Connect with us

Hi, what are you looking for?

CHUTTUVATTOM

ദേശീയ വിദ്യാഭ്യാസ നയം 2020, KSU വിദഗ്ദ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു.

കോതമംഗലം : വർഷങ്ങൾക്ക് ശേഷം പരിഷ്കാരിക്കപ്പെടുന്ന ദേശീയ വിദ്യാഭാസ നയത്തിന്റെ, KSU വിദഗ്ദ്ധ സമിതി റിപ്പോർട്ട് കോതമംഗലം ബ്ലോക്ക്‌ തല വിതരണം ആരംഭിച്ചു.  ബ്ലോക്ക്‌ തല വിതരണ ഉത്ഘാടനം KSU സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ഇട്ടൻ മുനിസിപ്പൽ അധ്യക്ഷ മഞ്ജു സിജു ടീച്ചർക്കും ഉപദ്യക്ഷൻ AG ജോർജിനും കൈമാറിക്കൊണ്ട് നിർവഹിച്ചു.  KSU ബ്ലോക്ക്‌ പ്രസിഡന്റ് അസ്‌ലം കബീർ ആദ്യക്ഷത വഹിച്ച ചടങ്ങിൽ. അലക്സ്‌ മാത്യു, ബേസിൽ കാരംചേരി, സ്വാലിഹ് സിദ്ധീഖ് എന്നിവർ പങ്കെടുത്തു

You May Also Like

NEWS

കോതമംഗലം: കോതമംഗലത്ത് കൊട്ടികലാശം സമാധാനപരം. സംഘര്‍ഷമില്ലാതാക്കാന്‍ പോലിസ് ജാഗ്രത പുലര്‍ത്തിയിരുന്നു.മൂന്ന് മുന്നണികള്‍ക്കും പ്രത്യേകഭാഗങ്ങള്‍ നിശ്ചയിച്ചുനല്‍കിരുന്നു.എല്‍ഡിഎഫിന്റേയും യുഡിഎഫിന്റേയും പ്രകടനം നേര്‍ക്കുനേര്‍ വന്നെങ്കിലും സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റോടെ കടന്നുപോയി.ആറുമണിയായതോടെ മൈക്കുകള്‍ ഓഫാക്കി.പ്രവര്‍ത്തകര്‍ ശാന്തരായി.കൊടിയും മറ്റ് സാമഗ്രികളുമെല്ലാമായി എല്ലാവരും...

NEWS

കോതമംഗലം: എന്‍ഡിഎയുടെ കൊട്ടിക്കലാശം റോഡ് ഷോയോടെ നടന്നു. മുൻസിപ്പൽ ബസ് സ്റ്റാന്റ് പരിസരം കേന്ദ്രീകരിച്ചാണ് നടന്നത്.നേതാക്കളും പ്രവര്‍ത്തകരും ആവേശപൂര്‍വ്വം പങ്കെടുത്തു.സ്ഥാനാര്‍ത്ഥി സംഗീത വിശ്വനാഥന്‍ കലാശക്കൊട്ടിനുണ്ടായിരുന്നില്ല.അവര്‍ തൊടുപുഴയിലായിരുന്നെന്ന് നേതാക്കള്‍ അറിയിച്ചു.കോതമംഗലത്തെ നേതാക്കള്‍ കലാക്കൊട്ടിന് നേതൃത്വം...

NEWS

കോതമംഗലം: എല്‍ഡിഎഫിന്റെ കലാശക്കൊട്ട് സ്ഥാനാർത്ഥി ജോയ്സ് ജോർജിൻ്റെ അഭാവത്തിലും ആവേശമായി. കോഴിപ്പിള്ളിയില്‍ നിന്നും ആൻ്റണി ജോൺ എം എൽ എ യുടെയും എൽ ഡി എഫ് നേതാക്കളുടെയും നേത്യത്വത്തിൽ പ്രകടനത്തോടെയായിരുന്നു തുടക്കം.ഘടകകക്ഷി നേതാക്കള്‍...

NEWS

കോതമംഗലം: കോതമംഗലത്തെ ഒരു വ്യാപാര സ്ഥാപനത്തിന ഉടമയായ ജയിംസ് തോമസ് എന്നയാൾ 2020ൽ ഓറിയൻറ് ഇൻഷ്യറൻസ് കമ്പനിയുടെ കൊറോണ രക്ഷക് പോളിസിയിൽ 6936 രൂപ അsച്ച് അതിൽ അംഗമായി ചേർന്നു. കോ വിഡ്...