Connect with us

Hi, what are you looking for?

CRIME

കോതമംഗലം : കോതമംഗലം റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ സിജോ വർഗീസും സംഘവും ചേർന്ന് കോതമംഗലം രാമല്ലൂരിൽ നിന്ന് 11.800 കിലോഗ്രാം കഞ്ചാവുമായി പശ്ചിമബംഗാൾ മൂർഷിദാബാദ് സ്വദേശി ബബ്ലു ഹഖ് (30) എന്നയാളെ പിടികൂടി....

CRIME

കോതമംഗലം: ഊന്നുകല്ലില്‍ വേങ്ങൂര്‍ കുന്നത്തുതാഴെ ശാന്തയെ (61) കൊലപ്പെടുത്തി മാന്‍ഹോളില്‍ ഒളിപ്പിച്ച സംഭവത്തിലെ പ്രതി അടിമാലി പാലക്കാട്ടേല്‍ രാജേഷ് അറസ്റ്റിലായി. ഒരാഴ്ചയോളമായി ഒളിവിലായിരുന്ന പ്രതിയെ ഇന്നലെ എറണാകുളം മറൈന്‍ഡ്രൈവില്‍ നിന്നാണ് അറസ്റ്റുചെയ്തത്. പോലീസിന്റെ...

CRIME

കോതമംഗലം : ഊന്നുകൽ കൊലപാതകക്കേസിൽ പ്രതിസ്ഥാനത്തുള്ള അടിമാലി സ്വദേശിയെ കണ്ടെത്താനായില്ല. വേങ്ങൂർ സ്വദേശിനി ശാന്ത(61)യെ കൊലപ്പെടുത്തി ആഭരണവുമായി കടന്നുകളഞ്ഞ പ്രതിയെന്ന് സംശയിക്കുന്ന രാജേഷിനായി തിരച്ചിൽ അഞ്ച് ദിവസം പിന്നിട്ടു. പ്രതിയെക്കുറിച്ച് യാതൊരു സൂചനയും...

Latest News

NEWS

കോതമംഗലം : ഓണത്തോടാനുബന്ധിച്ച് കുട്ടമ്പുഴ എക്സൈസ് റേഞ്ച് ഓഫിസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) നിയാസ് കെ എ & പാർട്ടിയും എറണാകുളം ഇ ഐ & ഐബി യിൽ നിന്നും ലഭിച്ച...

NEWS

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ കൂട്ടിക്കുളം പാലം യഥാർത്ഥ്യമായി.ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 46 ലക്ഷം രൂപ...

CRIME

  നേര്യമംഗലം : കോതമംഗലം എക്സൈസ് സർക്കിൾ ഇൻ‌സ്പെക്ടർ രാജേഷ് ജോണും പാർട്ടിയും ചേർന്ന് തലക്കോട് (പിറക്കുന്നം) ഡിപ്പോപടി ഭാഗത്ത്‌ നിന്നും 1.36 kg കഞ്ചാവ് കണ്ടെടുത്തു. പിറക്കുന്നം സ്വദേശി ജോയി മകൻ...

CRIME

പെരുമ്പാവൂര്‍ : ഹെറോയിനുമായി ഇതരസംസംസ്ഥാന തൊഴിലാളി എക്സൈസ് സംഘത്തിന്റെ പിടിയിലായി. ആസാം സ്വദേശി അബ്ദുല്‍ മുത്തലിബ് (24)ആണ് പിടിയിലായത്. പ്രതിയുടെ പക്കല്‍നിന്നു 10ഗ്രാം ഹെറോയിനും ഹെറോയിന്‍ വിറ്റ് കിട്ടിയ 5,500 രൂപയും പിടിച്ചെടുത്തു....

CRIME

പെരുമ്പാവൂര്‍: ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ വില്പന നടത്തുന്നതിനായി കൊണ്ടുവന്ന 4.130 കിലോഗ്രാം കഞ്ചാവുമായി ഒഡീഷ സ്വദേശി ടാര്‍ജന്‍ പ്രധാനെ ( 38) കുന്നത്തുനാട് എക്‌സൈസ് പിടികൂടി. പെരുമ്പാവൂര്‍ ടൗണ്‍, മാര്‍ക്കറ്റ്, പാത്തിപ്പാലം, ബിവ്‌റേജ് പരിസരം...

CRIME

കൊച്ചി: പെരുമ്പാവൂർ വട്ടക്കാട്ട്പടിയിൽ അതിഥി തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തി. വട്ടയ്ക്കാട്ടുപടി എസ്എൻഡിപിക്ക് സമീപം കുടുംബമായി വാടകയ്ക്ക് താമസിച്ചിരുന്ന ഒഡീഷ സ്വദേശി ആകാശ് ഡിഗൽ 34 ആണ് മരിച്ചത്. വട്ടക്കാട്ടുപടി നെടുംപുറത്ത് ബിജുവിന്റെ വാടക കെട്ടിടത്തിലാണ്...

CRIME

പോത്താനിക്കാട് : മധ്യവയസ്ക്കനെ കുത്തിയ കേസിൽ പ്രതി അറസ്റ്റിൽ. പുന്നമറ്റം ഐ ഒ സി പെട്രോൾ പമ്പിന് സമീപം വാടകക്ക് താമാസിക്കുന്നഇടുക്കി വാളറ മുടിപ്പാറ ഭാഗത്ത് കണ്ടാശാം കുന്നേൽ വീട്ടിൽ ബിബിൻ (...

CRIME

കോതമംഗലം: അടിമാലി നാർക്കോട്ടിക് എൻഫോഴ്സ്മെൻ്റ് സ്ക്വാഡിലെ എക്സൈസ് സർക്കിൾ ഇൻസ്പെക്‌ടർ കെ.രാജേന്ദ്രൻ്റെ നേതൃത്വത്തിൽ അടിമാലി പരിസരത്ത് നടത്തിയ പരിശോധനയിൽ എറണാകുളം ജില്ലയിൽ കോതമംഗലം താലൂക്കിൽ കോട്ടപ്പടി വില്ലേജിൽ ഐരൂർപ്പാടം ഉപ്പുകണ്ടം കരയിൽ കണ്ടത്തിൻകരയിൽ...

CRIME

മൂവാറ്റുപുഴ: നഗരത്തിലെ സ്വകാര്യ ബാറിന് സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകമെന്നുറപ്പിച്ച് പോലീസ്. പുല്ലുവഴിയില്‍ പാണ്ടാംകോട്ടില്‍ ശബരി ബാല്‍ (40) നെയാണ് ഞായറാഴ്ച പുലർച്ചെ 12ഓടെ കച്ചേരിത്താഴത്തെ ബാറിന് മുന്നില്‍ മരിച്ച...

CRIME

കോതമംഗലം :മാമലക്കണ്ടം ആനക്കൊമ്പ് വേട്ട കേസിലെ രണ്ടാമത്തെ പ്രതി കുട്ടമ്പുഴ, പൂയംകുട്ടി സ്വദേശി ഇടപ്പുളവൻ സിബി(44) പിടിയിലായി. കർണാടകയിലെ ഉഡുപ്പിയിൽ നിന്നാണ് പ്രതിയെ അന്വേഷണ സംഘം പിടികൂടിയത്. കുട്ടമ്പുഴ ഫോറസ്റ്റ് റേഞ്ചിലെ ഉദ്യോഗസ്ഥരാണ്...

CRIME

പെരുമ്പാവൂർ; ഓപ്പറേഷൻ ക്ലീൻ പെരുമ്പാവൂർ പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയിൽ രണ്ടേകാൽ കിലോ കഞ്ചാവുമായി ഒഡിഷ സ്വദേശി പിടിയിൽ. ഒഡീഷ കണ്ടമാൽ സ്വദേശി രാഹുൽ ഡിഗൽ (29) നെയാണ് പെരുമ്പാവൂർ എഎസ് പി...

CRIME

പെരുമ്പാവൂർ: ഒന്നരക്കിലോ കഞ്ചാവുമായി ഇതര സംസ്ഥാനത്തൊഴിലാളി പോലീസ് പിടിയിൽ. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശി സഹിൻ മണ്ടൽ ( 23 ) നെയാണ് പെരുമ്പാവൂർ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘവും കാലടി പോലീസും...

error: Content is protected !!