കോതമംഗലം: മാധ്യമ രംഗത്ത് കാൽ നൂറ്റാണ്ട് പിന്നിട്ട പിന്നിട്ട ദേശാഭിമാനി ലേഖകൻ ജോഷി അറയ്ക്കലിനെ വ്യാപാരി വ്യവസായി സമിതി കോതമംഗലം ഏരിയ കമ്മിറ്റി ആദരിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ആർ അനിൽ കുമർ...
കോതമംഗലം : കോട്ടപ്പടി പഞ്ചായത്തിന്റെ ഭൂവിസ്തൃതിയുടെ പതിനാല് ശതമാനം കോട്ടപ്പാറ വനമേഖലയാണ്. വന അതിർത്തിയോട് ചേർന്ന് താമസിക്കുന്നവരുടെ യാത്രാക്ലേശത്തിന് പരിഹാരമായാണ് ഏഴ് കിലോമീറ്ററോളും ദൂരം വരുന്ന വാവേലി-കണ്ണക്കട വഴി നവീകണം നടക്കുന്നത്. ആദ്യഘട്ടമായി വാവേലി-കൂവക്കണ്ടം റോഡ്...
തൊടുപുഴ : കേരളാ കോൺഗ്രസ് ചെയർമാനും, മുൻ മന്ത്രിയും, തൊടുപുഴ എം എൽ എ യുമായ പി.ജെ.ജോസഫിന്റെ ഭാര്യ ഡോ.ശാന്ത ജോസഫ് (73) അന്തരിച്ചു. തൊടുപുഴ ചാഴികാട്ട് ആശുപത്രിയിലാണ് അന്ത്യം. അർബുദ ബാധിതയായി ചികിത്സയിലായിരുന്നു. ആരോഗ്യ വകുപ്പ്...
കോതമംഗലം : തങ്കളം അപ്പക്കൽ ജോർജിന്റെ പശുക്കിടാവാണ് ഇന്ന് രാവിലെ ടിയാന്റെ കിണറിൽ വീണത്. കോതമംഗലത്ത് നിന്നും ഗ്രേഡ് അസ്സിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ.എം.മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിൽ എത്തിയ അഗ്നിരക്ഷാ സേന കിടാവിനെ സുരക്ഷിതമായി രക്ഷപ്പെടുത്തി....
പെരുമ്പാവൂർ : നിയോജക മണ്ഡലത്തിലെ പ്രധാനപ്പെട്ട രണ്ട് റോഡ് പ്രവൃത്തികൾക്കായി 15.50 കോടി രൂപയുടെ പദ്ധതികൾക്ക് അനുമതി ലഭ്യമായതായി എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു. ആലുവ മൂന്നാർ റോഡ്, പെരുമ്പാവൂർ ആലുവ റോഡ് എന്നിവയ്ക്കാണ് അംഗീകാരം...
കോതമംഗലം : പദ്ധതി ആസൂത്രണത്തില് കോതമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ പുത്തന് ചുവടുവയ്പ്. ബ്ലോക്ക് പഞ്ചായത്തിന്റെ 2023-24 വര്ഷത്തെ പദ്ധതി ആസൂത്രണത്തില് ജനങ്ങള്ക്കും പങ്കാളികളാകുന്നതിന് പ്രത്യേക ഗൂഗിള് ഫോം തയ്യാറാക്കിയിരിക്കുകയാണ് അധികൃതര്. ബ്ലോക്ക് പഞ്ചായത്ത് പരിധിയില്...
കോതമംഗലം : മാതിരപ്പിള്ളി സർവ്വീസ് സഹകരണ ബാങ്ക് ഭരണ സമിതിയിലേക്ക് ഇന്നു നടന്ന വാശിയേറിയ തെരഞ്ഞെടുപ്പിൽ യു ഡി എഫിന്റെ മുഴുവൻ സ്ഥാനാർത്ഥികളും വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. എൽ ഡി എഫ് സ്ഥാനാർത്ഥികളേക്കാൾ 1200 – ൽ...
കോതമംഗലം : ഇന്ഫര്മേഷന് ആന്റ് പബ്ലിക് റിലേഷന്സ് വകുപ്പിന്റെ വികസന ചിത്ര പ്രദര്ശന വാഹനം പര്യടനം പൂര്ത്തിയാക്കി. എറണാകുളം ജില്ലയിലെ വിവിധ മേഖലകളിലൂടെ സഞ്ചരിച്ച വാഹനത്തിലെ ചിത്രപ്രദര്ശനം ആസ്വദിക്കാന് നിരവധി പേരെത്തി. കാക്കനാട് സിവില് സ്റ്റേഷനില്...
മുവാറ്റുപുഴ : മൂവാറ്റുപുഴ നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ നഗരത്തിലെ റസ്റ്റോറന്റുകളിലും ഹോട്ടലുകളിലും നടത്തിയ മിന്നൽ പരിശോധനയിൽ രണ്ട് ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണം പിടികൂടി. മൂവാറ്റുപുഴ ഗവ.ആശുപത്രി കാന്റീൻ, സ്റ്റേഡിയം ബൈപ്പാസ് റോഡിൽ പ്രവർത്തിക്കുന്ന...
കവളങ്ങാട് : കവളങ്ങാട് ഗ്രാമ പഞ്ചായത്ത് നെല്ലിമറ്റം കോളനിപടിയിൽ ലക്ഷങ്ങൾ മുടക്കി ദേശീയ പാതയോരത്ത് നിർമ്മിച്ചിട്ടുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം ഉപയോഗ്യശൂന്യമായി മാറി. കഴിഞ്ഞ രാത്രിയിൽ ഏതോ ഒരു അജ്ഞാത വാഹനം ഇടിച്ച് മേൽക്കൂര ഷീറ്റ്...