ശിശു സൗഹൃദമാക്കി പല്ലാരിമംഗലം പന്ത്രണ്ടാം വാര്‍ഡ് അങ്കണവാടി. ജൂണ്‍ നാലിന് പുതിയ കൂട്ടുകാരെത്തും. ചുമർ ചിത്രങ്ങള്‍ വരച്ചും, കളിപ്പാട്ടങ്ങള്‍ കൊണ്ട് നിറച്ചും, പരിസരം ശുചീകരിച്ചും, ശിശു സൗഹൃദ അന്തരീക്ഷമൊരുക്കി പ്രവേശനോത്സവത്തിനൊരുങ്ങിയിരിക്കുകയാണ് പല്ലാരിമംഗലം പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡ്...
കോതമംഗലം :തോളേലി സീനായിഗിരി സെന്റ്. മേരീസ് യാക്കോബായ സുറിയാനി പള്ളിയുടെ കീഴിലുള്ള എം. ഡി. ഹൈസ്കൂളിൽ രണ്ടു വർഷത്തെ കോവിഡ് പ്രതിസന്ധിയിൽ നിന്നും മോചിതമായി പ്രവേശനോത്സവം വളരെ വിപുലമായി ആഘോഷിച്ചു. കോട്ടപ്പടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്...
പല്ലാരിമംഗലം: പല്ലാരിമംഗലം ഗ്രാമ പഞ്ചായത്ത്തല സ്കൂൾ പ്രവേശനോത്സവം കുടമുണ്ട എസ്എസ് എം എൽപി സ്കൂളിൽ നടന്നു. പഞ്ചായത്ത് പ്രസിഡൻ്റ് ഖദീജ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് ഒ ഇ അബ്ബാസ് മുഖ്യ പ്രഭാഷണം നടത്തി....
കോതമംഗലം ; ചെറുവട്ടൂര്‍ ഗവണ്മെന്റ് മോഡല്‍ ഹയര്‍സെക്കന്ററി സ്ക്കൂളില്‍ വര്‍ണാഭവമായി നവാഗതരെ വരവേറ്റ് പ്രവേശനോത്സവം. ബാഗുകളും,തൊപ്പിയും,ബലൂണുകളും,മധുര പലഹാരങ്ങളും നല്കി വരവേറ്റ പ്രവേശനോത്സവചടങ്ങ് നവാഗതരെ ഏറെ ആഹ്ലാദത്തില്‍ ആക്കി. താലൂക്കില്‍ ഏറ്റവും മികച്ച വിദ്യാലയങ്ങളില്‍ ഒന്നായ ഈ...
കുട്ടമ്പുഴ: കുട്ടമ്പുഴ ഗ്രാമ പഞ്ചായത്ത് തല പ്രവേശന ഉത്സവം കുറ്റിയാം ചാൽ ഗവ.എൽ.പി.സ്കൂളിൽ നടന്നു. ഗ്രാമപഞ്ചായത്ത് അംഗം മേരി കുര്യാക്കോസ് അധ്യക്ഷയായി.ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കാന്തി വെള്ള കയ്യൻ ഉദ്ഘാടനം നിർവഹിച്ചു .ഹെഡ്മാസ്റ്റർ എം നിയാസ്...
കോതമംഗലം: പല്ലാരിമംഗലം ഗവ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂലെ പ്രവേശനോത്സവത്തിൽ പഠനോപകരണങ്ങളും മധുര പലഹാരവും നൽകി യാണ് ഇന്ന് അടിവാട് ഹീറോ യംഗ്സ് ക്ലബ്ബ് & റീഡിംഗ് റൂം പ്രവർത്തകർ സ്കൂൾ പ്രവേശനോത്സവത്തെ വരവേറ്റത്. നാടിന്റെ...
കോതമംഗലം : സി പി ഐ നേര്യമംഗലം ലോക്കൽ സമ്മേളനം നിള ഓഡിറ്റോറിയത്തിൽ വെച്ചു നടന്നു. മുൻ കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഇ കെ ശിവൻ, എം കെ...
കോതമംഗലം::കോതമംഗലം സെന്റ്. അഗസ്റ്റിൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്രവേശനോത്സവം ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു.സ്കൂൾ ലോക്കൽ മാനേജർ സിസ്റ്റർ കരോളിൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡെപ്യൂട്ടി എച്ച് എം സിസ്റ്റർ...
തൃക്കാരിയൂർ: വിദ്യാർത്ഥികളിൽ ഗുരുവിൻറെ പ്രാധാന്യം പകർന്നു കൊടുത്തുകൊണ്ട് ഗുരുവന്ദനത്തോടെ ഡി ബി എച്ച് എസ് പുതിയ അധ്യയന വർഷം ആരംഭിച്ചു .PTA പ്രസിഡണ്ട് അഡ്വ.രാജേഷ് രാജന്റെ അധ്യക്ഷതയിൽ ഡി ബി എച്ച് എസ് പ്രവേശനോത്സവം സംഘടിപ്പിച്ചു....
കോതമംഗലം: എംബിറ്റ്സ് എഞ്ചിനീയറിംഗ് കോളേജിലെ എൻ എസ് എസ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ ലോക പുകയില വിരുദ്ധ ദിനം ആചരിച്ചു. കോതമംഗലം മാർ ബസേലിയോസ് മെഡിക്കൽ മിഷൻ ആശുപത്രിയിലെ കരിക്കിനോസ് ഹെൽത്ത് കെയറുമായി സഹകരിച്ചുകൊണ്ടാണ് പരിപാടി സംഘടിപ്പിച്ചത്.