പല്ലാരിമംഗലം : കഴിഞ്ഞ ദിവസങ്ങളിലുണ്ടായ തുടർച്ചയായ മഴയെത്തുടർന്ന് വീടിന്റെ സംരക്ഷണഭിത്തി . ഇടിഞ്ഞ് വീണു. പല്ലാരിമംഗലം രണ്ടാം വാർഡ് ഏണിയാലിൽ ലൈലയുടെ വീട്ടിന്റെ പിൻഭാഗത്തെ സംരക്ഷണഭിത്തിയാണ് പതിനഞ്ചടി താഴ്ചയിലേക്ക് ഇടിഞ്ഞ് വീണത്. വീടിന്റെ നിലനില്പിന് ഭീക്ഷണിയാകുന്ന...
കോതമംഗലം : വർദ്ധിച്ചുവരുന്ന മദ്യം മയക്കുമരുന്ന് ലഹരി വ്യാപനം, തൊഴിലില്ലായ്മ, കൃഷി ബഫർ സോൺ പ്രശ്നങ്ങൾ, ദളിത് ക്രൈസ്തവ പ്രശ്നങ്ങൾ, തീരദേശ മത്സ്യത്തൊഴിലാളി പ്രശ്നങ്ങൾ എന്നിവയ്ക്ക് ശാശ്വത പരിഹാരം ആവശ്യപ്പെട്ടുകൊണ്ട് ഇരുപതോളം ക്രൈസ്തവ സംഘടനകളുടെ കൂട്ടായ്മയായ...
കോതമംഗലം: അറുപതിനായിരം കോടി ഡോളറിന്റെ സെമി കണ്ടക്ടര് വ്യവസായത്തില് വിപ്ലവകരമായ മാറ്റങ്ങള്ക്ക് ഇടയാക്കുന്ന ഗവേഷണങ്ങള് പുരോഗമിക്കുന്നതായി മദ്രാസ് ഐ.ഐ.ടി. യിലെ പ്രൊഫ. ഡോ. ദിലീപ് ആര് നായര് അഭിപ്രായപ്പെട്ടു. മൈക്രോ ഇലക്ട്രോ മെക്കാനിക്കല് സിസ്റ്റംസ് അടിസ്ഥാനമാക്കിയുള്ള...
കോതമംഗലം : മാധ്യമ രംഗത്ത് കാൽനൂറ്റാണ്ട് പൂർത്തീകരിച്ച കോതമംഗലത്തെ മുതിർന്ന പത്രപ്രവർത്തകനായ ജോഷി അറക്കലിന് പുരോഗമന കലാസാഹിത്യ സംഘം പുരസ്കാരം നൽകി ആദരിച്ചു. 1996 നവംബർ 20 ന് കേരള ടൈംസിൻ്റെ കോതമംഗലം ലേഖകനായി തുടങ്ങി...
കോതമംഗലം: കേരളത്തില് അഡ്വഞ്ചര് ടൂറിസത്തിന് അനന്ത സാധ്യതകള് ആണ് ഉള്ളതെന്നും ഈ മേഖലയിലുള്ള ജോലി സാധ്യതകളെ കുറിച്ചും ഇന്വെസ്റ്റ്മെന്റ് സാധ്യതകളെ കുറിച്ചും നമ്മള് തിരിച്ചറിയേണ്ടിരിക്കുന്നു എന്നും കേരള സംസ്ഥാന പ്ലാനിംഗ് ബോര്ഡ് അംഗവും (ടൂറിസം) അഡ്വഞ്ചര്...
കോതമംഗലം : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോതമംഗലം ടൗൺ യൂണിറ്റ് വനിതാ വിങ് പ്രവർത്തനോൽഘാടനം തഹസീൽദാർ റേച്ചൽ കെ വര്ഗീസ് നിർവ്വഹിച്ചു. വനിതാ വിങ് പ്രിസിഡന്റ് ആശാ ലില്ലി തോമസ് അധ്യക്ഷത വഹിച്ച...
മുവാറ്റുപുഴ : മൂവാറ്റുപുഴ വാഴക്കുളം ടൗണിൽ പോലീസിന്റെ നിരീക്ഷണ ക്യാമറകള് പ്രവര്ത്തന സജ്ജമായി. പൊതുജന പങ്കാളിത്തത്തോടെ സ്ഥാപിച്ചിട്ടുളള നിരീക്ഷണ ക്യാമറകളുടെ പ്രവര്ത്തന ഉദ്ഘാടനം മൂവാറ്റുപുഴ ഡി.വൈ.എസ്.പി എസ്.മുഹമ്മദ് റിയാസ് നിര്വഹിച്ചു.പന്ത്രണ്ട് ക്യാമറകളാണ് ഒന്നാം ഘട്ടത്തില് പ്രവര്ത്തനസജ്ജമായിട്ടുളളത്....
കോതമംഗലം : സന്നദ്ധ സേവന മേഖലയിൽ പ്രവർത്തിക്കുന്ന ഗ്രീൻ വിഷൻ കേരളയുടെ വാർഷിക പൊതുയോഗം ചേർന്നു. പ്രസിഡൻ്റ് ഐപ്പ് ജോൺ യോഗത്തിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. സംഘടനയുടെ 2023-25 വർഷത്തെ സംസ്ഥാന...
കോതമംഗലം : പൊതുമരാമത്ത് വകുപ്പിന്റെ കീഴിൽ വരുന്ന രാമല്ലൂർ- പിണ്ടിമന റോഡിൽ രാമല്ലൂർ ജംഗ്ഷൻ മുതൽ മുത്തംകുഴി ജംഗ്ഷൻ വരെയുള്ള ഭാഗത്തു കലുങ്കുകളുടെ പ്രവർത്തി നടക്കുന്നതിനാൽ നാളെ ശനിയാഴ്ച്ച ( 26/11/2022) മുതൽ താല്ക്കാലികമായി ഗതാഗതം...
കോതമംഗലം : ഒൺലൈൻ വഴി തൊഴിൽ വാഗ്ദാനം ചെയ്ത് തട്ടിപ്പ് പെരുകുന്നു , ജാഗ്രതാ മുന്നറിയുപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്. നിങ്ങൾക്ക് ഒൺലൈൻ വഴി ഫുൾ ടൈം – പാർട്ട് ടൈം ജോലി, വീട്ടിലിരുന്ന്...