EDITORS CHOICE2 years ago
“പാസ്സ്” കോവിഡും സമകാലിന ജീവിതവും ആസ്പദമാക്കി നിർമ്മിച്ച കോട്ടപ്പടിക്കാരുടെ ഷോർട്ട് ഫിലിം ശ്രദ്ധേയയാകുന്നു
കോട്ടപ്പടി : കോവിഡും സമകാലിന ജീവിതവും ആസ്പദമാക്കി , സമൂഹത്തിൽ പ്രചരിപ്പിക്കപ്പെടേണ്ട ഒരാശയത്തെ ഉൾപ്പെടുത്തി , കോട്ടപ്പടിയിലെ ഒരു പറ്റം ചെറുപ്പക്കാരുടെ ഉദ്യമം ശ്രദ്ധേയമാകുന്നു . ഈ ഹൃസ്വ ചിത്രത്തിന്റെ പ്രകാശനം കോതമംഗലം എംഎൽഎ ആന്റണി...