കോതമംഗലം : വീടിന്റെ വാതിൽ തീയിട്ട് നശിപ്പിച്ച് മോഷണം നടത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് തടവും പിഴയും വിധിച്ചു. കുളപ്പുറം മാടവന ജോഷി (48) യെയാണ് ശിക്ഷിച്ചത്. 2024 ഏപ്രിൽ മാസത്തിൽ രജിസ്റ്റർ...
കോതമംഗലം : വിസ തട്ടിപ്പ് കേസിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. കോതമംഗലം മാതിരപ്പിള്ളി നീലംപുഴ വീട്ടിൽ തോമസ് എൻ ഐസക് (51), തമിഴ്നാട് തിരിച്ചിറപ്പിള്ളി ഒരയൂർ പ്രദീപ് കുമാർ (42) നെയുമാണ് കോതമംഗലം...
കല്ലൂർക്കാട് : വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. ഏനാനല്ലൂർ കടുക്കാഞ്ചിറ മാലികുന്നേൽ വീട്ടിൽ ഇന്ദ്രജിത്ത് (24) നെയാണ് കല്ലൂർക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. ദുബായിൽ ജോലിക്കായി...
കോതമംഗലം: – കോതമംഗലത്തിന് സമീപം ഊഞ്ഞാപ്പാറയിൽ ഇന്ന് പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. പൂയംകുട്ടി, മണികണ്ഠൻചാലിൽ താമസിക്കുന്ന സന്തോഷ് ആണ് മരിച്ചത്. സന്തോഷ് സഞ്ചരിച്ചിരുന്ന സ്കൂട്ടർ ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുകയായിരുന്നു.
കോതമംഗലം : നിധി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ കോതമംഗലത്ത് നടന്ന മെഡിക്കൽ ക്യാമ്പ് ആന്റണി ജോൺ എം. എൽ. എ. ഉദ്ഘാടനം ചെയ്തു. കോട്ടയം കാരിത്താസ്, അങ്കമാലി ലിറ്റിൽ ഫ്ലവർ, കോതമംഗലം മാർ ബസേലിയോസ്...
കോതമംഗലം : ആൾമാറാട്ടം നടത്തി പണം തട്ടിയതിന് കുട്ടമ്പുഴ പോലീസ് അറസ്റ്റ് ചെയ്ത് റിമാൻ്റിലായിരുന്ന പ്രതിയെ കോതമംഗലം കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടു. പോലീസുദ്യോഗസ്ഥനെന്ന പേരിൽ ആൾമാറാട്ടം നടത്തി കബളിപ്പിച്ച് പണം തട്ടിയതിനാണ്...
കോതമംഗലം : കുട്ടമ്പുഴ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി രമേശിന്റെ നേതൃത്വത്തിലുള്ള പാർട്ടിയും എറണാകുളം എക്സൈസ് ഇൻറലിജൻസ് & ഇൻവെസ്റ്റിഗേഷൻ ബ്യൂറോയും സംയുക്തമായി കഴിഞ്ഞ ദിവസങ്ങളിൽ പൂയംകുട്ടി മണികണ്ഠൻ ചാലിലും പൂയംകുട്ടി തണ്ട്...
കോതമംഗലം: പോലീസുദ്യോഗസ്ഥനെന്ന പേരിൽ ആൾമാറാട്ടം നടത്തി കബളിപ്പിച്ച് പണം തട്ടിയ ആളെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളത്തൂവൽ സൗത്ത് കത്തിപ്പാറ കോട്ടക്കകത്ത് വീട്ടിൽ രതീഷ് (38) എന്ന ആളെയാണ് കുട്ടമ്പുഴ പോലീസ് അറസ്റ്റ്...
കോതമംഗലം :നെല്ലികുഴി ഇന്ദിരഗാന്ധി ഡെന്റൽ കോളേജിലെ ഹൗസ് സർജൻ പി. വി. മനസായെ വെടിവെച്ചു കൊലപ്പെടുത്തിയ രഖിലിന് ആയുധ പരിശീലനവും ലഭിച്ചതായി തെളിവുകൾ. രഖിലിന് കള്ളത്തോക്കുകൾ കൈമാറിയ സോനുകുമാറും, ഇടനിലക്കാരനായി പ്രവർത്തിച്ച ടാക്സി...
കോതമംഗലം: നെല്ലിക്കുഴിയിലെ ഡെൻറൽ കോളേജിലെ വിദ്യാർത്ഥിയായ മാനസയെ വെടിവച്ച് കൊലപ്പെടുത്തിയ രാഖിലിന് തോക്കു നൽകിയ ബീഹാർ മുൻഗർ ജില്ലയിലെ പർസന്തോ ഗ്രാമത്തിൽ സോനുകുമാർ, ഇടനിലക്കാരാനായ ബർസാദ് സ്വദേശി മനീഷ്കുമാർ വർമ്മ എന്നിവരെ ജില്ലാ...
കോതമംഗലം : കോതമംഗലത്ത് പണം വെച്ച് ചീട്ടു കളി ഒൻപത് അംഗ സംഘം പിടിയിൽ. ജില്ലാ പോലിസ് മേധാവി കെ. കാർത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഇലവും പറമ്പിൽ നടന്ന പൊലിസ്...
കോതമംഗലം: കഞ്ചാവുമായി 3 യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു. ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് ബഹുമാനപ്പെട്ട എറണാകുളം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ നിർദ്ദേശാനുസരണം കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ കോതമംഗലം റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി.ഇ.ഷൈബുവിൻ്റെ നേതൃത്വത്തിൽ...
മലപ്പുറം: നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ മാനസയുടെ മരണത്തില്‍ മനം നൊന്ത് മരിക്കുന്നു എന്ന് കുറിപ്പ് എഴുതി വച്ച് മലപ്പുറം ചങ്ങരകുളം വളയംകുളത്ത് യുവാവ് വീടിനകത്ത് തൂങ്ങിമരിച്ചു . വളയംകുളം...
കോതമംഗലം :നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ മെഡിക്കൽ വിദ്യാർത്ഥിയായ മാനസയെ വെടിവെച്ചു കൊന്ന് സ്വയം വെടിവെച്ച് മരിച്ച സംഭവത്തിൽ കോതമംഗലം പോലീസ് കണ്ണൂരിൽ എത്തി. കൊലപാതക കേസിൽ പോലീസ് ഏറ്റവും ഊർജ്ജിതമായി അന്വേഷിക്കുന്നത് രഖിലിന്...