കോതമംഗലം: – ബോധി നാടക മത്സരത്തിന് കോതമംഗലത്ത് തിരിതെളിഞ്ഞു; വിദ്യാർത്ഥികൾക്കായി ഇന്ന് കോഴിപ്പോര് അരങ്ങേറി. കോതമംഗലം ബോധി കാലാ സാംസ്കാരിക സംഘടന സംഘടിപ്പിക്കുന്ന ഇരുപത്തിരണ്ടാമത് സംസ്ഥാന പ്രഫഷണൽ നാടക മത്സരത്തിൻറെ ഭാഗമായാണ് വിദ്യാർത്ഥികൾക്കായി നാടകാവതരണം നടന്നത്....
കോതമംഗലം : റവന്യൂ ജില്ല സ്കൂൾ കായികമേള അവസാനിക്കുമ്പോൾ കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.പി. എസ്. ടി. എ ) ഏറ്റെടുത്ത് പ്രവർത്തനം നടത്തുന്ന ഭക്ഷണ കമ്മറ്റി കായികമേളയിൽ താരങ്ങൾക്കും കായിക പ്രേമികൾക്കും മനം...
കൊച്ചി : ലോകത്തിലെ ആദ്യത്തെ സമ്പൂർണ സൗരോർജ വിമാനത്താവളമായ കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ )മറ്റാരു ബൃഹദ് സംരംഭത്തിന് തുടക്കമിടുന്നു. സിയാലിന്റെ ബിസിനസ് ജെറ്റ് ടെർമിനൽ ഡിസംബർ 10 ന് വൈകിട്ട് അഞ്ച് മണിയ്ക്ക്...
കോതമംഗലം : അനേകർക്ക് ഉന്നത വിദ്യാഭ്യാസത്തിന്റെ അക്ഷര വെളിച്ചം പകർന്ന് നൽകിയ, ശാസ്ത്ര സാങ്കേതിക രംഗങ്ങളിൽ വിശ്വം മുഴുവൻ വ്യാപരിക്കുന്ന പ്രഗത്ഭമതികളായ മികവുറ്റ എഞ്ചിനീയർമാരെയും, ഒട്ടനവധി പ്രതിഭകളെയും സംഭാവന ചെയ്ത അറിവിന്റെ ഉന്നത കേന്ദ്രമായ കോതമംഗലം...
കീരംപാറ : ചേലാട് മിനിപ്പടിയിൽ സ്വകാര്യ വ്യക്തിയുടെ വീട്ടുവളപ്പിലെ വലയിൽ കൂടുങ്ങിയ പെരുമ്പാമ്പിനെ ഇന്ന് രക്ഷപെടുത്തി. ഇന്ന് ഉച്ചയോടെയാണ് വീട്ടുവളപ്പിൽ സ്ഥാപിച്ചിരുന്ന വലയിൽ കുടുങ്ങിയ നിലയിൽ പെരുമ്പാമ്പിനെ കണ്ടത്. പാമ്പിനെ കണ്ട വീട്ടുകാർ ഉടനെ പുന്നേക്കാട്...
കോതമംഗലം: എംബിറ്റ്സ് എഞ്ചിനീയറിംഗ് കോളേജിൽ രണ്ട് ദിവസമായി നടന്നുവന്നിരുന്ന ശാസ്ത്ര സാങ്കേതിക പ്രദർശനം ടെക് ഒളിമ്പ്യാഡ് ’22 ന് സമാപനം. മാർ തോമ ചെറിയ പള്ളി വികാരി അധ്യക്ഷത വഹിച്ച സമാപന സമ്മേളനം ഡിജിപി ടോമിൻ...
കോതമംഗലം : എറണാകുളം റവന്യൂ ജില്ലാ സ്കൂൾ കായികമേള 2022 ലോഗോ ആന്റണി ജോൺ എം എൽ എ പ്രകാശനം ചെയ്തു. നഗരസഭാ ചെയർമാൻ കെ കെ ടോമി,വൈസ് ചെയർപേഴ്സൺ സിന്ധു ഗണേശൻ,പബ്ലിസിറ്റി ചെയർമാൻ കെ...
കോതമംഗലം: കാഴ്ചക്കാരിൽ വിജ്ഞാനവും വിനോദവും നിറച്ച് ടെക് ഒളിമ്പ്യാഡ് ’22 ന് എംബിറ്റ്സ് എഞ്ചിനീയറിംഗ് കോളേജിൽ തുടക്കമായി. ടെക്ക് ഒളിംപ്യാഡ് ’22 ന്റെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികളുടെ പ്രതിഭയും സർഗാത്മകതയും ഉണർത്തുന്ന വിവിധ മത്സരങ്ങളും കേന്ദ്ര...
കോതമംഗലം : ജാമിയെ കാണുന്നതിനും വിശേഷങ്ങൾ ചോദിച്ചറിയുന്നതിനും വൻ തിരക്ക്. സ്വതവേ ശാന്തശീലയായ ജാമി താര ജാഡയില്ലാതെ ആരാധകർക്ക് ഫോട്ടോക്ക് പോസ് ചെയ്തും, സ്നേഹ പ്രകടനങ്ങൾ നടത്തിയും താരമായി. കോതമംഗലം എം ബിറ്റസ് കോളേജിൽ നടക്കുന്ന...
കോതമംഗലം : വാരപ്പെട്ടി പഞ്ചായത്തും യുവജന ക്ഷേമ ബോർഡും സംയുക്തമായി സംഘടിപ്പിക്കുന്ന കേരളോത്സവം 2022 നവംബർ 18 മുതൽ 21 വരെ വിപുലമായി പഞ്ചായത്തിൽ വിവിധ സ്ഥലങ്ങളിൽ വച്ച് നടക്കുകയാണ്.കേരളോത്സവത്തിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം...