWS

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ പന്തപ്ര ആദിവാസി ഉന്നതിയിലെ മരങ്ങൾ മുറിച്ചുമാറ്റുന്നതിനുള്ള നടപടികൾക്ക് തുടക്കമായതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. 2018 ലാണ് പന്തപ്ര ഉന്നതിയിൽ 67 കുടുംബങ്ങൾക്ക് 2...

NEWS

കോതമംഗലം: ജനുവരി 26 ന് ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിലെ പുരുഷ വിഭാഗം ബാൻഡ് ടീമിൽ ഇടം നേടി കോതമംഗലം മാർ അത്തനേഷ്യസ് കോളജിലെ 5 എൻ സി സി കേഡറ്റുകൾ....

Latest News

NEWS

കോതമംഗലം – രാത്രിസഞ്ചാരിയായ അപൂർവ പക്ഷിയായ വെള്ളിമൂങ്ങയുടെ നാല് കുഞ്ഞുങ്ങളെ കോതമംഗലത്തിനടുത്ത് കണ്ടെത്തി.വന്യജീവി സംരക്ഷണത്തിന്റെ ഭാഗമായി വെള്ളി മൂങ്ങ കുഞ്ഞുങ്ങളെ കണ്ടെത്തിയ സ്ഥലം ഞങ്ങൾ വെളിപ്പെടുത്തുന്നില്ല. ഇരുട്ട് വീണാൽ മാത്രം സജീവമാകുന്ന, മനുഷ്യനോട്ടങ്ങളിൽ...

NEWS

കോ​ത​മം​ഗ​ലം: നെ​ല്ലി​ക്കു​ഴി പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ട് ബൂ​ത്തു​ക​ളി​ൽ സം​ഘ​ര്‍​ഷം. മൂ​ന്നാം വാ​ര്‍​ഡ് പ​ഞ്ചാ​യ​ത്ത് പ​ടി​യി​ൽ അ​ല്‍ അ​മ​ല്‍ പ​ബ്ലി​ക് സ്കൂ​ളി​ലെ ബൂ​ത്തി​ല്‍ രാ​വി​ലെ വോ​ട്ടെ​ടു​പ്പ് ആ​രം​ഭി​ക്കു​ന്ന​തി​ന് മു​മ്പാ​യാ​ണ് പ്ര​ശ്ന​മു​ണ്ടാ​യ​ത്. ഇ​വി​ടെ വോ​ട്ട് ചെ​യ്യാ​ൻ ക്യൂ​വി​ൽ...

NEWS

കോതമംഗലം: ജനപങ്കാളിത്തം കൊണ്ട് ഡീന്‍ കുര്യാക്കോസിന്റെ കോതമംഗലം നിയോജകമണ്ഡലത്തിലെ ആദ്യ ദിന സ്വീകരണ പര്യടനം ശ്രദ്ധേയമായി. പിണ്ടിമന പഞ്ചായത്തിലെ ആയക്കാട് തൈക്കാവുംപടിയില്‍ നിന്നുമാണ് ഇന്നലെ രാവിലെ പര്യടനം ആരംഭിച്ചത്.കെ.പി.സി.സി.വൈസ് പ്രസിഡന്റ് വി.റ്റി.ബല്‍റാം സ്വീകരണപരിപാടിയുടെ...

NEWS

കോതമംഗലം: മലപ്പുറം കൊണ്ടോട്ടിയില്‍ കോതമംഗലം കുത്തുകുഴി സ്വദേശിയായ വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊണ്ടോട്ടി ഇഎംഇഎ കോളേജിലെ മൂന്നാം വര്‍ഷ ബി.കോം വിദ്യാര്‍ത്ഥി വസുദേവ് റെജിയാണ് മരിച്ചത്. താമസിക്കുന്ന ഫ്‌ളാറ്റിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്....

NEWS

കോതമംഗലം : ഇടുക്കി ലോക്സഭ മണ്ഡലത്തിൽ നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായി. എട്ട് സ്ഥാനാർഥികളാണ് മത്സരത്തിനുള്ളത്. 12 പേരാണ് പത്രിക സമർപ്പിച്ചി രുന്നത്. സൂക്ഷ്മ‌ പരിശോധന യിൽ 4 സ്ഥാനാർഥികളുടെ നാമ...

NEWS

കോതമംഗലം: ഇടുക്കി -എറണാകുളം ജില്ലാ അതിർത്തിയായ നേര്യമംഗലം പാലം മുതൽ ഇരുമ്പുപാലം വരെയുള്ള വഴിയാത്രക്കാർക്കും നാട്ടുകാർക്കുമാണ് കൂട്ടം തെറ്റിയ കാട്ടുപോത്ത് ഭീഷണിയായിട്ടുള്ളത്. കഴിഞ്ഞ ദിവസം രാത്രി ഇരുമ്പുപാലം പടിക്കപ്പ് റോഡിൽ എത്തിയ കാട്ടുപോത്ത്...

CRIME

മൂവാറ്റുപുഴ: വാളകത്ത് അതിഥി തൊഴിലാളി അരുണാചല്‍ പ്രദേശ് സ്വദേശിയായ അശോക് ദാസ് മരിച്ചത് ആൾക്കൂട്ട മർദനത്തെ തുടർന്നാണെന്ന് സ്ഥിരീകരിച്ച് പൊലീസ്. പൊലീസ് കസ്റ്റഡിയിലെടുത്ത 10 പേരുടെയും അറസ്റ്റ് രേഖപ്പെടുത്തി. വിജീഷ്, അനീഷ്, സത്യൻ,...

CRIME

പെരുമ്പാവൂര്‍: സ്‌കൂട്ടറില്‍ കറങ്ങിനടന്ന് ലഹരിമരുന്ന് വില്‍ക്കുന്നതിനിടെ ഇതര സംസ്ഥാനക്കാരന്‍ പിടിയിലായി. ആസാം സ്വദേശി അനാറുല്‍ ഹുസൈന്‍ (28) ആണ് അറസ്റ്റിലായത്. കുന്നത്തുനാട് എക്‌സൈസ് സര്‍ക്കിള്‍ ടീം പെരുമ്പാവൂര്‍ ടൗണ്‍ കേന്ദ്രീകരിച്ച് നടത്തിയ മിന്നല്‍...

NEWS

കോതമംഗലം: ഊര്‍ജിത പ്രചാരണവുമായി മുന്നേറുകയാണ് ഇടുക്കി ലോക്‌സഭാ മണ്ഡലത്തിലെ മുന്നണി സ്ഥാനാര്‍ഥികള്‍. ഡീന്‍ കുര്യാക്കോസിന്റെ സ്ഥാനാര്‍ഥി പര്യടനത്തിന് ദേവികുളം മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ തുടക്കമിട്ടു. വന്‍ സ്വീകരണമായിരുന്നു സ്വീകരണസ്ഥലങ്ങളിലെല്ലാം. ഇന്നലെ മാങ്കുളം, പള്ളിവാസല്‍,...

NEWS

കോതമംഗലം: ഊന്നുകൽ സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച അവധിക്കാല സൗജന്യ കലാ കായിക പരിശീലന പദ്ധതിയുടെ ഉദ്ഘാടനം ഊന്നുകൽ പോലിസ് ഇൻസ്‌പെക്ടർ കെ.പി വിനോദ് നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ്‌ എം എസ് പൗലോസ്...

NEWS

കോതമംഗലം: കെഎസ്എസ്പിഎ കോതമംഗലം നിയോജക മണ്ഡലം കമ്മറ്റിയുടെ ആദിമുഖ്യത്തിൽ കോതമംഗലം സബ് ട്രഷറിക്കു മുന്നിൽ പെൻഷൻപരിഷ്കരണ കുടിശ്ശിക 3-ാം ഗഡു പൂർണ്ണമായി അനുവദിക്കാത്തതിൽ പ്രതിഷേധിച്ച്ധർണ്ണ നടത്തി. സംസ്ഥാന കമ്മറ്റി അംഗം പി.എം മൈതിൽ...

NEWS

കോതമംഗലം:വേനല്‍മഴക്കൊപ്പം ഉണ്ടായ ഇടിമിന്നലില്‍ കീരംപാറ പഞ്ചായത്തിലെ പുന്നേക്കാട് കൃഷ്ണപുരം കോളനിയിലെ നാല് വീടുകള്‍ക്ക് കേടുപാടുകൾ സംഭവിച്ചു.ആള അപായമില്ല. . വ്യാഴാഴ്ച വൈകിട്ടുണ്ടായ ഇടിമിന്നലിലാണ് വീടുകൾക്ക് ആഘാതമേൽപ്പിച്ചത്. കോളനിയിലെ പാറക്കല്‍ വല്‍സ, തണ്ടേക്കുടി മണി...

error: Content is protected !!