Connect with us

Hi, what are you looking for?

CHUTTUVATTOM

  മുവാറ്റുപുഴ: 4 -ാം ജെ സി ഐ ഗ്രാമ സ്വരാജ് അവാർഡ് കോതമംഗലം എംഎൽഎ ഷിബു തെക്കുംപുറത്തിന്. നവംബർ 23 ന് വൈകുന്നേരം 5.30ന് മുവാറ്റുപുഴ കബനി പാലസ് ഹോട്ടലിൽ നടക്കുന്ന...

CHUTTUVATTOM

  കോതമംഗലം: രൂപത സോഷ്യൽ സർവീസ് സൊസൈറ്റിയുടെയും സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷന്റെയും സംയുക്താഭിമുഖ്യത്തിൽ കോതമംഗലം കത്തീഡ്രൽ പാരിഷ് ഹാളിൽ സ്വയംസഹായ സംഘ അംഗങ്ങൾക്ക് സംരംഭകത്വ പരിശീലനം സംഘടിപ്പിച്ചു. മുൻസിപ്പൽ ചെയർപേഴ്സൺ...

CHUTTUVATTOM

  കോതമംഗലം : ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ബ്ലോക്ക് പരിധിയിലുള്ള ഭിന്നശേഷിക്കാരുടെ മാനസിക ഉല്ലാസത്തിനായി ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു. ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി സാജു...

Latest News

CHUTTUVATTOM

  കോതമംഗലം: ജന്തർ മന്തറിൽ കോൺഗ്രസും സഖ്യകക്ഷികളും വോട്ടുകൊള്ളക്കെതിരെയും, ഇന്ത്യയുടെ മതേതരത്വം നിലനിർത്താനും നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും, കഴിഞ്ഞ ആറു മാസക്കാലത്തെ മുഖ്യമന്ത്രി വി. ഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാരിൻറെ...

CHUTTUVATTOM

  പെരുമ്പാവൂര്‍: നഗരഹൃദയത്തില്‍ ഏറ്റവും തിരക്കേറിയ ഭാഗത്ത് ആലുവ-മൂന്നാര്‍ റോഡരികിലുള്ള യാത്രിനിവാസ് ബസ് ഷെല്‍ട്ടറിലെ ശുചിമുറി മാസങ്ങളായി അടഞ്ഞുകിടക്കുന്നു. ബസ് കാത്തുനില്‍ക്കുന്നവര്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ക്കുപോലും ഇടമില്ല. ശുചിമുറി പൂട്ടിയതോടെ ചിലര്‍ ശുചിമുറിയിലേക്കുള്ള വഴിയും, വ്യാപാര...

CHUTTUVATTOM

കോതമംഗലം : – നെല്ലിമറ്റത്തിന് സമീപം റോഡിൽക്കിടന്ന് കിട്ടിയ പണമടങ്ങിയ പേഴ്സ് ചെത്തുതൊഴിലാളി ഊന്നുകൽ പോലീസ് സ്റ്റേഷനിൽ വച്ച് ഉടമക്ക് കൈമാറി. നെല്ലിമറ്റം, പന്തനാൽ പുത്തൻപുര സലി തങ്കപ്പനാണ് ഉടമയായ തലക്കോട് സ്വദേശിനി...

CHUTTUVATTOM

കോതമംഗലം :കോതമംഗലം മാര്‍ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജ് ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് വിഭാഗം അസ്സി. പ്രൊഫ. ബാബു തോമസ് (37) നിര്യാതനായി. തമിഴ് നാട്ടിലെ ട്രിച്ചിയില്‍ നീന്തല്‍ക്കുളത്തില്‍ ഞായറാഴ്ച്ച സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനായി...

CHUTTUVATTOM

കോതമംഗലം :- നിർമാണ പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരുന്ന പറമ്പിൽ നിന്ന് മൂർഖൻ പാമ്പിനെ പിടികൂടി. ഇന്നലെ രാത്രി ഇഞ്ചൂരിൽ JCB ഉപയോഗിച്ച് പറമ്പിൽ പണി ചെയ്തു കൊണ്ടിരിക്കുമ്പോൾ പറമ്പിന്റെ മുകൾ ഭാഗത്തു നിന്നുമാണ് പാമ്പ്...

CHUTTUVATTOM

പെരുമ്പാവൂർ: പെരുമ്പാവൂർ ടൗൺ ബൈപ്പാസുമായി ബന്ധപ്പെട്ട് നിർമ്മിക്കുന്ന റോഡിൻ്റെ സെൻട്രൽ ലൈൻ നിശ്ചയിക്കുന്നതിനായി കിഫ്ബി ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദർശിച്ചു. ബൈപാസ് പദ്ധതി ആരംഭിക്കുന്ന മരുതു കവല പ്രദേശത്താണ് ഇന്നലെ സന്ദർശനം നടത്തിയത്....

CHUTTUVATTOM

കോതമംഗലം : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോതമംഗലം ടൗൺ യൂണിറ്റ് ടി. നസ്റുദ്ദീൻ അനുസ്മരണ ദിനം സമുചിതമായി ആചരിച്ചു. യൂണിറ്റ് പ്രസിഡന്റ് എൽദോസ് ചേലാട്ട് പതാക ഉയർത്തി അനുസ്മരണ ദിനാചരണത്തിനു...

CHUTTUVATTOM

കോതമംഗലം : നികുതി ഭികരതക്കെതിരെ, വില കയറ്റത്തിനെതിരെ, ജനവിരുദ്ധ ബജറ്റിനെതിരെ, പിണറായി സർക്കാരിന്റെ പകൽ കൊള്ളക്കെതിരെ, സംസ്ഥാനത്ത് ഒട്ടാകെ KPCC യുടെ ആഹ്വാനപ്രകാരം കരിദിനമായി ആചരിക്കുകയാണ്, മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നെല്ലിക്കുഴിയിൽ സായാഹ്ന ധർണ്ണാ സമരം...

CHUTTUVATTOM

പെരുമ്പാവൂർ : പെരുമ്പാവൂർ നഗരസഭാ സ്റ്റേഡിയം ഉൾപ്പെടെ സംസ്ഥാന ബജറ്റിലേക്ക് സമർപ്പിച്ച 21 പദ്ധതികൾക്ക് 553 കോടി രൂപയുടെ അംഗീകാരം ലഭ്യമായതായി എൽദോസ് കുന്നപ്പിള്ളി എംഎൽഎ. നഗരസഭാ സ്റ്റേഡിയം നിർമ്മാണത്തിന് 2 കോടി...

CHUTTUVATTOM

കോതമംഗലം :വാരപ്പെട്ടി പഞ്ചായത്തിൽ മഹാത്മാ രക്തസാക്ഷിത്വ സ്മൃതിയും പൗരാവകാശ രേഖാ പ്രകാശനവും നടത്തി. പഞ്ചായത്ത് അങ്കണത്തിൽ നടന്ന രക്തസാക്ഷിത്വ സ്മൃതിയും പൗരാവകാശ രേഖാ പ്രകാശനവും ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി...

CHUTTUVATTOM

പെരുമ്പാവൂർ : കാലടി സമാന്തര പാലം നിർമ്മാണത്തിനായി പദ്ധതി പ്രദേശത്തിനോട് ചേർന്ന് കിടക്കുന്ന മുഴുവൻ ഭൂമിയും ഏറ്റെടുക്കുമെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ. പാലത്തിനായി ഭൂമി ഏറ്റെടുക്കുമ്പോൾ വീടും സ്ഥലവും നഷ്ടപ്പെടുന്ന പെരുമ്പാവൂർ നിയോജക...

CHUTTUVATTOM

കോതമംഗലം :- നേര്യമംഗലം വനം റെയ്ഞ്ചിലെ ജീവനക്കാർക്ക് ഇന്ന് വാളറ സ്റ്റേഷനു സമീപം കാട്ടുതീ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. വനപാലകർക്കും ഫയർ വാച്ചർന്മാർക്കും കാട്ടുതീ ബോധവൽകരണ ക്ലാസും കാട്ടുതീ നിയന്ത്രിക്കുന്നതിനുള്ള ഉപകരണങ്ങളുടെ പ്രവർത്തനവും...

error: Content is protected !!