പോത്താനിക്കാട്: പോലീസുകാരന് ഉള്‍പ്പെടെ നാലുപേരെ കഞ്ചാവുമായി എക്സൈസ് പിടികൂടി. സിവില്‍ പോലീസ് ഓഫീസര്‍ അടിവാട് മാത്രക്കാട്ട് സുബൈര്‍ (29), പിടവൂര്‍ പാറേക്കാട്ടില്‍ ഉബൈസ് (29) ,അടിവാട് തേനാലി റഫ്സല്‍( 28), അടിവാട് മായിക്കല്‍ അസ്ലം (26)...
കോതമംഗലം: നിരന്തര കുറ്റവാളിയായ നെല്ലിക്കുഴി സ്വദേശിയെ കാപ്പ ചുമത്തി നാട് കടത്തി. ഇരമല്ലൂര്‍ നെല്ലിക്കുഴി മറ്റത്തില്‍ മഹിന്‍ ലാല്‍ (23) നെയാണ് കാപ്പ ചുമത്തി ഒരു വര്‍ഷത്തേക്ക് നാട് കടത്തിയത്. ഓപ്പറേഷന് ഡാര്‍ക്ക് ഹണ്ടിന്റെ ഭാഗമായി...
കോതമംഗലം: ചേലാട്- മാലിപ്പാറ റോഡില്‍ നിന്നും ബി.എസ്.എന്‍.എല്‍ കേബിള്‍ മോഷ്ടിച്ച് കടത്തി. ബി.എസ്.എന്‍.എല്ലിന്റെ ലാന്റ് ഫോണ്‍ കണക്ഷനുവേണ്ടി ചേലാട്-മാലിപ്പാറ റോഡിലൂടെ സ്ഥാപിച്ചിട്ടുള്ള കേബിളിന്റെ ഭാഗമാണ് അജഞാതര്‍ മോഷ്ടിച്ചത്.മുന്നൂറോളം കണക്ഷനുകള്‍ നല്‍കുന്നതിനുള്ള രണ്ട് കേബിളുകളിലാണ് മോഷണം നടന്നത്.മുപ്പത്...
നേര്യമംഗലം: മധ്യവയസ്കനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍. നേര്യമംഗലം, പിറക്കുന്നം, ഇഞ്ചിപ്പാറ പാലമൂട്ടില്‍ ഷാജി (52) യെയാണ് ഊന്നുകല്‍ പോലീസ് അറസ്റ്റ് ചെയ്തത്. നേര്യമംഗലം സ്വദേശി ജോര്‍ജിനെയാണ് പ്രതി ആക്രമിച്ചത്. തിങ്കളാഴ്ച വൈകിട്ട്...
കോതമംഗലം: നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. കോട്ടപ്പടി വടോട്ടുമാലിൽ പ്രദീപ് (34) നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ചത്. ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കോട്ടപ്പടി,...
കോതമംഗലം: നിരവധി മോഷണ കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി നാട് കടത്തി. ഇരമല്ലൂര്‍ നെല്ലിക്കുഴി ഇടനാടു ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന കോതമംഗലം കറുകടം മറ്റത്തില്‍ മിഥുന് ലാല്‍ (20) നെയാണ് ഒരു വര്‍ഷത്തേക്ക് നാട് കടത്തിയത്....
പെരുമ്പാവൂര്‍: കാപ്പ ഉത്തരവ് ലംഘിച്ച നിരന്തര കുറ്റവാളിയെ കേസ് എടുത്ത് ജയിലിലടച്ചു. തൃക്കാരിയൂര്‍ പാനിപ്ര തെക്കേ മോളത്ത് അബിന്‍സ് (34) നെയാണ് കാപ്പ ഉത്തരവ് ലംഘിച്ചതിന് ജയിലില്‍ അടച്ചത്. ഇയാളോട് കാപ്പ നിയമ പ്രകാരം ആറ്...
കോതമംഗലം :യോഗ്യത ഇല്ലാതെ ചികിത്സ നടത്തിയ ‘ ഡോക്ടർ’ അറസ്റ്റിൽ . തമിഴ്നാട് തിരുന്നൽവേലി രാധാപുരം ഗണപതി നഗർ ഭാഗത്ത് താമസിക്കുന്ന തിരുവനന്തപുരം ചിറയൻകീഴ് വടശേരിക്കോണം എം.എസ് ബിൽഡിംഗിൽ മുരുകേശ്വരി (29) യെയാണ് കോതമംഗലം പോലീസ്...
പോത്താനിക്കാട് : അമ്പലത്തിലെ ഭണ്ഡാരമോഷ്ടാവ് അറസ്റ്റിൽ . പോത്താനിക്കാട് മാവുടി അപ്പക്കൽ വീട്ടിൽ പരീത് (അപ്പക്കൽ പരീത് 59) നെയാണ് പുത്തൻകുരിശ് പോലീസ് അറസ്റ്റ് ചെയ്തത്. തിരുവാണിയൂർ കുംഭ പ്പിള്ളി അമ്പലം, മോനിപ്പിള്ളി അമ്പലം, ചെമ്മനാട്...
പെരുമ്പാവൂർ : നൂറ്റി എഴുപത്തഞ്ചോളം ലാപ്പ്ടോപ്പുകളും അനുബന്ധ ഉപകരണങ്ങളും തട്ടിയെടുത്ത കേസിൽ ഇറിഗേഷൻ ജീവനക്കാരൻ അറസ്റ്റിൽ. ഒക്കൽ വല്ലം പണിക്കരു കുടിവീട്ടിൽ അൻസിഫ് മൊയ്തീൻ (30) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. പെരിയാർ വാലി...