Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം:കോതമംഗലത്ത് നിന്ന് വീണ്ടും കഞ്ചാവ് പിടികൂടി. 25-ാം തീയതി തിങ്കളാഴ്ച രാത്രിയിൽ കോതമംഗലം എക്സൈസ് ഇൻസ്പെക്ടർ സിജോ വർഗീസിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും എറണാകുളം എക്സൈസ് ഇൻറലിജൻസ് ബ്യൂറോയും സംയുക്തമായി നടത്തിയ...

CHUTTUVATTOM

പുതുപ്പാടി : മരിയൻ അക്കാദമി ഓഫ് മാനേജ്മെന്റ് സ്റ്റഡീസിലെ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് വിഭാഗം സീനിയർ സിറ്റിസൺസ് ദിനം ആഗസ്റ്റ് 21-ന് സാമൂഹിക സേവന പ്രവർത്തനങ്ങളിലൂടെ ആചരിച്ചു. “Respect, Appreciate, Celebrate” എന്ന സന്ദേശവുമായി...

CHUTTUVATTOM

വാരപ്പെട്ടി : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വാരപ്പെട്ടി യൂണിറ്റ്29ാം മത് വാർഷികവും കുടുംബ മേളയും നടത്തി. വാരപ്പെട്ടി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വാരപ്പെട്ടി യൂണിറ്റ് 29ാം മത്...

Latest News

ACCIDENT

കോതമംഗലം : ഭര്‍ത്താവിനൊപ്പം സ്കൂട്ടറില്‍ സഞ്ചരിക്കെവെ റോഡില്‍ വീണ് പരിക്കേറ്റ വീട്ടമ്മ മരിച്ചു.കോതമംഗലം കോഴിപ്പിള്ളി പാറേക്കാട്ട് ദേവരാജന്‍റെ ഭാര്യ സുധ (60) ആണ് മരിച്ചത്. കീരമ്പാറ പഞ്ചായത്തിലെ വെളിയേല്‍ച്ചാലില്‍ ഞായറാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്....

NEWS

കോതമംഗലം: മഹാത്മ അയ്യൻകാളിയുടെ 162-ാമത് ജയന്തി (അവിട്ടം ) ആഘോഷം കെ പി എം എസിന്റെ നേതൃത്വത്തിൽ കോതമംഗലത്ത് സംഘടിപ്പിച്ചു. അനുസ്മരണ സമ്മേളനം യൂണിയൻ പ്രസിഡന്റ് ഷൈജു അയ്യപ്പന്റെ അധ്യക്ഷതയിൽ ആന്റണി ജോൺ...

CHUTTUVATTOM

കൊച്ചി: ക്രൈസ്തവ സമൂഹത്തിലെ സഞ്ചരിക്കുന്ന പാഠപുസ്തകവും,സമകാലിക ലോകത്തിന് ഒരു പുതിയ സ്നേഹസംസ്കാരവും പ്രദാനം ചെയ്ത വ്യക്തിയാണ് സാധു ഇട്ടിയവിരയെന്ന് സീറോമലബാർ സഭയുടെ കുടുംബത്തിനും അൽമായർക്കും ജീവനും വേണ്ടിയുള്ള സിനഡൽ കമ്മീഷൻ ചെയർമാൻ മാർ...

CHUTTUVATTOM

കോതമംഗലം : സംയുക്ത ട്രേഡ് യൂണിയൻ മാർച്ച് 27, 28 തീയതികളിലെ പണിമുടക്കിന് മുന്നോടിയായി നടത്തിയ ജില്ലാ വാഹന പ്രചരണ ജാഥക്ക് കോതമംഗലത്ത് സ്വീകരണം നൽകി. സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി പി.ആർ. മുരളീധരൻ...

CHUTTUVATTOM

കോതമംഗലം : ഡി വൈ എഫ് ഐ കോതമംഗലം ബ്ലോക്ക്‌ സമ്മേളനം മാർച്ച്‌ 24 ന് അസീസ് റാവുത്തർ നഗറിൽ (കല ഓഡിറ്റോറിയം) സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഉദ്ഘാടനം ചെയ്യും....

CHUTTUVATTOM

കോതമംഗലം : കവളങ്ങാട് പഞ്ചായത്തിലെ നെല്ലിമറ്റം, പോത്തുകുഴി, കാട്ടാട്ടുകുളം, പുല്ലുകുത്തിപ്പാറ, കോളനിപ്പടി, വടക്കുംപാടം, കരിമരുതംചാൽ തുടങ്ങിയ പ്രദേശങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷമായി. പെരിയാർ പുഴയിൽ നിന്നും ആവോലിച്ചാൽ പമ്പു ഹൗസിൽ നിന്നും വിതരണം ചെയ്യുന്ന...

CHUTTUVATTOM

പല്ലാരിമംഗലം : സ്ത്രീപക്ഷ നവകേരളം എന്ന മുദ്രാവാക്യമുയര്‍ത്തി കുടുംബശ്രീ സ്‌നേഹിതയുടെ നേതൃത്വത്തില്‍ അടിവാട് ടി ആന്റ് എം ഓഡിറ്റോറിയത്തില്‍ കലാജാഥ അരങ്ങേറി. പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. രംഗശ്രീ ടീമിന്റെ...

CHUTTUVATTOM

കോലഞ്ചേരി: ദേശീയ പെൻഷൻ പദ്ധതി പിൻവലിക്കുക, കരാർ പുറംകരാർ കാഷ്വൽ നിയനങ്ങൾ അവസാനിപ്പിക്കുക, ലേബർ കോഡുകളും പ്രതിരോധ മേഖലയിലെ പണിമുടക്ക് നിരോധന നിയമവും പിൻവലിക്കുക, പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവത്ക്കരണം അവസാനിപ്പിക്കുക, ദേശീയ വിദ്യാഭ്യാസ...

CHUTTUVATTOM

കോതമംഗലം: എംബിറ്റ്‌സ് എഞ്ചിനീയറിംഗ് കോളേജിലെ കംപ്യൂട്ടർ സയൻസ് ഡിപ്പാർട്മെന്റിന്റെ ആഭിമുഖ്യത്തിൽ കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആന്റ് നെറ്റ്‌വർക്കിംഗ് കോഴ്സ് ആരംഭിക്കുന്നു. ഒരുമാസം ആണ് കോഴ്സ് കാലാവധി. പ്ലസ് ടു/ ഐടിഐ/ ഡിപ്ലോമ/ ഡിഗ്രി ആണ്...

CHUTTUVATTOM

കോതമംഗലം : തൃക്കാരിയൂർ മഹാദേവ ക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി. ഭദ്രകാളീ മറ്റപ്പിള്ളി നാരായണൻ നമ്പൂതിരി കൊടിയേറ്റി. പത്ത് ദിവസമാണ് തൃക്കാരിയൂർ ക്ഷേത്രത്തിൽ ഉത്സവം ആഘോഷിക്കുന്നത്. ദിവസവും പ്രസാദ ഊട്ട്, ദീപാരാധന, കാഴ്ച ശ്രീ...

CHUTTUVATTOM

കോതമംഗലം: പുന്നേക്കാട് പബ്ലിക് ലൈബ്രറി ഭരണസമിതിയുടെ ആഭിമുഖ്യത്തിൽ മികച്ച പുതിയ തലമുറയെ വാർത്തെടുക്കുന്നതിൽ ഭാഗമാവുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന സൗജന്യ PSC കോച്ചിംഗ് ക്ലാസ്സുകളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് V.C. ചാക്കോ നിർവഹിച്ചു....

CHUTTUVATTOM

കോതമംഗലം : ചൂണ്ടുവിരൽ പിറകിലോട്ട് മടക്കി കൈപ്പത്തിയിൽ മുട്ടിച്ച് ഒരു മണിക്കൂർ പത്തു മിനിറ്റ് ഒൻപത് സെക്കന്റ് കൊണ്ട് ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ് കരസ്ഥമാക്കിയ പിണ്ടിമന മുത്തംകുഴി സ്വദേശി ജെസ്സ് എം...

error: Content is protected !!