Connect with us

Hi, what are you looking for?

CRIME

കോതമംഗലം : വീടിൻ്റെ ജനൽ തകർത്ത് അകത്ത് കയറി മോഷണം നടത്തിയ കേസിൽ പ്രതി അറസ്റ്റിൽ. മൂവാറ്റുപുഴ ഏനാനെല്ലൂർ കാവക്കാട് കനാൽ ജംഗ്ഷൻ ഭാഗത്ത് പുതുവേലിച്ചിറയിൽ വീട്ടിൽ അഭിലാഷ് (43) നെയാണ് പോത്താനിക്കാട്...

CRIME

കോതമംഗലം: പോത്താനിക്കാട് ആളില്ലാതിരുന്ന വീട്ടിൽ നിന്ന് ടെലിവിഷനും സി.സി ടി.വിയുടെ ഹാർഡ് ഡിസ്കും കവർന്നു. ചെട്ടിയാംകുടിയിൽ അഖിലിന്റെ വീട്ടിലാണ് കവർച്ച നടന്നത്. സ്വർണവും പണവും സൂക്ഷിച്ചിരുന്ന അലമാര തുറക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. വീടിന്റെ...

CRIME

കോതമംഗലം : കോതമംഗലം റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ സിജോ വർഗീസും സംഘവും ചേർന്ന് കോതമംഗലം രാമല്ലൂരിൽ നിന്ന് 11.800 കിലോഗ്രാം കഞ്ചാവുമായി പശ്ചിമബംഗാൾ മൂർഷിദാബാദ് സ്വദേശി ബബ്ലു ഹഖ് (30) എന്നയാളെ പിടികൂടി....

Latest News

NEWS

കോതമംഗലം : പല്ലാരിമംഗലം പുലിക്കുന്നേപ്പടി മുഹിയുദ്ധീൻ ജുമാമസ്ജിദ് സംഘടിപ്പിച്ച നബിദിന ഘോഷയാത്രക്ക് പുലിക്കുന്നേപ്പടി നാഷ്ണൽ ആർട്ട്സ് & സ്പോർട്ട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ആന്റണി ജോൺ എംഎൽഎ സ്വീകരണ പരിപാടി ഉദ്ഘാടനം...

NEWS

കോതമംഗലം: കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി 2026 വർഷം വിശുദ്ധ ഹജ്ജ് കർമ്മത്തിന് പോകുന്ന എറണാകുളം ജില്ലയിലെ കോതമംഗലം പെരുമ്പാവൂർ കുന്നത്തുനാട് അങ്കമാലി മൂവാറ്റുപുഴ നിയോജകമണ്ഡലങ്ങളിലെ ഹാജിമാർക്കും ഹജ്ജുമ്മമാർക്കും വേണ്ടിയുള്ള സാങ്കേതിക...

CRIME

കോതമംഗലം: കോതമംഗലത്ത് 14 വയസ്സുകാരി ആത്മഹത്യ ചെയ്ത കേസില്‍ പതിനെട്ടുകാരന്‍ അറസ്റ്റില്‍. പിണ്ടിമന മാലിപ്പാറ ചെറുവേലിക്കുടി ബിനുവിന്റെ മകന്‍ വിവേക്(18)നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒമ്പതിന് ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയുടെ...

CRIME

പെരുമ്പാവൂർ: യുവാവിനെ ഭീഷണിപ്പെടുത്തി ഒരു ലക്ഷം രൂപ തട്ടുകയും കാറിന്റെ ഉടമസ്ഥാവകാശം എഴുതി വാങ്ങുകയും ചെയ്ത കേസിൽ ആറംഗ സംഘം പിടിയിൽ. തണ്ടേക്കാട് പാലപ്പറമ്പിൽ ത്വയ്യിബ് (42), മാമ്പ്ര പള്ളത്ത്  താരിസ് (33),...

CRIME

പെരുമ്പാവൂർ: വീട് കുത്തിത്തുറന്ന് മോഷണം നടത്താൻ ശ്രമിച്ച കേസിൽ ഒരാൾ പിടിയിൽ . ചേർത്തല പുത്തനങ്ങാടി അറയ്ക്കപ്പറമ്പിൽ സേതു രാജ് (54) നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. വളയൻചിറങ്ങര ബഥനി ഭാഗത്തുള്ള വീട്ടിലാണ്...

CRIME

പെരുമ്പാവൂർ: താലൂക്ക് ആശുപത്രിയിലെ ഡോക്ടറോട് കയർത്ത് സംസാരിക്കുകയും തടയാൻ ചെന്ന സെക്യൂരിറ്റി ജീവനക്കാരെ മർദ്ദിക്കുകയും, ഡോക്ടറുടെ ജോലി തടസ്സപ്പെടുത്തുകയും ചെയ്ത കേസിൽ രണ്ട് പേർ അറസ്റ്റിൽ.  വെങ്ങോല അല്ലപ്ര കുളങ്ങരിയിൽ ബിബിൻ ബിജു...

CRIME

പെരുമ്പാവൂര്‍: മധ്യവയസ്‌കനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. മുടക്കുഴ സ്വദേശി വേലായുധന്‍(49) നെ കൊലപ്പെടുത്തിയ കേസിലാണ് കൊമ്പനാട് പാണിയേലി മാനാംകുഴി ലിന്റോ(26), ഓലിപ്പാറ ഈസ്റ്റ് ഐമുറി പുളിയാമ്പിള്ളി സഞ്ജു(22) എന്നിവരെ കോടനാട് പോലീസ്...

CRIME

പെരുമ്പാവൂര്‍: മധ്യവയസ്‌കനെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കിഴക്കേ ഐമുറി കീരേത്തിമല വേലായുധന്‍ (50 )ആണ് മരിച്ചത്. ഇന്നലെ വൈകിട്ടോടെയാണ് പെട്ടമലയിലെ വിജനമായ സ്ഥലത്ത് ഇയാളെ വെട്ടേറ്റ നിലയില്‍ കണ്ടെത്തിയത്. കാല്‍മുട്ടിനാണ് മാരകമായ...

CRIME

കോതമംഗലം : കോതമംഗലത്ത് രണ്ട് നിരന്തര മോഷ്ടാക്കളെ കാപ്പ ചുമത്തി നാട് കടത്തി. കോതമംഗലം കോഴിപ്പിള്ളിയിൽ വാടകയ്ക്ക് താമസിക്കുന്ന തൃക്കാരിയൂർ, കരിങ്ങഴ തേർത്തനാക്കുടി  രമേശൻ (പപ്പാലു 56) , ഇരമല്ലൂർ നെല്ലിക്കുഴി ഇടപ്പാറ...

CRIME

കോതമംഗലം: ബ്രൗണ്‍ ഷുഗറുമായി അസം സ്വദേശിനി എക്‌സൈസ് പിടിയില്‍. വാടക്ക് താമസിച്ചു വരുന്ന കോതമംഗലം ഇരുമലപ്പടിയിലെ വീട്ടില്‍ എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ആസാം സ്വദേശി കരിമിന്റെ ഭാര്യ ഹാഫിജ (46) അറസ്റ്റിലായത്....

CRIME

മൂവാറ്റുപുഴ: പതിനെട്ടുകാരനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ. കറുകുറ്റിയിൽ താമസിക്കുന്ന ഒറീസ സ്വദേശി ആകാശ് (43) നെയാണ് മൂവാറ്റുപുഴ ഇൻസ്പെക്ടർ പി.എം.ബൈജുവിന്‍റെ നേതൃത്വത്തിൽ പോലീസ് അറസ്റ്റ് ചെയ്തത്. വാഴപ്പിള്ളിയിലെ കഫേ മനാറ...

CRIME

മൂവാറ്റുപുഴ: നിർമ്മല കോളേജ് വിദ്യാർത്ഥിനിയെ ബൈക്ക് ഇടിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. ഏനാനല്ലൂർ കുഴുമ്പിത്താഴം ഭാഗത്ത്, കിഴക്കെമുട്ടത്ത് വീട്ടിൽ ആൻസൺ റോയ് (23) യെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ...

error: Content is protected !!