കോതമംഗലം : കോതമംഗലം റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ സിജോ വർഗീസും സംഘവും ചേർന്ന് കോതമംഗലം രാമല്ലൂരിൽ നിന്ന് 11.800 കിലോഗ്രാം കഞ്ചാവുമായി പശ്ചിമബംഗാൾ മൂർഷിദാബാദ് സ്വദേശി ബബ്ലു ഹഖ് (30) എന്നയാളെ പിടികൂടി....
കോതമംഗലം: മണിക്കൂറുകള് എറണാകുളം കോതമംഗലത്ത് ജനവാസ മേഖലയിലെ കിണറ്റില് വീണ കാട്ടാനയെ കരയ്ക്ക് കയറ്റി. ജെസിബി ഉപയോഗിച്ച് കിണറിന്റെ ഒരു ഭാഗം ഇടിച്ച് വഴിയൊരുക്കിയാണ് കാട്ടാനയെ പുറത്തെത്തിച്ചത്. നേരത്തെ കാട്ടാന ശല്യം തുടരുന്നതില്...
കോതമംഗലം: നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി. കോതമംഗലം തങ്കളം കളപ്പുരക്കുടി വീട് ബെനറ്റ് കെ ബിനോയി (30) യെയാണ് കാപ്പ ചുമത്തി ആറ് മാസത്തേക്ക് നാട് കടത്തിയത്. റൂറൽ ജില്ല...
കോതമംഗലം :തൃക്കാരിയൂർ പാനിപ്ര തോട്ടത്തിക്കുടി ഷംസുദ്ദീൻ (36), വെസ്റ്റ് ബംഗാൾ മുർഷിദാബാദ് അബ്ദുൽ അസീസ് മണ്ഡൽ (33) വെസ്റ്റ് ബംഗാൾ ഗോപാൽപൂർ ഘട്ട് സുമൻ മണ്ഡൽ (29) എന്നിവരെയാണ് പെരുമ്പാവൂർ എ എസ്...
വിവാഹ അഭ്യർത്ഥന നിരസിച്ച യുവതിയെ ആക്രമിച്ച ആൾ പിടിയിൽ. കൂവപ്പടി എടവൂർ നെയ്ത്തേലിൽ വീട്ടിൽ ജബ്ബാർ (40) നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് റോഡിലൂടെ പോവുകയായിരുന്നയുവതിയെയാണ് ഇയാൾ ആക്രമിച്ചത്....
പെരുമ്പാവൂര്: രാസലഹരി പിടികൂടി കേസില് ഇതര സംസ്ഥാന തൊഴിലാളിയായ ഒരാള് കൂടി അറസ്റ്റില്. ആസ്സാം നൗഗോണ് സ്വദേശി ബിലാല് (37)നെയാണ് പെരുമ്പാവൂര് പോലീസ് അറസ്റ്റ് ചെയ്തത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്ന്ന്...
പെരുമ്പാവൂര്: ഒപി റൂമില് നിന്ന് ഫോണ് മോഷ്ടിച്ചയാള് പിടിയില്. ഐമുറി കാവുംപുറം പര്വേലിക്കുടി പൗലോസ് (എല്ദോസ്-52) നെയാണ് പെരുമ്പാവുര് പോലീസ് പിടികൂടിയത്. പെരുമ്പാവൂര് താലൂക്ക് ആശുപത്രിയിലെ കാഷ്വാലിറ്റിക്ക് സമീപമുള്ള ഒപി റൂമില് വച്ചിരുന്ന...
കോതമംഗലം: കോളേജ് വിദ്യാര്ത്ഥികള്ക്ക് കഞ്ചാവ് വില്പന നടത്തിവന്ന ഇതര സംസ്ഥാന തൊഴിലാളികളായ മൂന്ന് പേര് പിടിയില്. പശ്ചിമ ബംഗാള് സ്വദേശികളായ നസീറുള് ഇസ്ലാം, സദാം ഷെയ്ഖ്, രാജ ഷെയ്ഖ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്....
പെരുമ്പാവൂര്: പതിനൊന്ന് ഗ്രാം ഹെറോയിനുമായി ഇതര സംസ്ഥാനത്തൊഴിലാളി പിടിയില്. ആസാം നാഗൗണ് സ്വദേശി മുജീബ് റഹ്മാന് (31)നെയാണ് പെരുമ്പാവൂര് പോലീസ് പിടികൂടിയത്. വ്യാഴാഴ്ച രാത്രി പന്ത്രണ്ടരയോടെ മാറമ്പിള്ളിയില് മയക്കുമരുന്ന് വില്പ്പനക്കെത്തിച്ചപ്പോള് കയ്യോടെ...
പെരുമ്പാവൂർ: മദ്രസ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകന് 70 വർഷം കഠിനതടവും 1,15,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പട്ടിമറ്റം കുമ്മനോട് തയ്യിൽ വീട്ടിൽ ഷറഫുദ്ദീൻ (27) നെയാണ് പെരുമ്പാവൂർ അതിവേഗ...
കോതമംഗലം: ഇരുചക്ര വാഹന മോഷ്ടാവ് പോലീസ് പിടിയില്. കോതമംഗലം തങ്കളം ബൈപ്പാസ് പരിസരത്ത് നിന്ന് ഇരുചക്രവാഹനം മോഷ്ടിച്ച ഇടുക്കി കമ്പംമേട്ട് സ്വദേശി പുളിക്കപിടികയില് റോഷന് ആന്റണി (29) യെയാണ് കോതമംഗലം പോലീസ് അറസ്റ്റു...
കോതമംഗലം : പുതുപ്പാടി ലിഫ്റ്റ് ഇറിഗേഷൻ്റെ പമ്പ് ഹൗസിൽ നിന്നും ചെമ്പുകമ്പി മോഷണം നടത്തിയ രണ്ടു പ്രതികൾ പോലീസ് കസ്റ്റഡിയിലായി. കക്കടാശേരി വലിയ വീട്ടിൽ ഹാരിസ് ബഷീർ, ബംഗാൾ മുർഷിദാബാദ് സ്വദേശി മുഹമ്മദ്...