കോതമംഗലം : മോദി സർക്കാരിന്റെ ഒന്നാം വാർഷികം നടക്കുന്ന ഈ വേളയിൽ കേരളത്തിലെ 400 ൽ അധികം ക്ഷേത്രങ്ങളുടെ തച്ചുശാസ്ത പ്രകാരം നിർമ്മാണങ്ങൾക്ക് മേൽനോട്ടം വഹിച്ച കാരിക്കൽ ശ്രീ കുഞ്ഞപ്പൻ ആചാരിയെ ഒ.ബി.സി മോർച്ച മണ്ഡലം...
മുവാറ്റുപുഴ : കെഎസ്യു സ്ഥാപക ദിനമായ മെയ് 30ന് മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലേക്കും, നിയോജകമണ്ഡലത്തിലെ മുഴുവൻ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലേക്കും കെഎസ്യു മൂവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എംപവർ കോൺഗ്രസിന്റെ സഹായത്തോടെ പ്രത്യേകം രൂപകൽപ്പന ചെയ്ത...
കോതമംഗലം : നരേന്ദ്ര മോഡി സർക്കാരിന്റെ ജനക്ഷേമ സത് ഭരണത്തിൽ ആകൃഷ്ടരായി വിവിധ രാഷ്ട്രീയപാർട്ടികളിൽ നിന്നും രാജിവെച്ച് ന്യൂനപക്ഷ വിഭാഗങ്ങൾ അടക്കം നിരവധി ആളുകൾ ബി ജെ പി യിലേക്ക്. കോതമംഗലം ബിജെപി ഓഫീൽ വച്ച്...
കോതമംഗലം : മികച്ച സോഷ്യലിസ്റ്റ് നേതാവായിരുന്ന എം പി വീരേന്ദ്രകുമാറിന്റെ നിര്യാണത്തിലൂടെ ഒരു ബഹുമുഖ പ്രതിഭയെയാണ് രാജ്യത്തിന് നഷ്ടമായതെന്ന് കേരള ജേർണലിസ്റ്റ് യൂണിയൻ (കെ ജെ യു ) സംസ്ഥാന വൈസ് പ്രസിഡണ്ട് ജോഷി അറയ്ക്കൽ....
കോഴിക്കോട്: ലോക് താന്ത്രിക് ജനതാദൾ (എൽ.ജെ.ഡി ) സ്ഥാപക നേതാവും രാജ്യസഭാ എം.പി.യുമായ എം.പി.വീരേന്ദ്രകുമാർ (84) അന്തരിച്ചു. മുൻ കേന്ദ്രമന്ത്രിയും മാതൃഭൂമി മാനേജിങ് ഡയറക്ടറുമാണ്. കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗമാണ്. ഹൃദയാഘാതത്തെത്തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം....
കോതമംഗലം: കൊച്ചി-ധനുഷ് കോടി ദേശീയപാതയിൽ അയ്യങ്കാവ് കവലയിൽ വർഷങ്ങളായി ഉണ്ടാകുന്ന വെള്ളക്കെട്ടിന് പരിഹാരം കാണാൻ ഏതാനും മാസങ്ങൾക്ക് മുൻപ് ദേശീയ പാത അതോറിറ്റി ലക്ഷങ്ങൾ മുടക്കി ഓടകളും കലുങ്കും തീർത്തിരുന്നു. എന്നാൽ നിർമ്മാണത്തിലെ അപാകതയും പിടിപ്പുകേടും...
കോതമംഗലം : ബി ജെ പി കോതമംഗലം നിയോജക മണ്ഡലം കമ്മറ്റി തീപ്പന്തം കൈയ്യിലേന്തി KSEB ക്ക് മുൻപിൽ വൈദ്യുത ബിൽ നിരക്ക് കൂട്ടിയതിനെതിരെ സമരം നടത്തി. മണ്ഡലം പ്രസിഡന്റ് മനോജ് ഇഞ്ചൂർ പ്രതിക്ഷേധ സമരത്തിന്...
മൂവാറ്റുപുഴ : കാഴ്ച വൈകല്യമുള്ള വിദ്യാർത്ഥിക്ക് സ്മാർട്ട് വൈറ്റ് കെയ്ൻ സമ്മാനമായി നൽകി പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിള്ളി. മൂവാറ്റുപുഴ ആവോലി ഇരളിയൂർമന ഇ.ജി കേശവൻ നമ്പൂതിരിക്കാണ് സ്മാർട്ട് കെയ്ൻ നൽകിയത്. വാഴക്കുളം സെന്റ് ലിറ്റിൽ...
കോതമംഗലം : തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിലെ നിലവിളക്കുകളും, ഓട്ടുപാത്രങ്ങളും ലേലം ചെയ്ത് വിൽക്കാനുള്ള ബോർഡിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ തൃക്കാരിയൂർ ദേവസ്വം അസി: കമ്മീഷണറുടെ ഓഫീസിനു മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു....
പെരുമ്പാവൂർ : ലോക്ക് ഡൗണിനെ തിരികെ വരുന്ന മണ്ഡലത്തിലുള്ളവർക്ക് മതിയായ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ സൗകര്യം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ മുഖ്യമന്ത്രിക്ക് കത്ത് നൽകി. ഇതര നാടുകളിൽ നിന്ന് തിരികെ വരുന്നവരിൽ ഭൂരിഭാഗം ആളുകൾക്കും...