കോതമംഗലം : കോതമംഗലം താലൂക്കിലെ 8 പട്ടയ അപേക്ഷകൾക്ക് ലാൻഡ് അസൈൻമെന്റ് കമ്മിറ്റിയുടെ അംഗീകാരം. പതിറ്റാണ്ടുകളായി പരിഹരിക്കപ്പെടാതെ കിടന്ന 8 അപേക്ഷകളിന്മേ മേലാണ് താലൂക്ക് ഓഫീസിൽ ചേർന്ന ലാൻഡ് അസൈൻമെന്റ് കമ്മിറ്റി യോഗം...
കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ ഹിസ്റ്ററി വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക ഒഴിവ്. യോഗ്യത യുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുമായി ജൂൺ 27 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് എം. എ....
കോതമംഗലം :കോതമംഗലം ഗ്രേറ്റർ ലയൺസ് ക്ലബ് ഇന്ന് നാല് വീടുകൾക്ക് തറക്കല്ലിട്ടു. ലയൺസ് ഇൻ്റർനാഷനൽ ഡിസ്ട്രിക്ട് 318 സി ചിറ്റിലപ്പിള്ളി ഫൗണ്ടേഷനുമായി സഹകരിച്ചു കൊണ്ട് ഈ വർഷം നടപ്പിലാക്കുന്ന ‘സ്വപ്ന ഭവനം’ പദ്ധതിയുടെ...
കോതമംഗലം : വിദേശ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി അറസ്റ്റിൽ. ഓടക്കാലി മറ്റപ്പിള്ളി വീട്ടിൽ സുഭാഷ് എം.വർഗീസ് (48) ആണ് പുത്തൻകുരിശ് പോലീസിൻ്റെ പിടിയിലായത്. 2024 ഓഗസ്റ്റ്...
കോതമംഗലം : എറണാകുളം ജില്ലാപഞ്ചായത്ത്, ജില്ലാ സാമൂഹ്യനീതി വകുപ്പ്, കേരള സാമൂഹ്യ സുരക്ഷ മിഷൻ എന്നിവരുടെ സംയുക്തതയിൽ നടന്ന ജില്ലാതല വയോജന കലാമേളയിൽ മികച്ച നേട്ടം കൈവരിച്ച വയോജനങ്ങളെ കോതമംഗലം നഗരസഭയുടെ നേതൃത്വത്തിൽ...
കോതമംഗലം : കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കോതമംഗലം രൂപത സോഷ്യൽ സർവ്വീസ് സൊസൈറ്റി കോതമംഗലം പോലീസ് സ്റ്റേഷനിലേക്ക് മാസ്ക്കുകളും സാനിറ്റയിസറും വിതരണം ചെയ്തു. സൊസൈറ്റി ഡയറക്ടർ റവ.ഡോ.തോമസ് ജെ. പറയിടം...
കോതമംഗലം : കോതമംഗലം ബ്ലോക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് വാട്ടർ പൈപ്പ് ലൈൻ നീട്ടുന്ന പ്രവർത്തനമാരംഭിച്ചു. കോഴിപ്പിള്ളി അടിവാട് റോഡിൽ അടിവാട് വെസ്റ്റ് സലഫി മസ്ജിദ് ജംഗ്ഷൻ മുതൽ ചിറപ്പുറത്ത്പടി വരെയാണ് പൈപ്പ്...
കോതമംഗലം : കോവിഡ് മൂലം തങ്കളം പ്രദേശത്ത് ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കും, കിടപ്പു രോഗികൾക്കും കോതമംഗലം ഈസ്റ്റ് ലയൺസ് ക്ലബ് അരിയും പല വ്യജ്ഞനങ്ങളും, അടങ്ങിയ ഭക്ഷ്യ കിറ്റ്, മാസ്ക്, സാനി റെറസർ എന്നിവ...
പെരുമ്പാവൂർ : ഓട്ടോറിക്ഷ തൊഴിലാളികൾക്ക് അടിയന്തിരമായി ക്ഷേമനിധി ബോർഡിൽ നിന്നും ധനസഹായം അനുവദിക്കണമെന്ന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ മുഖ്യമന്ത്രിക്ക് നൽകിയ അവശ്യപ്പെട്ടു. തൊഴിലാളികൾ ധനസഹായത്തിനായി അപേക്ഷിച്ചു ഒരു മാസം കഴിഞ്ഞിട്ടും സർക്കാർ ഇതിനുള്ള...
കോതമംഗലം: റെഡ് ക്രോസ് സൊസൈറ്റി കോതമംഗലം താലൂക്ക് ബ്രാഞ്ച് വിദേശത്തു നിന്നും ഇതര സംസ്ഥാന റെഡ് സോണിൽ നിന്ന് നാട്ടിൽ മടങ്ങിയെത്തുന്നവർക്കായി ചേലാട് മാർ ഗ്രിഗോറിയോസ് ഡൻ്റൽ കോളേജിൽ പിണ്ടി മന പഞ്ചായത്ത്...
കോതമംഗലം: നൂറു കണക്കിന് വിദ്യാർത്ഥികളും,ജോലിക്കു പോകുന്ന സ്ത്രീ – പുരുഷന്മാരും ദിനേന സഞ്ചരിച്ചുകൊണ്ടിരുന്ന മോഡേൺ പടി – ഈട്ടിപ്പാറ റോഡ്, പഞ്ചായത്തിന്റെ അനൗദ്യോഗിക ഒത്താശയോടെ ആശാസ്ത്രീയമായ രീതിയിൽ മണ്ണെടുത്തതിനാൽ ഗതാഗത സഞ്ചാര യോഗ്യമില്ലാതെ...
കോതമംഗലം : കോഴിപ്പിള്ളി പോത്താനിക്കാട് റോഡിന്റെ പിടവൂർ പീടികപ്പടി മുതൽ കോതമംഗലം നിയോജക മണ്ഡലത്തിന്റെ അതിർത്തിയായ മാവുടി സ്കൂൾപടി വരെയുള്ള ഭാഗം ബിഎം ബിസി നിലവാരത്തിൽ നിർമ്മിക്കുന്ന ജോലികൾകൾക്ക് തുടക്കമായി. രണ്ട് കോടി...
കോതമംഗലം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും , നെല്ലിക്കുഴി ഇന്ദിരാ ഗാന്ധി കോളേജിലെ പാവപ്പെട്ട വിദ്യാർത്ഥികളെ സഹായിക്കുന്നതിലേക്കുമായി കോളേജിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ ആയ *igc memories * ശേഖരിക്കുന്ന ഫണ്ട് കളക്ഷനിലേക്ക്...
കോതമംഗലം : ഇന്ന് വൈകിട്ട് കുട്ടമ്പുഴ ചപ്പാത്തിന് സമീപം കുളിക്കുവാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. പൂയംകുട്ടി പ്ലാക്കൂട്ടത്തില്‍( തീക്കോയ് സ്റ്റോഴ്സ് ) ബേബിയുടെ മകൻ ഡിൻസ് (30) ആണ് മരണത്തിന് കീഴടങ്ങിയത്....
നേര്യമംഗലം: ഒരു പതിറ്റാണ്ട് നീണ്ട പ്രണയം. അതും ആരോരുമില്ലാത്ത നിർദ്ദന പെൺകുട്ടിക്ക് ഒരു ജീവിതം നൽകാനുള്ള വിശാല മനസ്.അതായിരുന്നു അനീഷ് എന്ന ചെറുപ്പക്കാരൻ.ആകെയുള്ള മൂന്ന് സെന്റ് സ്ഥലത്ത് വാസയോഗ്യമായ ഒരു വീട് എന്ന...