Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം: യു കെയിലെ ഹിപ്-ഹോപ്പ് നൃത്തരംഗത്ത് നിറ സാന്നിധ്യമായി മലയാളി വിദ്യാർഥി. നർത്തകനും കൊറിയോഗ്രാഫറും ക്രിയേറ്റീവ് ഡയറക്ടറുമായ കോതമംഗലം ഇരുമലപ്പടി കൊച്ചുവീട്ടിൽ അജിത്ത് ഷാജി (27) 2023-ലാണ്  വിദ്യാർഥിയായി യുണൈറ്റഡ് കിംഗ്ഡത്തിൽ എത്തിയത്....

CHUTTUVATTOM

കോതമംഗലം: വടാട്ടുപാറയില്‍ കുടിവെള്ളക്ഷാമം രൂക്ഷം. ഇതേത്തുടര്‍ന്ന് പഞ്ചായത്തംഗങ്ങളും പൊതുപ്രവര്‍ത്തകരും കോതമംഗലത്ത് വാട്ടര്‍ അതോറിട്ടി ഓഫീസിലെത്തി പ്രതിഷേധിച്ചു. ചക്കിമേട്, ദാമോദരന്‍കുന്ന്, മീരാന്‍സിറ്റി, റോക്ക് ജംഗ്ഷന്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് കുടിവെള്ളക്ഷാമം അതിരൂക്ഷമായിട്ടുള്ളത്. പ്രാഥമികാവശ്യങ്ങള്‍ക്കുപോലുമുള്ള വെള്ളം വീടുകളില്‍...

CHUTTUVATTOM

കോതമംഗലം: കോതമംഗലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റണി ജോണിന് അഭിവാദ്യം അര്‍പ്പിച്ച് നഗരത്തില്‍ എല്‍ഡിഎഫ് മണ്ഡലം കമ്മിറ്റി നടത്തിയ റോഡ് ഷോ ആവേശം വിതറി. പത്ത് വര്‍ഷംകൊണ്ട് കോതമംഗലത്ത് വന്‍ വികസനപദ്ധതികള്‍ നടപ്പാക്കി നേട്ടങ്ങളുടെ...

Latest News

CHUTTUVATTOM

കോതമംഗലം :കുറ്റിലഞ്ഞിയിൽ പുതിയ ആംബുലൻസ് സർവീസ് പ്രവർത്തനം ആരംഭിച്ചു.കുറ്റിലഞ്ഞി സർവീസ് സഹകരണ ബാങ്കിന്റെ ആംബുലൻസ് സർവീസ് ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ ഫ്ലാഗ് ഓഫ് ചെയ്തു. ടി എം മീതിയൻ...

CHUTTUVATTOM

കോതമംഗലം: മഴക്കാലത്ത് തൃക്കാരിയൂർ തോട് കരകവിഞ്ഞ് ടൗണിലും പാലത്തിലും വെള്ളംകയറുന്ന പ്രശ്നത്തിന് പരിഹാരമാകുന്നു. തോട്ടിലെ ഒഴുക്ക് തടസപ്പെടുന്നത് ഒഴിവാക്കാൻ ചെളിയും മണ്ണും നീക്കം ചെയ്യുന്ന ജോലിതുടങ്ങി. ജില്ലാ പഞ്ചായത്ത് വാർഷീക പദ്ധതിയിൽപ്പെടുത്തി 30...

CHUTTUVATTOM

പെരുമ്പാവൂർ : മണ്ഡലത്തിലെ പ്രധാനപ്പെട്ട 7 ആരാധനാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി എൽദോസ് കുന്നപ്പിള്ളി എംഎൽഎ നിർദ്ദേശിച്ച ആരാധനാലയങ്ങളിൽ ടൂറിസം വകുപ്പ് ഉദ്യോഗസ്ഥരും പദ്ധതിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കുന്ന അജിത് അസോസിയേറ്റ്സും എം.എൽ.എയുടെ നേതൃത്വത്തിൽ...

CHUTTUVATTOM

പെരുമ്പാവൂർ : പെരുമ്പാവൂർ നഗരത്തിന്റെ ഗതാഗത കുരുക്കിന് ശ്വാശത പരിഹാരമായി അവതരിപ്പിക്കപ്പെട്ട ഇരിങ്ങോൾ വല്ലം റിംഗ് റോഡിന്റെ സർവ്വേ നടപടികൾ താൽക്കാലികമായി നിർത്തിവെച്ചു. സർവ്വേ നടക്കുന്ന പ്രദേശത്തിന് സമീപമുള്ള വ്യക്തികൾ കഴിഞ്ഞ ദിവസം...

CHUTTUVATTOM

കോതമംഗലം: ചെറുവട്ടൂർ കാമ്പത്ത് പരേതനായ പരീതിൻ്റെ മകൻ കെ.പി.അലിയാർ (69) നിര്യാതനായി. ചെറുവട്ടൂർ ഗവ.മോഡൽ ഹയർ സെക്കൻ്ററി സ്കൂൾ മുൻ പി.ടി.എ. പ്രസിഡണ്ടായിരുന്ന പരേതൻ വർഷങ്ങളോളം സി.പി.ഐ. ചെറുവട്ടൂർ കവല ബ്രാഞ്ച് സെക്രട്ടറിയായും...

CHUTTUVATTOM

കോതമംഗലം: അമിത വേഗതയും, പൊടിശല്യവും കൊണ്ട് പൊറുതിമുട്ടി മാലിപ്പാറ നിവാസികൾ.ടിപ്പർ, ടോറസ് ലോറികളുടെ മരണപാച്ചിലും ഇവ ഉണ്ടാക്കുന്ന പൊടിശല്ല്യവും മൂലം പൊറുതിമുട്ടിയ പ്രദേശവാസികൾ ലോറികൾ റോഡിൽ തടഞിട്ടു പ്രതിക്ഷേധിച്ചു. മാലിപ്പാറ സൊസൈറ്റി പടിയിൽ...

CHUTTUVATTOM

പെരുമ്പാവൂർ : മണ്ണൂർ പോഞ്ഞാശ്ശേരി റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കുവാൻ പൊതുമരാമത്ത് വകുപ്പ് നിരത്തുകൾ വിഭാഗം ചീഫ് എൻജിനിയറുടെ സാന്നിധ്യത്തിൽ ഇദ്യോഗസ്ഥ തല യോഗം എം.എൽ.എ ഓഫിസിൽ ചേരുമെന്ന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ...

CHUTTUVATTOM

പെരുമ്പാവൂർ : പെരുമ്പാവൂർ ടൗണിന്റെ ഗതാഗത കുരുക്കിന് പരിഹാരമായി അവതരിപ്പിച്ച ഇരിങ്ങോൾ – വല്ലം റിംഗ് റോഡിന്റെ രണ്ടാം ഘട്ട സർവേ ആരംഭിച്ചതായി എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു. 3 മാസങ്ങൾ കൊണ്ട്...

CHUTTUVATTOM

കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്തിൻ്റെ കൊട്ടികലാശത്തിൽ ഇരുമുന്നണികളും തമ്മിൽ ഉന്തും തള്ളും. സംഘർഷം പകർത്തിയ മാധ്യമ പ്രവർത്തകന് നേരെ കയ്യേറ്റ ശ്രമം നടത്തുകയും ചെയ്‌തു. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ വൈകിട്ട് അഞ്ചര മണിയോടെ ഇരു...

CHUTTUVATTOM

നെല്ലിമറ്റം: യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്ക് എതിരെയുള്ള നീതി നിക്ഷേധത്തിന് എതിരെ പ്രതിഷേധ യോഗം നടത്തി. ജനിച്ച് വീണ വിശ്വാസത്തിൽ മരണം വരെ ജീവിക്കാനുള്ള അവകാശം നിക്ഷേധിച്ച് പൂർവ്വികർ പടുത്തുയർത്തി തന്ന ദൈവാലയങ്ങൾ യാതോരു...

CHUTTUVATTOM

പെരുമ്പാവൂർ : രായമംഗലം ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡിൽ യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന ലൂസി ദേവസ്സിക്ക് കോവിഡ് സ്ഥിരികരിച്ചു. തുടർന്ന് സ്ഥാനാർഥിക്ക് വേണ്ടി എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഭവന സന്ദർശനം നടത്തി വോട്ട് അഭ്യർഥിക്കുകയായിരുന്നു....

CHUTTUVATTOM

കോതമംഗലം : കോതമംഗലം നിയോജകമണ്ഡലത്തിലെ കോതമംഗലം മുൻസിപ്പാലിറ്റി മുപ്പതാം വാർഡിൽ യുഡിഎഫ് സ്ഥാനാർഥിക്കെതിരെ റിബലായി മത്സരിക്കുന്ന കേരള കോൺഗ്രസ് (എം ) (ജോസഫ് വിഭാഗം) പാർട്ടി അംഗം ശ്രീമതി പ്രമീള സണ്ണിയെ പാർട്ടിയിൽ...

error: Content is protected !!