കോതമംഗലം : വന്യ മൃഗ ശല്യത്തെ പ്രതിരോധിക്കാൻ കീരംപാറ – കവളങ്ങാട് പഞ്ചായത്തുകളിലായി 21 കിലോമീറ്റർ ദൂരത്തിൽ ഡബിൾ ലൈൻ ഹാങ്ങിങ് ഫെൻസിങ് സ്ഥാപിക്കുന്നതിന് 1 കോടി 88 ലക്ഷം രൂപ അനുവദിച്ചതായി...
കോതമംഗലം : കാട്ടാന ആക്രമണത്തിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പരിക്കേറ്റ ആവോലിച്ചാൽ സ്വദേശി എം എൻ സതീശനെ ആന്റണി ജോൺ എംഎൽഎ സന്ദർശിച്ചു. എംഎൽഎ യോടൊപ്പം കവളങ്ങാട് ഗ്രാമപഞ്ചായത്ത് അംഗം എബിമോൻ മാത്യു,കോതമംഗലം...
കോതമംഗലം: പുതു വര്ഷത്തില് നല്ല ആരോഗ്യത്തിനായി ആരോഗ്യവകുപ്പ് ആരംഭിക്കുന്ന ആരോഗ്യം ആനന്ദം വൈബ് 4 വെല്നെസ് ക്യാമ്പയിന് പരിപാടിയുടെ എറണാകുളം, ഇടുക്കി ജില്ലാ തല പ്രീ ലോഞ്ച് ഉദ്ഘാടനം നടന്നു. കോതമംഗലം എംബീറ്റ്സ്...
വാരപ്പെട്ടി: പഞ്ചായത്തിലെ മൈലൂര് ടീം ചാരിറ്റി വാര്ഷിക പൊതുയോഗവും സി.കെ അബ്ദുള് നൂര് അനുസ്മരണവും മെഡിക്കല് ക്യാമ്പും നടത്തി. കഴിഞ്ഞ 9 വര്ഷമായി കോതമംഗലം താലൂക്കിലെ മൈലൂരില് പ്രവര്ത്തിക്കുന്ന ടീം ചാരിറ്റി സാമൂഹിക...
കോതമംഗലം: കോതമംഗലം നഗരസഭയുടെ ചെയര് പേഴ്സണായി കോണ്ഗ്രസിലെ ഭാനുമതി രാജു തെരഞ്ഞെടുക്കപ്പെട്ടു. 33 അംഗ കൗണ്സിലില് വെള്ളിയാഴ്ച നടന്ന നഗരസഭ ചെയര്പേഴ്സണ് തെരഞ്ഞെടുപ്പില് എല്ഡിഎഫിലെ മരിയ രാജുവിന് 8 വോട്ടും, യുഡിഎഫിലെ ഭാനുമതി...
പല്ലാരിമംഗലം : കോവിഡ് മഹാമാരിയിൽ ലോക് ഡൗണിനെ തുടർന്ന് കഷ്ടത അനുഭവിക്കുന്നവർക്ക് SKSSF സഹചാരി റിലീഫ് സെൽ മണിക്കിണറിൻ്റെ റമളാൻ ഭക്ഷ്യ സാധനങ്ങൾ വിതരണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് PK മൊയ്തു സാഹിബ്...
കോട്ടപ്പടി : യൂത്ത്കോൺഗ്രസ് കോട്ടപ്പടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ലിജോ ജോണിയുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ നിരവധി വീടുകളിൽ സഹായം എത്തിച്ചു. കോട്ടപ്പടി...
കോതമംഗലം : അതി ജീവനത്തിന്റെ സമയത്ത് കോവിഡ് രോഗികൾക്ക് രക്തം ദാനം നൽകി കോതമംഗലം മാർ തോമ ചെറിയ പള്ളിയുടെ കീഴിലുള്ള മാർ ബേസിൽ യൂത്ത് അസോസിയേഷൻ പ്രവർത്തകർ വീണ്ടും സമൂഹത്തിന് മാതൃകയായി. സ്റ്റുഡന്റസ്...
കോതമംഗലം: പ്രാദേശിക മാധ്യമ പ്രവർത്തകർക്കുള്ള ഭക്ഷ്യവസ്തുക്കൾ അടങ്ങിയ റവന്യൂ വകുപ്പിന്റെ കിറ്റുൾ മൂവാറ്റുപുഴ ആർ ഡി ഒ സാബു കെ ഐസക്ക് വിതരണം ചെയ്തു. കോതമംഗലം തഹസിൽദാർ റേച്ചൽ കെ വറുഗീസ്, ലാന്റ്...
നേര്യമംഗലം: കോവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി സർക്കാർ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് റെഡ് ക്രോസ് സൊസൈറ്റി നേര്യമംഗലം വില്ലേജ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ നേര്യമംഗലം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോ ആൻസി, ഊന്നുകൽ പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ...
കോതമംഗലം : കോതമംഗലം മർത്തമറിയം കത്തീഡ്രൽ വലിയ പള്ളിയുടെ ആത്മീയ യുവജന പ്രസ്ഥാനമായ സെന്റ് മേരീസ് യൂത്ത് അസോസിയേഷന്റെ നേതൃത്വത്തിൽ കുടുംബ യൂണിറ്റുകളുടെ സഹകരണത്തോടെ വീടുകളിൽ നിർമ്മിച്ച മാസ്ക് യൂത്ത് അസോസിയേഷൻ ഭാരവാഹികൾ,...
കോതമംഗലം : സ്പ്രിന്ക്ലര് ഇടപാടിൽ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് യൂത്ത്കോൺഗ്രസ് രംഗത്ത്. സംസ്ഥാന പ്രസിഡന്റ് ആഹാന പ്രകാരം നടത്തിയ പ്രതിഷേധ പരിപാടി സംസ്ഥാന വ്യാപകമായി നടത്തിയപ്പോൾ കോതമംഗലത്തു 50 കേന്ദ്രങ്ങളിൽ പരിപാടി സംഘടിപ്പിച്ചു....
കോതമംഗലം : കോതമംഗലം നഗരസഭയിലെ താല്കാലിക ശുചീകരണ തൊഴിലാളികള്ക്ക് നഗരസഭ കൗണ്സിലര്മാര് നല്കുന്ന സൗജന്യ ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണോദ്ഘാടനം നഗരസഭ വൈസ് ചെയര്മാന് എ.ജി. ജോര്ജ് നിര്വഹിച്ചു. കെ.എ. നൗഷാദ്, കെ.വി. തോമസ്...
കോതമംഗലം : യൂത്ത് കോൺഗ്രസ് പ്രവർത്തകൻ മുഹമ്മദ് സുഹൈലിനെ വെട്ടി കൊലപെടുത്താൻ ശ്രമിച്ച ഡി.വൈ.എഫ്.ഐ ഗുണ്ടകളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപെട്ട് സംസ്ഥാന യൂത്ത് കോൺഗ്രസ് കമ്മറ്റിയുടെ ആഹ്വാനപ്രകാരം കേരളത്തിലെ 140 നിയോജകമണ്ഡലങ്ങളിലെ പോലീസ്...
കുട്ടമ്പുഴ: യൂത്ത് കോൺഗ്രസ് കുട്ടമ്പുഴ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യൂത്ത് കെയറിന്റെ ഭാഗമായി മിഷൻ വെയ്റ്റിംഗ് ഷെഡ്സ് ക്ലീനിംഗ് എന്ന പേരിൽ പഞ്ചായത്തിന്റെ വിവിധ മേഖലകളിലുള്ള വെയ്റ്റിംഗ് ഷെഡ്ഡുകൾ കഴുകി വൃത്തിയാക്കി അണുനാശിനി...