കോതമംഗലം : വിസ തട്ടിപ്പ് കേസിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. കോതമംഗലം മാതിരപ്പിള്ളി നീലംപുഴ വീട്ടിൽ തോമസ് എൻ ഐസക് (51), തമിഴ്നാട് തിരിച്ചിറപ്പിള്ളി ഒരയൂർ പ്രദീപ് കുമാർ (42) നെയുമാണ് കോതമംഗലം...
കല്ലൂർക്കാട് : വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. ഏനാനല്ലൂർ കടുക്കാഞ്ചിറ മാലികുന്നേൽ വീട്ടിൽ ഇന്ദ്രജിത്ത് (24) നെയാണ് കല്ലൂർക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. ദുബായിൽ ജോലിക്കായി...
കോതമംഗലം :കവളങ്ങാട് ഗ്രാമപഞ്ചായത്തില്‍ അള്ളുങ്കൽ കേന്ദ്രമാക്കി പുതിയ റേഷന്‍കട അനുവദിച്ച് ഉത്തരവായതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു.കവളങ്ങാട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 13-ല്‍ അള്ളുങ്കൽ കേന്ദ്രമാക്കിയാണ് പുതിയ റേഷന്‍കട അനുവദിച്ച് ഉത്തരവായിട്ടുള്ളത്....
കോതമംഗലം : പൈമറ്റം ഗവൺമെന്റ് യുപി സ്കൂളിലും സമീപത്തെ അങ്കണവാടിയിലും രാത്രിയുടെ മറവിൽ സാമൂഹ്യ വിരുദ്ധർ അതിക്രമം നടത്തി. അങ്കണവാടിയിലെ ശുചിമുറിയുടെ വാതിൽ ചവിട്ടിപ്പൊളിക്കുകയും വെളുത്തനിറത്തിലുള്ള മാലിന്യം ശുചിമുറിയിൽ നിക്ഷേപിക്കുകയും ചെയ്തിട്ടുണ്ട്. സ്കൂളിൽ...
കവളങ്ങാട് : കവളങ്ങാട്ട് എക്സൈസ് നടത്തിയ മിന്നൽ പരിശോധനയിൽ 1.150 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. മങ്ങാട്ടുംപടിയിൽ ജനവാസം കുറഞ്ഞ റബ്ബർ എസ്റ്റേറ്റ് കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം നടത്തിവന്ന പ്രതികളെയാണ് എക്സൈസ് പിടികൂടിയത്....
കോട്ടപ്പടി : റോങ് സൈഡിലൂടെ വന്ന ഇന്നോവ കാർ ഇടിച്ചു ഓട്ടോറിക്ഷ ഡ്രൈവർ കഴിഞ്ഞ വെള്ളിയഴ്ച്ച മരണപ്പെട്ടിരുന്നു. ഇതിനെ തുടർന്നുണ്ടായ അന്വേഷണത്തിൽ പ്രതി പോലീസ് പിടിയിൽ. കൊറോണ കാലത്തേ ലോക്ക് ഡൗൺ സമയത്തു...
കോതമംഗലം : കുട്ടമ്പുഴ റേഞ്ച് എക്സൈസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നേര്യമംഗലം മണിയൻ പാറയിൽ ആൾ താമസമില്ലാത്ത കെട്ടിടത്തിൽ നിന്നും ചാരായം വാറ്റുന്നതിനുള്ള 70 ലിറ്റർ വാഷ് കണ്ടെടുത്തു. രഹസ്യ വിവരത്തിന്റെയടിസ്ഥാനത്തിൽ എക്സൈസ് നടത്തിയ...
പെരുമ്പാവൂർ: കുറുപ്പംപടിയിൽ ധനകാര്യ സ്ഥാപന ഉടമയുടെ മൃതദേഹം ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തി. ആലുവ – മൂന്നാർ റോഡ് സൈഡിൽ പ്രവർത്തിക്കുന്ന സൂര്യ ഫൈനാൻസ് ഉടമ വായിക്കര ചാലക്കര വീട്ടിൽ ആർ. അനിൽകുമാറിനെ ആണ്...
കോതമംഗലം : കോതമംഗലത്ത് ഫ്ളാറ്റ് സമുച്ചയത്തിലെ ടെറസിൽ ചാരായം വാറ്റിയ സെക്യൂരിറ്റി ജീവനക്കാരൻ ഉൾപ്പെടെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു . ഒന്നര ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. കോതമംഗലം, മലയൻകീഴ്...
കുട്ടമ്പുഴ: കോതമംഗലം കുട്ടമ്പുഴ കൂവപ്പാറയിൽ വൻ ചാരായ വേട്ട. 200 ലിറ്റർ വാഷും, 70 ലിറ്റർ നാടൻ ചാരായവും വാറ്റു ഉപകരണങ്ങളും പിടിച്ചെടുത്തു. കുവപ്പാറ കീഴലിപ്പാടി- ചെകുത്താൻമുക്ക് എന്നിവടങ്ങളിൽ നിന്നാണ് പിടിച്ചത്. കാഞ്ഞിരത്തിങ്കൽ...
കോതമംഗലം : ഇന്ന് ഇടുക്കി നാർക്കോട്ടിക് എൻഫോഴ്സ്മെന്റ് സ്ക്വാഡ് പാർട്ടി നേര്യമംഗലം ഭാഗത്ത് പട്രോളിംഗ് നടത്തവെ ലഭിച്ച വിവരത്തിന്റെയടിസ്ഥാനത്തിൽ കുട്ടമ്പുഴ റെയ്ഞ്ച് എക്സൈസ് ഇൻസ്പെക്ടറും പാർട്ടിയും കൂടി നേര്യമംഗലം ജില്ലാ കൃഷിത്തോട്ടത്തിലും പരിസര...
കോതമംഗലം : എക്സൈസ് സംഘം നടത്തിയ മിന്നൽ പരിശോധനയിൽ വ്യാജച്ചാരായവും 100 ലിറ്റർ വാഷും പിടികൂടി. കറുകടം അമ്പലപ്പടിയിൽ തോടിന്റെ കരയിൽനിന്നാണ് ഇവ പിടിച്ചെടുത്തത്. കറുകടം സ്വദേശികളായ ബിനീഷ്, സാജു എന്നിവരാണ് എക്സൈസ്...