Connect with us

Hi, what are you looking for?

CRIME

മുവാറ്റുപുഴ :ആനിക്കാട് സെന്റ് സെബാസ്റ്റ്യൻ സ്കൂളിൽ മോഷണം. അന്തർസംസ്ഥാന മോഷ്ടാവ് മണിക്കൂറുകൾക്കുള്ളിൽ മുവാറ്റുപുഴ പോലീസിന്റെ പിടിയിൽ. മുവാറ്റുപുഴ താലൂക്ക് മുളവൂർ വില്ലേജ് പെഴക്കപ്പിള്ളി കരയിൽ തട്ടുപറമ്പ് ഭാഗത്ത് കാനാംപറമ്പിൽ വീട്ടിൽ വീരാൻകുഞ്ഞ് (കുരിശ്...

CRIME

പെരുമ്പാവൂർ: താമസ സ്ഥലത്ത് കഞ്ചാവ് ചെടി വളർത്തിയ കേസിൽ ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ. ആസ്സാം ബല്ലോപാൽ ജഗതിപൂര് അബ്ബാസ് (24) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. പെരുമ്പാവൂരിലെ സൂപ്പർ മാർക്കറ്റിന്...

CRIME

  കോതമംഗലം : നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. തൃക്കാരിയൂർ അയിരൂർപാടം വിമലാലയം വീട്ടിൽ വിവേക് ബിജു (25) വിനെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. റൂറൽ ജില്ലാ പോലീസ്...

Latest News

NEWS

കോതമംഗലം: കോതമംഗലം റവന്യുടവറിൻ്റെ വാടകയുടെ കാര്യത്തിൽ  ഹൗസിംഗ് ബോര്‍ഡിൻ്റെ പിടിവാശി മൂലം ആളൊഴിഞ്ഞ് ഭാഗർവി നിലയമായി മാറുന്നു. ഏഴ് വര്‍ഷം മുമ്പ് സര്‍ക്കാര്‍ ഓഫിസുകള്‍ റവന്യു ടവറിൽ നിന്നും കൂടൊഴിഞ്ഞശേഷം ഈ ബഹുനില...

NEWS

കോതമംഗലം: നേര്യമംഗലത്ത് മിനി അഗ്നി രക്ഷാ നിലയം സ്ഥാപിക്കുമെന്ന പ്രഖ്യാപനം ആവർത്തിക്കാൻ തുടങ്ങിയിട്ട് ആറ് വര്‍ഷത്തിലേറെയായി. പ്രഖ്യാപനങ്ങൾ യാഥാർത്ഥ്യമാകുന്നില്ല. നേര്യമംഗലത്തും പരിസര പ്രദേശങ്ങളിലും അപകടങ്ങൾ ഉണ്ടാകുമ്പോൾ രക്ഷാ പ്രവർത്തനം വൈകുന്നുവെന്ന ആക്ഷേപങ്ങളും ശക്തമാണ്....

CRIME

കോതമംഗലം : വീട്ടിലേക്ക് സ്ഫോടക വസ്തു എറിഞ്ഞ കേസിൽ മൂന്നുപേർ അറസ്റ്റിൽ . നെല്ലിക്കുഴി ചിറപ്പടി, ഇളബ്രക്കുടി വീട്ടിൽ അഷ്കർ (22) ഭൂതത്താൻകെട്ട് ചിറപ്പുറം സൽഫാസ് (22), ചാലുങ്കൽ ഹക്കീം (22) എന്നിവരെയാണ്...

CRIME

കോതമംഗലം : കോതമംഗലം എക്സൈസ് സർക്കിൾ ഓഫീസിലെ പ്രവൻ്റ്റീവ്ഓഫീസർ കെ എ നിയാസും  പാർട്ടിയും പൈങ്ങോട്ടൂർ കടവൂർ ഭാഗത്ത് നടത്തിയ പരിശോധനയിൽ വീട്ടിൽ സൂക്ഷിച്ചിരുന്ന ചാരായവും ചാരായം വാറ്റൂന്നതിനായി പാകപ്പെടുത്തിയ വാഷും വാറ്റുപകരണങ്ങളും പിടികൂടി....

CRIME

കോതമംഗലം : മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയകേസിൽ ഒരാൾ അറസ്റ്റിൽ. കോതമംഗലം തങ്കളം മാളിയേലിൽ വീട്ടിൽ ജോസ് സ്കറിയ (43) യെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം മൂവാറ്റുപുഴയിലുള്ള...

CRIME

പെരുമ്പാവൂർ : എം.ഡി.എം.എ യും, കഞ്ചാവുമായി യുവാവ് പിടിയിൽ. അറയ്ക്കപ്പടി വെസ്റ്റ് വെങ്ങോല കൊള്ളിമോളം വീട്ടിൽ അതുൽ (25) ആണ് പെരുമ്പാവൂരിൽ പിടിയിലായത്. ഇയാളിൽ നിന്നും 660 മില്ലിഗ്രാം എം.ഡി.എം.എയും 40 ഗ്രാം...

CRIME

കോതമംഗലം : പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച മധ്യവയസ്ക്കൻ അറസ്റ്റിൽ. കോതമംഗലം രാമല്ലൂർ പുത്തൻപുരയ്ക്കൽ വീട്ടിൽ ജോണി (56)( P.T ജോണി ) യെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. കോതമംഗലത്തുള്ള പ്രതി നടത്തി...

CRIME

മുവാറ്റുപുഴ : വീടിന് ഭീഷണിയാകുന്ന രീതിയിൽ മണ്ണെടുക്കുന്നത് ചോദ്യം ചെയ്ത പെൺകുട്ടിയെ ഉപദ്രവിച്ച കേസിൽ പ്രതി അറസ്റ്റിൽ. മൂവാറ്റുപുഴ മാറാടി പള്ളിക്കവല ഭാഗത്ത് മൂലംകുഴിയില്‍ (തെള്ളിക്കുന്നേല്‍) വീട്ടില്‍ അന്‍സാര്‍ (39) നെയാണ് മൂവാറ്റുപുഴ പോലീസ്...

CRIME

പെരുമ്പാവൂർ : പോലീസിന്‍റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്ത കേസിൽ ഒരാൾ അറസ്റ്റിൽ . പെരുമ്പാവൂർ പട്ടാൽ പുതുവ വീട്ടിൽ അരുൺ ചാക്കപ്പൻ (35) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്....

CRIME

കോതമംഗലം : ആൺകുട്ടിയെ ലൈംഗികാതിക്രമത്തിന് വിധേയനാക്കിയ മദ്രസാ അധ്യാപകനെ പെരുമ്പാവൂർ പോക്സോ കോടതി 67 വർഷം തടവിനും 65000 പിഴയ്ക്കും ശിക്ഷിച്ചു. കോതമംഗലം എരമല്ലൂർ, നെല്ലിക്കുഴി ഇടയാലിൽ വീട്ടിൽ അലിയാർ (55) നെയാണ്...

CRIME

നെല്ലിക്കുഴി: സൂപ്പർ മാർക്കറ്റ് കുത്തി തുറന്ന് പണം മോഷ്ടിച്ച കേസിൽ ഒരാൾ പിടിയിൽ. ഇരമല്ലൂർ നെല്ലിക്കുഴി പൂമറ്റം കവലയിൽ തേലക്കാട്ട് വീട്ടിൽ ഷാജഹാൻ (45) ആണ് കോതമംഗലം പോലീസിന്‍റെ പിടിയിലായത്. കഴിഞ്ഞ മാസം...

CRIME

കോതമംഗലം:- രണ്ടരക്കിലോ കഞ്ചാവുമായി യുവാവ് കോതമംഗലത്ത് പിടിയിൽ. ഇന്ന് ശനിയാഴ്ച്ച രാത്രിയാണ് പ്രതി എക്സൈസിൻ്റെ പിടിയിലായത്. കുട്ടമംഗലം, തേൻകോട് സ്വദേശി റിൻസ് (25) ആണ് രണ്ടരക്കിലോ കഞ്ചാവുമായി പിടിയിലായത്. തങ്കളത്ത് വച്ച് കൈയിൽ...

error: Content is protected !!