Connect with us

Hi, what are you looking for?

CRIME

കോതമംഗലം :യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അഞ്ചുപേർ പോലീസ് പിടിയിൽ. പാലമറ്റം കൊണ്ടിമറ്റത്ത് താമസിക്കുന്ന കൊമ്പനാട് മേക്കപ്പാല പ്ലാച്ചേരി വീട്ടിൽ അജിത്ത് (32), പുന്നേക്കാട് പ്ലാങ്കുടി വീട്ടിൽ അമൽ (32), പുന്നേക്കാട്...

CRIME

കോതമംഗലം : വീടിൻ്റെ ജനൽ തകർത്ത് അകത്ത് കയറി മോഷണം നടത്തിയ കേസിൽ പ്രതി അറസ്റ്റിൽ. മൂവാറ്റുപുഴ ഏനാനെല്ലൂർ കാവക്കാട് കനാൽ ജംഗ്ഷൻ ഭാഗത്ത് പുതുവേലിച്ചിറയിൽ വീട്ടിൽ അഭിലാഷ് (43) നെയാണ് പോത്താനിക്കാട്...

CRIME

കോതമംഗലം: പോത്താനിക്കാട് ആളില്ലാതിരുന്ന വീട്ടിൽ നിന്ന് ടെലിവിഷനും സി.സി ടി.വിയുടെ ഹാർഡ് ഡിസ്കും കവർന്നു. ചെട്ടിയാംകുടിയിൽ അഖിലിന്റെ വീട്ടിലാണ് കവർച്ച നടന്നത്. സ്വർണവും പണവും സൂക്ഷിച്ചിരുന്ന അലമാര തുറക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. വീടിന്റെ...

Latest News

NEWS

കോതമംഗലം :കൊള്ളപ്പലിശക്കാരെ പൂട്ടാൻ ഓപ്പറേഷൻ ഷൈലോക്കുമായി പോലീസ്.റൂറൽ ജില്ലയിൽ 40 ഇടങ്ങളിലായ് നടന്ന റെയ്ഡിൽ 4 കേസുകൾ രജിസ്റ്റർ ചെയ്തു. ആലുവ നെടുമ്പാശേരി, പറവൂർ, കുറുപ്പംപടി, എന്നിവിടങ്ങളിലാണ് കേസ് രജിസ്റ്റർ ചെയ്തത്. നെടുമ്പാശേരിയിൽ...

ACCIDENT

കോതമംഗലം : ഭര്‍ത്താവിനൊപ്പം സ്കൂട്ടറില്‍ സഞ്ചരിക്കെവെ റോഡില്‍ വീണ് പരിക്കേറ്റ വീട്ടമ്മ മരിച്ചു.കോതമംഗലം കോഴിപ്പിള്ളി പാറേക്കാട്ട് ദേവരാജന്‍റെ ഭാര്യ സുധ (60) ആണ് മരിച്ചത്. കീരമ്പാറ പഞ്ചായത്തിലെ വെളിയേല്‍ച്ചാലില്‍ ഞായറാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്....

CRIME

മുവാറ്റുപുഴ : ഇക്കഴിഞ്ഞ എട്ടാം തിയതി മുവാറ്റുപുഴയിൽ പോപ്പുലർഫ്രണ്ട് നേതാവിന്‍റെ വീട്ടിൽ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ നടത്തിയ റെയിഡിനെ തുടർന്ന് പോലീസിന്‍റെ കൃത്യനിർവഹണം തടസ്സപെടുത്തിയ കേസിലെ പ്രതികൾ അറസ്റ്റിൽ. മുവാറ്റുപുഴ മുളവൂർ പൊന്നിരിക്കൽ...

CRIME

പെരുമ്പാവൂർ : പ്രായപൂർത്തിയാകാത്ത കുട്ടികളെ കാറിൽ കയറ്റി തട്ടിക്കൊണ്ട് പോകാന്‍ ശ്രമിക്കുകയും, ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്ത രണ്ട് പേരെ പിടികൂടി. കൊല്ലം മാമ്പുഴ ആലംമൂട് ഗീതു ഭവനത്തിൽ ലിബിൻ കുമാർ (32), ആലംമൂട്...

CRIME

നെല്ലിക്കുഴി : കഞ്ചാവ് വിതരണത്തിനായി ഇരുമലപ്പടിയിലെത്തിയ ഒഡീഷ സ്വദേശിയെ എക്സൈസ് സംഘം സാഹസികമായി പിടികൂടുകയായിരുന്നു. ഇരുമലപ്പടി കനാൽപ്പാലം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ നിന്നാണ് യുവാവിനെ എക്സൈസ് സംഘം വലയിലാക്കിയത്. ഒഡീഷ സ്വദേശി പ്രശാന്ത്...

CRIME

കുട്ടമ്പുഴ : രണ്ട് വർഷം മുൻപ് പോക്‌സോ കേസിൽ പിടികൂടിയ പ്രതി കോവിഡ് സെന്ററിൽ നിന്ന് ചാടി രക്ഷപ്പെടുകയായിരുന്നു. 2019 യിൽ പോക്‌സോ കേസിൽ ഉൾപ്പെടുകയും, 2020 യിൽ പോലീസ് പിടികൂടുകയുമായിരുന്നു. റിമാൻഡിൽ...

CRIME

പെരുമ്പാവൂർ : കണ്ടന്തറ ഭായി കോളനിയിൽ അതിഥി തൊഴിലാളിയെ കൊലപ്പെടുത്താൻ ശ്രമിച്ച മൂന്നുപേർ പിടിയിൽ. മൂർഷിദാബാദ് സ്വദേശികളായ മുകുൾ (30), സക്കീൽസ് ഷാ (20), കബിൽ ഷാ (20) എന്നിവരെയാണ് പെരുമ്പാവൂർ പോലീസ്...

CRIME

പെരുമ്പാവൂർ: പെരുമ്പാവൂർ ഭജന മഠത്തിന് എതിർ വശമുള്ള മൊബൈൽ ഷോപ്പിൽ മോഷണം നടത്തിയ കേസിൽ 3 പേർ അറസ്റ്റിൽ. ചെന്നൈ തൃശ്നാപ്പിള്ളി അണ്ണാനഗറിൽ അരുൺ കുമാർ (28), തിരൂർ കൂട്ടായി കാക്കോച്ചിന്‍റെ പുരിക്കൾ...

CRIME

പെരുമ്പാവൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഢിപ്പിച്ച കേസിൽ അതിഥി തൊഴിലാളി അറസ്റ്റിൽ. ഒറീസ്സ സ്വദേശിയായ പ്രദീപ് മാലിക് (രാജു 34) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. വാടകയ്ക്ക് താമസിക്കുന്ന പെൺകുട്ടിയുടെ വീട്ടിൽ...

CRIME

മൂവാറ്റുപുഴ: സ്കൂളിൽ പോയ വിദ്യാർത്ഥിനിയെ സ്കൂട്ടറിൽ എത്തി അപമാനിച്ചയാൾ അറസ്റ്റിൽ. മുളവൂർ ഈസ്റ്റ്‌ വാഴപ്പിള്ളി നിരപ്പ് ഭാഗത്ത്‌ വാരിക്കാട്ട് പുതിശേരിക്കൽ വീട്ടിൽ ഷാനി (26) യെയാണ് മൂവാറ്റുപുഴ പോലീസ് പോക്സോ കേസിൽ അറസ്റ്റ്...

CRIME

മുവാറ്റുപുഴ: മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടയിൽ പോക്കറ്റടിക്കാരൻ പോലീസ് പിടിയിൽ. നിരവധി പോക്കറ്റടി, പിടിച്ചു പറി കേസുകളിൽ പ്രതിയായ മുളവൂർ പോസ്റ്റ്‌ ഓഫീസ് ജംഗ്ഷൻ ഭാഗത്ത്‌ കാട്ടരുകുടി വീട്ടിൽ ഫൈസൽ അലി (35) യെയാണ് മുവാറ്റുപുഴ...

CRIME

പെരുമ്പാവൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഢിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ . നെയ്യാറ്റിൻകര പുതിയതുറ പാമ്പുകാല വീട്ടിൽ വിഷ്ണു (27) വിനെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികമായി...

error: Content is protected !!