Connect with us

Hi, what are you looking for?

NEWS

കോതമംഗലം: കോട്ടപ്പടി വില്ലേജ് പരിധിയിൽ വില്ലേജ് ഓഫീസിന് 500 മീറ്റർ പരിധിയിൽ തോടു കൈയ്യറി നിലം നികത്താൻ നീക്കം. ഏകദേശം 5 മീറ്ററിലധികം വീതിയുള്ള തോട് കൈയ്യേറി മണ്ണിട്ട് നികത്താനാണ് നീക്കമെന്നാണ് നാട്ടുകാർ...

NEWS

കോതമംഗലം: വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് ആരോഗ്യ മേഖലയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ പുനരുദ്ധാരണത്തിന്റെ ഭാഗമായി 2,3,4 വാര്‍ഡുകള്‍ പ്രവര്‍ത്തനപരിധിയില്‍ വരുന്നതും 3-ാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്നതുമായ ജനകീയ ആരോഗ്യ കേന്ദ്രത്തിന് 2025-26 വാര്‍ഷിക...

NEWS

കോതമംഗലം :കോതമംഗലം മാർ ബേസിൽ ഹയർ സെക്കന്ററി സ്കൂളിലെ അധ്യാപകരും, വിദ്യാർത്ഥികളും കോതമംഗലം കെ എസ് ആർ ടി സി യൂണിറ്റിൽ ഔഷധസസ്യങ്ങൾ വെച്ചുപിടിപ്പിച്ച് ഹരിത വൽക്കരിക്കുന്ന ” മെഡിഗ്രീൻസ് ” പദ്ധതിയുടെ...

Latest News

NEWS

കോതമംഗലം : പല്ലാരിമംഗലം ഗ്രാമ പഞ്ചായത്തിലെ മാവുടി ഗവ. എൽപി സ്കൂളിൽ വർണ്ണ കൂടാരം പദ്ധതിയുടെ നിർമ്മാണോദ്ഘാടനം നടന്നു. ഉദ്ഘാടനം ആൻറണി ജോൺ എം എൽ.എ നിർവഹിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ഖദീജ മുഹമ്മദ്...

NEWS

കോതമംഗലം,: ആലുവ മൂന്നാർ രാജപാത സംബന്ധിച്ച് കേരള ഹൈക്കോടതി സർക്കാർ നിലപാട് അറിയിക്കാൻ ആവശ്യപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ രാജപാത തുറന്നു നൽകണമെന്ന് ആവശ്യപ്പെട്ട് കോതമംഗലം മെത്രാൻ മാർ ജോർജ് മടത്തി കണ്ടത്തിൽ കോതമംഗലം എംഎൽഎക്ക്...

ACCIDENT

കോതമംഗലം: തൊടുപുഴ നഗരസഭാ ബസ് സ്റ്റാന്‍ഡില്‍ ദേഹത്തുകൂടിബസ് കയറിയിറങ്ങി കോതമംഗലം സ്വദേശിയായ വയോധികന് ദാരുണാന്ത്യം. കോതമംഗലം മലയന്‍കീഴ് അമ്മാപറമ്പില്‍ ചാലില്‍ എ.എ.കുട്ടപ്പന്‍(65) ആണ് മരിച്ചത്. തൊടുപുഴ-മൂവാറ്റുപുഴ റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യബസിന്റെ അടിയില്‍പ്പെട്ടാണ്...

NEWS

കോതമംഗലം: കുട്ടമ്പുഴ വെള്ളാരം കുത്തില്‍ കിണറില്‍ വീണ മ്ലാവിനെ അഗ്‌നി രക്ഷാ സേന രക്ഷിച്ചു.കുട്ടമ്പുഴ പഞ്ചായത്ത് വെള്ളാരംകുത്ത് ആനകുളം ഫോറെസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ പടംകുടികല്‍ മോഹനന്റെ പുരയിടത്തിലെ ചുറ്റുമതിലില്ലാത്ത കിണറ്റിലാണ് മ്ലാവ് വീണത്....

NEWS

കോതമംഗലം :കൊച്ചി – ധനുഷ്കോടി ദേശീയപാതയോരത്ത് നേര്യമംഗലം മുതൽ വാളറ വരെഅപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിച്ച് മാറ്റാത്തതിൽ പ്രതിഷേധിച്ച് ദേവികുളം താലൂക്കിൽ പൊതുപണിമുടക്കും വാളറയിൽ ദേശീയപാത ഉപരോധവും, നേര്യമംഗലത്ത് മുറിക്കൽ സമരവും നടന്നു....

NEWS

കോതമംഗലം: കവളങ്ങാട് പഞ്ചായത്ത് 2023 24 വാർഷിക പദ്ധതിയിലെ സ്പിലോവർ പ്രൊജക്റ്റ് ആയ ജി ബിൻ വിതരണം നടത്തി. മാലിന്യമുക്ത കേരളം വീടുകളിലെ ഫുഡ് വേസ്റ്റ് സംസ്കരിക്കുന്നതിന് ഭാഗമായി ആദ്യഘട്ടത്തിൽ 139 ജീ...

ACCIDENT

കോതമംഗലം: കീരംപാറ ഭൂതത്താന്‍കെട്ട് റോഡില്‍ കല്ലാനിയ്ക്കല്‍ പടിയില്‍ ബൈക്ക് ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു.മാലിപ്പാറ നാടോടി കരുള്ളിപ്പടി സുരേഷിന്റെ മകന്‍ കെ.എസ്. അരുണ്‍ (സുജിത്ത്- 26) ആണ് മരിച്ചത്. ഞായറാഴ്ച...

NEWS

കോതമംഗലം : കൊല്ലം ആസ്ഥാനമായിട്ടുള്ള കവിതാ സാഹിത്യ കലാ സാംസ്‌കാരിക വേദിയുടെ മാധ്യമ പുരസ്‌കാരത്തിന് പത്ര പ്രവർത്തകനും , കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ലൈബ്രറി അസിസ്റ്റന്റുമായ ഏബിൾ. സി. അലക്സ്‌ അർഹനായി....

NEWS

കോതമംഗലം: നവരാത്രി ആഘോഷത്തിന്റെ ഭാഗമായി കോതമംഗലം സ്വാമി ആന്റ് കമ്പനി ഉടമ എസ് കണ്ണൻ സ്വാമി തൃക്കാരിയൂരിലെ വീട്ടിൽ ഒരുക്കിയ ബൊക്കൊലു ശ്രദ്ധേയം. ആയിരത്തോളം ബൊമ്മകൾ ഉപയോഗിച്ച് വീടിന്റെ പലഭാഗത്തായിട്ടാണ് ബൊമ്മക്കൊലു ഒരുക്കിയിട്ടുള്ളത്....

NEWS

കോതമംഗലം : എയ്ഡഡ് സ്കൂൾ ഹെഡ്മാസ്റ്റർമാരുടെ സെൽഫ് ഡ്രോയിങ് ഓഫീസർ പദവി എടുത്തു കളഞ്ഞ സർക്കാർ ഉത്തരവിനെതിരെ കെ പി എസ് ടി എ കോതമംഗലം ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എ ഇ...

NEWS

മൂവാറ്റുപുഴ: പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തണമെന്ന് മൂവാറ്റുപുഴയില്‍ നടന്ന കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ കിഴക്കന്‍ മേഖല പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ സംസ്ഥാന സെക്രട്ടറി ജോഷി അറയ്ക്കല്‍ കണ്‍വെന്‍ഷന്‍...

NEWS

കോതമംഗലം : കള്ളാട് സാറാമ്മ ഏലിയാസ് കൊലപാതകം ഊർജ്ജിതമായ അന്വേഷണം നടന്നുവരുന്നതായി മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു. ആന്റണി ജോൺ എം എൽ എയുടെ നിയമസഭാ ചോദ്യത്തിന് മറുപടിയായിട്ടാണ് മുഖ്യമന്ത്രി സഭയിൽ ഇകാര്യം വ്യക്തമാക്കിയത്.കള്ളാട്...

error: Content is protected !!