മുവാറ്റുപുഴ : രാത്രികാലങ്ങളിൽ വിവിധയിടങ്ങളിൽ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളിൽ നിന്ന് ബാറ്ററി മോഷണം നടത്തിയ ആൾ പിടിയിൽ. ഐരാപുരം കുഴൂർ സ്വാശ്രയ കോളേജിന് സമീപം പാറത്തട്ടയിൽ വീട്ടിൽ മനു മോഹൻ (23) നെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ്...
കോതമംഗലം : ജോലിയിൽ നിന്ന് വിരമിച്ച കീരംപാറയിലുള്ള ദമ്പതികളുടെ കോടിക്കണക്കിന് രൂപ തട്ടിയെടുത്ത ആൾ അറസ്റ്റിൽ. പുക്കാട്ട്പടിയിലെ എസ്.എഫ്.എസ് ഗ്രാൻറ് വില്ലയിൽ എബിൻ വർഗീസ് (40) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. തൃക്കാക്കര ഭാരത...
കോതമംഗലം : മാറ്റ് കുറഞ്ഞ സ്വർണ്ണം പണയം വച്ച് പണം തട്ടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ . നേര്യമംഗലം തലക്കോട് പുത്തൻപുരയ്ക്കൽ വീട്ടിൽ ശിവദാസ് (63) നെയാണ് ഊന്നുകല് പോലീസ് അറസ്റ്റ് ചെയ്തത്. കവളങ്ങാട്...
കോതമംഗലം: ടിപ്പർ ലോറി മോഷണം നാലുപേരെ കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി കഞ്ഞിക്കുഴി കമ്മത്തുകുടിയിൽ വീട്ടിൽ അനസിൻ്റെ ഉടമസ്ഥതയിലുള്ള കെ എൽ 40-7002 നമ്പർ ടിപ്പർ ലോറിയാണ് ചെറുവട്ടൂർ ഹൈസ്കൂളിൻ്റെ മുന്നിൽ നിന്നും മോഷണം...
കോതമംഗലം : അനധികൃത മണ്ണ് ഖനനം മൂന്ന് വാഹനങ്ങൾ കോതമംഗലം പൊലീസ് പിടികൂടി. ചെറുവട്ടൂർ പൂമല കവലയിൽ കഴിഞ്ഞ ദിവസം രാത്രി രണ്ട് ടിപ്പർ ലോറികളും ഒരു മണ്ണ് മാന്തി യന്ത്രവുമാണ് കോതമംഗലം എസ് എച്ച്...
കോതമംഗലം : വീട്ട് മുറ്റത്ത് അതിക്രമിച്ച് കയറി യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സഹോദരങ്ങളായ രണ്ട് പേർ അറസ്റ്റിൽ. പാലമറ്റം ഇഞ്ചതൊട്ടി പഴുക്കാളിൽ വീട്ടിൽ ബേസിൽ ജോയി (25), സഹോദരൻ ആൽബിൻ ജോയ് (22)...
കുട്ടമ്പുഴ : ഓൺലൈൻ കച്ചവടം മുഖേന പണം ലഭിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ രണ്ട് തമിഴ്നാട് സ്വദേശികൾ അറസ്റ്റിൽ. തമിഴ്നാട് തെങ്കാശി പനാട്ടുതോട്ട ബാലസുബ്രഹ്മണ്യൻ (27), തെങ്കാശി തലൈവൻകോട്ടെ മുത്തുരാജ് (33) എന്നിവരെയാണ്...
പെരുമ്പാവൂർ : നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി നാട് കടത്തി. കാലടി, കുറുപ്പംപടി പോലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതക ശ്രമം, ദേഹോപദ്രവം, ആയുധ നിയമം തുടങ്ങി നിരവധി കേസുകളിൽ പ്രതിയായ കാലടി മാണിക്യമംഗലം നെട്ടിനംപിള്ളി കാരക്കോത്ത്...
കോതമംഗലം : മൂവാറ്റുപുഴ ശ്രീമൂലം ക്ലബ്ബിൽ പണം വച്ച് ചീട്ടുകളിച്ച 12 പേർ പോലീസ് പിടിയിൽ. ഇവരിൽ നിന്ന് 3,96,650 രൂപയും പിടികൂടി. എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന് ലഭിച്ച രഹസ്യ...
നെല്ലിക്കുഴി : കോതമംഗലം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി ശ്രീരാജ് നടത്തിയ മിന്നൽ പരിശോധനയിൽ നെല്ലിക്കുഴി അച്ഛൻപടി ജംഗ്ഷനിൽ നിന്നും 6 ഗ്രാം ബ്രൗൺഷുഗറുമായി ആസം സ്വദേശി അറസ്റ്റിൽ. നെല്ലിക്കുഴിയിലും പരിസരപ്രദേശങ്ങളിലും ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ...