കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ ഹിസ്റ്ററി വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക ഒഴിവ്. യോഗ്യത യുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുമായി ജൂൺ 27 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് എം. എ....
കോതമംഗലം :കോതമംഗലം ഗ്രേറ്റർ ലയൺസ് ക്ലബ് ഇന്ന് നാല് വീടുകൾക്ക് തറക്കല്ലിട്ടു. ലയൺസ് ഇൻ്റർനാഷനൽ ഡിസ്ട്രിക്ട് 318 സി ചിറ്റിലപ്പിള്ളി ഫൗണ്ടേഷനുമായി സഹകരിച്ചു കൊണ്ട് ഈ വർഷം നടപ്പിലാക്കുന്ന ‘സ്വപ്ന ഭവനം’ പദ്ധതിയുടെ...
കോതമംഗലം : എംജി യൂണിവേഴ്സിറ്റി ബി.എഡ് പരീക്ഷയിൽ എട്ടാം റാങ്ക് കരസ്ഥമാക്കി പാർവതി. തൃക്കാരിയൂർ സ്വദേശിയും മുൻ ശബരിമല മേൽശാന്തിയുമായിരുന്ന നാരായണൻ നമ്പൂതിരിയുടെ മകളാണ് പാർവ്വതി. മൂവാറ്റുപുഴ എസ് എൻ കോളേജ് ഓഫ്...
കോതമംഗലം – കോതമംഗലത്ത് വൻ കഞ്ചാവ് വേട്ട,15 കിലോയോളം കഞ്ചാവുമായി 4 പേരെ പോലീസ് പിടികൂടി. കൊൽക്കത്ത സ്വദേശികളായ നൂറുൽ ഇസ്ലാം (25), സുമൻ മുല്ല (25), ഒറീസ സ്വദേശികളായ ഷിമൻഞ്ചൽപാൽ, പ്രശാന്ത്...
കോതമംഗലം: പിണ്ടിമന വെറ്റിലപ്പാറയില്‍ രാജീവ്ഗാന്ധി ദശലക്ഷം നഗറില്‍ വീടിന്റെ പിന്‍ഭാഗം തകര്‍ന്ന് നിലംപതിച്ചു. ആളപായമില്ല. അപകടഭീഷണിയിലായ അഞ്ച് വീടുകളില്‍ മൂന്ന് വീടുകള്‍ ഇന്ന് പൊളിച്ച് നീക്കും. നഗറിന്റെ തുടക്ക ഭാഗത്തുള്ള വെട്ടുകാട്ടില്‍ ശോശാമ്മയുടെ...
കോതമംഗലം : മാർതോമ സഭയിലെ മോസ്റ്റ്.റെവ.ഡോ.ജോസഫ് മാർതോമ മെത്രാപോലിത്ത ശ്രേഷ്ഠ കാതോലിക്കാ ബാവയെ കോതമംഗലം മാർ ബസേലിയോസ് മെഡിക്കൽ മിഷൻ ആശുപത്രിയിൽ എത്തി സന്ദർശിച്ചു സുഖ വിവരങ്ങൾ ചോദിച്ചറിഞ്ഞു. കോതമംഗലം സെന്റ്. തോമസ്...
തിരുവനന്തപുരം : യാക്കോബായ സഭയ്ക്ക് നേരെയുള്ള നീതി നിഷേധത്തിനു എതിരെ നടത്തുന്ന അനിശ്ചിത കാല നിരാഹാര സമരത്തിനു ഐക്യദാർഢ്യം പ്രഖ്യാപിച്ച് തിരുവനന്തപുരം സെക്രട്ടേറിയറ്റിന്റെ മുന്നിലുളള സമര പന്തലിൽ എത്തി കോട്ടപ്പടി ഗ്രാമ പഞ്ചായത്ത്...
പല്ലാരിമംഗലം : അടിവാട് താമസിക്കുന്ന നിർദ്ധന യുവതിയുടെ വിവാഹത്തിന് ഹീറോ യംഗ്സ് ക്ലബ്ബ് ധനസഹായംനൽകി. ഹീറോയംഗ്സ് ക്ലബ്ബിന്റെ ചീഫ് കോർഡിനേറ്റർ യു എച്ച് മുഹിയുദ്ധീൻ ബ്ലോക്ക് പഞ്ചായത്ത് അംഗം ഒ ഇ അബ്ബാസിന്...
പെരുമ്പാവൂർ : പെരുമ്പാവൂർ നിയോജക മണ്ഡലത്തിൽ അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ നടപ്പിലാക്കുന്ന ഹൃദയത്തിൽ നിന്നൊരു കൂട് പദ്ധതിയിലെ മൂന്നാമത്തെ വീടിന്റെ കല്ലിടൽ കർമ്മം ബെന്നി ബെഹന്നാൻ എം.പിയും ഇറാം ഗ്രൂപ്പ് വൈസ്...
നെല്ലിമറ്റം: വളാച്ചിറ ഗ്രാമത്തിൽ നടന്ന നബിദിനാഘോഷവും റാലിയും മദസൗഹാർദ്ദ സമ്മേളനവും അക്ഷരാർത്ഥത്തിൽ കോതമംഗലം താലൂക്കിലെ തന്നെ മദസൗഹാർദ്ദം വിളിച്ചോതുന്ന വലിയ പരിപാടിയായി ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി പൈമറ്റം, വാളാച്ചിറ ,മണിക്കിണർ തുടങ്ങിയ പ്രദേശത്തെ...
കവളങ്ങാട് : കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ഊന്നുകൽ യൂണിറ്റ് സമ്മേളനം നടന്നു. കവളങ്ങാട് ഏരിയാ രക്ഷാധികാരി കെ ബി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പ്രിയേഷ് പ്രഭാകരൻ അദ്ധ്യക്ഷത...
മുളംതുരുത്തി : പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ യുവജന പ്രസ്ഥാനമായ JSOYA ( ജാക്കോബൈറ്റ് സിറിയൻ ഓർത്തഡോൿസ് യൂത്ത് അസോസിയേഷൻ ) യുവജന വാരത്തിന് മുളംതുരുത്തി മാർ തോമൻ പള്ളിയിൽ വെച്ച് മെത്രാപോലീത്തൻ...
കോതമംഗലം : അന്ത്യപ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനാഘോഷം സൗത്ത് ഇരമല്ലൂര്‍ പുത്തന്‍പള്ളി മുസ്ലിം ജമാഅത്തിന്റേയും കാട്ടാംകുഴി നൂറുല്‍ ഇസ്ലാം മദ്രസ്സയുടേയും സംയുക്താഭിമുഖ്യത്തില്‍ വിപുലമായി ആഘോഷിച്ചു. ജമാഅത്ത് പ്രസിഡന്റ് കെ.എ.മുഹമ്മദ് റഫീഖ് പള്ളി അങ്കണത്തില്‍...
പല്ലാരിമംഗലം : കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി പല്ലാരിമംഗലം യൂണിറ്റ് സമ്മേളനം നടത്തി. അടിവാട് ദേശീയ വായനശാലാ ഹാളിൽ ചേർന്ന സമ്മേളനം ജില്ലാ കമ്മിറ്റി അംഗം കെ എ നൗഷാദ് ഉദ്ഘാടനം...
കോതമംഗലം: മാർ അത്തനേഷ്യസ് കോളേജിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി സയൻസ് പോപ്പുലറൈസേഷന്റ്റെ ഭാഗമായി റൂസയുടെ ധനസഹായത്തോടെ സയൻസ് ക്വിസ് മത്സരം സംഘടിപ്പിച്ചു. വിവിധ സ്കൂളൂകളിൽ നിന്നായി 16 ടീമുകൾ പങ്കെടുത്തു. കോട്ടയം സി എം...