കോതമംഗലം; സസ്‌പെൻസ് നിറച്ച് ‘ലൈറ്റ് ഓഫ് ദി ബിഗ്‌നിംഗ്’ മലയാളം വെബ്ബ് സീരീസ് ടീസർ. ഇന്ന് രാവിലെ നടനും നിർമ്മാതാവുമായ ഉണ്ണി മുകുന്ദന്റെ ഫെയിസ് ബുക്ക് പേജിലൂടെയാണ് അണിയറപ്രവർത്തകർ ടീസർ പുറത്തുവിട്ടത്. ഭീതി നിറഞ്ഞ...
ആലുവ : സിനിമാ നടൻ ദിലീപിന്‍റെ വീട്ടിൽ അതിക്രമിച്ച് കയറി ചിത്രങ്ങൾ എടുക്കുകയും, വീട്ടുകാരെ അസഭ്യം പറയുകയും ചെയ്ത ആൾ പിടിയിൽ. തൃശൂർ നടത്തറ കൊഴുക്കുള്ളി, ഉഷസ് വീട്ടിൽ വിമൽ വിജയ് (31) ആണ് ആലുവ...
മലയാളത്തിന്റെ അഭിനയപ്രതിഭ നെടുമുടി വേണു (73) ഓർമയായി. ഇന്ത്യൻ സിനിമയിലെ തന്നെ പ്രതിഭാധനന്മാരായ അഭിനേതാക്കളിൽ ഒരാളായി കണക്കാക്കപ്പെടുന്ന വേണു നാടകങ്ങളിലും അഞ്ഞൂറിലേറെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. നായകനും വില്ലനും സ്വഭാവനടനുമൊക്കെയായി തിരശ്ശീലയിൽ നിറഞ്ഞ വേണു കാരക്ടർ റോളുകളും തമാശ...
കോതമംഗലം : രാജ്യാന്തര ശ്രദ്ധയാകാർഷിച്ചു കോതമംഗലം സ്വദേശിയുടെ കോൾഡ്. ‘കോള്‍ഡി’ന് ബാഴ്‌സലോണ ഏഷ്യന്‍ ഫിലിം ഫെസ്റ്റിവലിലും ചിക്കാഗോ സൗത്ത് ഏഷ്യന്‍ ഫിലിം ഫെസ്റ്റിവലിലും ഇതിനകം പ്രവേശനം ലഭിച്ചു. മലയാള സിനിമാ രംഗത്ത് സഹ സംവിധായകനായും എഡിറ്ററായും...
കൊച്ചി : തിലകന്റെ ഈ ഓർമദിനത്തിൽ പ്രശസ്ത ചലച്ചിത്ര സംവിധായകൻ വിനയന്റെ ഫേസ് ബുക്ക് കുറിപ്പും വൈറൽ ആകുകയാണ്. അഭിനയ കലയുടെ പെരുന്തച്ചൻ വിട പറഞ്ഞിട്ട് 9 വർഷം പിന്നിടുകയാണ്. നാടകത്തിലൂടെ സിനിമാരംഗത്ത് എത്തിയ സുരേന്ദ്രനാഥ...
ദുബായ് : OTT സിനിമകളും, ഷോർട്ട് ഫിലിമുകളും അരങ്ങ് വാഴുന്ന ഈ കാലത്ത്, വളരെ ചുരുക്കം സിനിമകൾക്ക് മാത്രമാണു ജനങ്ങളുടെ ചിന്തകളിൽ മാറ്റമുണ്ടാക്കാൻ കഴിയുന്നത്. തികച്ചും വ്യത്യസ്തവും എന്നാൽ വളരെയധികം കാലികപ്രസക്തിയുള്ളതുമായ ഒരു വിഷയമാണ് അപ്രകാരമുള്ള...
കൊച്ചി : ഡാവിഞ്ചി സുരേഷ് എന്ന അതുല്യ പ്രതിഭയുടെ കരവിരുതിൽ വിരിയുന്ന വിസ്മയങ്ങൾ തീരുന്നില്ല. കാഴ്ചകളുടെ അത്ഭുതം തന്നെ തീർക്കുകയാണ് ഡാവിഞ്ചി സുരേഷ്. മലയാളത്തിന്‍റെ മെഗാസ്റ്റാര്‍ മമ്മൂട്ടി സിനിമയില്‍ അമ്പതു വര്‍ഷം പൂര്‍ത്തിയാക്കിയതും സെപ്തംബര് 7...
കോതമംഗലം : കോതമംഗലം പൈങ്ങൂട്ടുരിൽ ഒരു സൂപ്പർ സ്റ്റാർ ഉണ്ട്. കക്ഷി നായയാണ് കേട്ടോ. മലയാളക്കരയുടെ പ്രിയ ലേഡി സൂപ്പർ സ്റ്റാറിന്റെ കൂടെ അഭിനയിച്ചതിന്റെ ചെറിയ തലക്കനമൊക്കെയുണ്ട് സിംബക്ക് . ഉയരക്കൂടുതല്‍ കൊണ്ടാണ് സിംബ ജനശ്രദ്ധ...
കോതമംഗലം: പഴയകാല സാംസ്കാരിക -കലാ പ്രവർത്തനങ്ങൾ പൊടിതട്ടിയെടുത്തു സമൂഹ മാധ്യമം വഴി പുതു തലമുറയിലേക്ക് പകർന്ന് അവർക്ക് അറിവ് പകരുകയും, പരിചയപെടുത്തുകയുകയും ചെയ്യുകയാണ് കോതമംഗലത്തെ കലാ -സാംസ്കാരിക പ്രവർത്തകനായ ആന്റണി എബ്രഹാം. വിസ്മൃതിയിലേക്ക് ആണ്ടുപോയേക്കാവുന്ന ഇത്തരം...
കോതമംഗലം : സമൂഹ മാധ്യമമായ ഫെയ്സ് ബുക്കിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തി, കോതമംഗലത്തു ‘സ്മൃതി, സാംസ്കാരിക സംഘടന നടത്തി വരുന്ന പ്രവർത്തനങ്ങൾ സഹൃദയ ശ്രദ്ധ പിടിച്ചുപറ്റുന്നു. മാറിയ, പുതിയ സാഹചര്യത്തിൽ കലാ – സാംസ്കാരിക പ്രവർത്തനങ്ങളിൽ താല്പര്യമുള്ളവർക്ക്,...