കോതമംഗലം: സെന്റ് ജോർജ് കത്തീഡ്രൽ ഹോംസിന്റെ നേതൃത്വത്തിൽ പതിനെട്ടാം വാർഡിൽ നിർമ്മിക്കുന്ന 19- മത് വീടിന്റെ കല്ലിടൽ കർമ്മം കത്തീഡ്രൽ വികാരി ഫാ. തോമസ് ചെറുപറമ്പിൽ, സിഎംസി പ്രൊവിൻഷ്യൽ മദർ സി. മെറീന, വാർഡ് കൗൺസിലർ അഡ്വക്കറ്റ് ഷിബു കുര്യാക്കോസ്, ഷേർളി ജോയ് കാഞ്ഞിരത്തിങ്കൽ എന്നിവർ ചേർന്ന് നിർവഹിക്കുന്നു. ഫാദർ ജോസഫ് കുന്നുംപുറത്ത്, ഫാദർ ജെയിംസ് പറക്കനാൽ, കത്തീഡ്രൽ ഹോംസ് ഭാരവാഹികളായ ഡേവിസ് നെല്ലിക്കാട്ടിൽ, ബിജു കുന്നുംപുറത്ത്, ജോൺസൺ പോത്താനിക്കാട്ട്, ജോർജ് ഓലിയപ്പുറം, ടോമി കുടിയാറ്റ്,ട്രസ്റ്റി ജോയ്സ് മുണ്ടക്കൽ, സി. സെലിന, സി. ആൻ ഗ്രേസ്,
പാരിഷ് കൗൺസിലർ ജിജോ അറയ്ക്കൽ, കോൺട്രാക്ടർ മോണസ്റ്റ്, എന്നിവർ പങ്കെടുത്തു
