കോതമംഗലം: വിൽപ്പനക്കായി കൊണ്ടുവന്ന കഞ്ചാവ് പിടികൂടിയ കേസിൽ പ്രതികൾക്ക് കഠിന തടവും , പിഴ ശിക്ഷയും വിധിച്ചു. കോതമംഗലം മലയൻകീഴ് ഗോമേന്തപ്പടി ഭാഗത്ത് ആനാംകുഴി വീട്ടിൽ ബിനോയ് (41), കുട്ടമംഗലം കവളങ്ങാട് മങ്ങാട്ട്പടി...
മൂവാറ്റുപുഴ: പേഴയ്ക്കാപ്പിള്ളിയില്‍ അഞ്ചര കിലോയിലധികം കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി മൂവാറ്റുപുഴ എക്‌സൈസിന്റെ പിടിയില്‍. പേഴയ്ക്കാപ്പിള്ളി സബ്‌സ്റ്റേഷന് സമീപം അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തില്‍ നിന്നുമാണ് അസം സ്വദേശിയായ നജ്മുല്‍ ഇസ്ലാം പിടിയിലായത്. എക്സൈസ്...
കോതമംഗലം – കോതമംഗലത്ത് വാവേലിയിൽ പട്ടാപ്പകൽ ജനവാസ മേഖലക്ക് സമീപം കാട്ടാനക്കൂട്ടമെത്തിയത് ജനങ്ങളെ പരിഭ്രാന്തിയിലാക്കി. കോട്ടപ്പടി പഞ്ചായത്തിലെ വാവേലിയിൽ ഇന്ന് വൈകിട്ടാണ് പത്തോളം ആനകൾ വനാതിർത്തിയിൽ തമ്പടിച്ചത്. പ്രദേശവാസിയായ ജ്യുവൽ ജൂഡിയുടെ നേതൃത്വത്തിൽ...
കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ ഏറ്റവും വിദൂരത്തുള്ള ആദിവാസി ഉന്നതിയായ ഉറിയം പെട്ടി ആദിവാസി ഉന്നതിയിലും തിരഞ്ഞെടുപ്പ് പ്രചരണം സജീവം. കുട്ടമ്പുഴ പഞ്ചായത്തിലെ പൂയംകുട്ടി മണികണ്ഠൻ ചാലിൽ നിന്നും ജീപ്പിൽ വനത്തിലൂടെ നാലു...
പെരുമ്പാവൂർ: കാനഡയിൽ ജോലി ശരിയാക്കാമെന്ന് പറഞ്ഞ് കബളിപ്പിച്ച് പണം തട്ടിയ കേസ്സിൽ ഒരാള്‍ അറസ്റ്റില്‍. ആലപ്പുഴ ചുനക്കര ആരാരത്ത് വീട്ടിൽ ഷിബു ഉമ്മൻ (48) എന്നയാളെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. കേസ്സിലെ...
പെരുമ്പാവൂർ: പെരുമ്പാവൂർ കെ.എസ്.ആർ.റ്റി.സി ബസ്സ് സ്റ്റാൻഡിൽ യാത്രക്കാരന്‍റെ കൈചെയിൻ മോഷ്ടിച്ചയാളെ പിടികൂടി. പാലക്കാട് മണ്ണാർക്കാട് എടത്തനാട്ടുകര വട്ടമണ്ണപുറം ഭാഗത്ത് കാഞ്ഞിരക്കുന്നിൽ വീട്ടിൽ നിസാർ (34) എന്നയാളെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. ബസ്സ്സ്റ്റാന്‍ഡില്‍ യാത്രക്കാർ...
കുട്ടമ്പുഴ : എറണാകുളം എക്സൈസ് ഇന്റലിജൻസ് & ഇൻവെസ്റ്റിഗേഷ്ൻ ബ്യുറോയിൽ നിന്നും ലഭിച്ച രഹസ്യ വിവരത്തിന്റെയാടിസ്ഥാനത്തിൽ കുട്ടമ്പുഴ റെയ്ഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ S മധുവിന്റെ നേതൃത്വത്തിലുള്ള പാർട്ടിയും എറണാകുളം എക്സൈസ് ഇന്റലിജൻസ് &...
പെരുമ്പാവൂർ : മോഷണം പോയ വാഹനം മണിക്കൂറുകൾക്കകം കണ്ടെടുത്ത് മോഷ്ടാവിനെയും പിടികൂടി കാലടി പോലീസ്. ഇടുക്കി കുഞ്ചിത്തണ്ണി തോക്കുപാറ പുളിക്കൽ വീട്ടിൽ നിസാർ (37) നെയാണ് പിടികൂടിയത് .ചെങ്ങൽ വട്ടത്തറ ജംഗ്ഷനിലെ സ്ഥാപനത്തിൽ...
മുവാറ്റുപുഴ : ഇക്കഴിഞ്ഞ എട്ടാം തിയതി മുവാറ്റുപുഴയിൽ പോപ്പുലർഫ്രണ്ട് നേതാവിന്‍റെ വീട്ടിൽ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ നടത്തിയ റെയിഡിനെ തുടർന്ന് പോലീസിന്‍റെ കൃത്യനിർവഹണം തടസ്സപെടുത്തിയ കേസിലെ പ്രതികൾ അറസ്റ്റിൽ. മുവാറ്റുപുഴ മുളവൂർ പൊന്നിരിക്കൽ...
പെരുമ്പാവൂർ : പ്രായപൂർത്തിയാകാത്ത കുട്ടികളെ കാറിൽ കയറ്റി തട്ടിക്കൊണ്ട് പോകാന്‍ ശ്രമിക്കുകയും, ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്ത രണ്ട് പേരെ പിടികൂടി. കൊല്ലം മാമ്പുഴ ആലംമൂട് ഗീതു ഭവനത്തിൽ ലിബിൻ കുമാർ (32), ആലംമൂട്...
നെല്ലിക്കുഴി : കഞ്ചാവ് വിതരണത്തിനായി ഇരുമലപ്പടിയിലെത്തിയ ഒഡീഷ സ്വദേശിയെ എക്സൈസ് സംഘം സാഹസികമായി പിടികൂടുകയായിരുന്നു. ഇരുമലപ്പടി കനാൽപ്പാലം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ നിന്നാണ് യുവാവിനെ എക്സൈസ് സംഘം വലയിലാക്കിയത്. ഒഡീഷ സ്വദേശി പ്രശാന്ത്...
കുട്ടമ്പുഴ : രണ്ട് വർഷം മുൻപ് പോക്‌സോ കേസിൽ പിടികൂടിയ പ്രതി കോവിഡ് സെന്ററിൽ നിന്ന് ചാടി രക്ഷപ്പെടുകയായിരുന്നു. 2019 യിൽ പോക്‌സോ കേസിൽ ഉൾപ്പെടുകയും, 2020 യിൽ പോലീസ് പിടികൂടുകയുമായിരുന്നു. റിമാൻഡിൽ...
പെരുമ്പാവൂർ: പെരുമ്പാവൂർ ഭജന മഠത്തിന് എതിർ വശമുള്ള മൊബൈൽ ഷോപ്പിൽ മോഷണം നടത്തിയ കേസിൽ 3 പേർ അറസ്റ്റിൽ. ചെന്നൈ തൃശ്നാപ്പിള്ളി അണ്ണാനഗറിൽ അരുൺ കുമാർ (28), തിരൂർ കൂട്ടായി കാക്കോച്ചിന്‍റെ പുരിക്കൾ...