കോതമംഗലം: കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ “ജീവനി -നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം ” കോതമംഗലത്ത് മൂന്നു ദിവസത്തെ വിളമ്പര ഘോഷ യാത്രയും വിത്തു വണ്ടിക്ക് സ്വീകരണവും നൽകി. ആന്റണി ജോൺ എം...
കവളങ്ങാട് : കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ കേരളത്തെ പച്ചക്കറി ഉൽപ്പാദനത്തിൽ സ്വയം പര്യാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ ജനുവരി ഒന്ന് മുതൽ 2021 ഏപ്രിൽ വിഷു വരെ 470 ദിവസം നീണ്ടു നിൽക്കുന്ന...
പല്ലാരിമംഗലം : പല്ലാരിമംഗലം കൃഷിഭവന്റെ ആഭിമുഖ്യത്തിൽ പഞ്ചായത്തിലെ വിവിധ മേഘലകളിൽ നിന്നുള്ള മികച്ച കർഷകരേയും, വിദ്യാർത്ഥി കർഷകരെയും, കാർഷിക മേഘലയിൽ സേവനം നൽകിയ വിദ്യാലയങ്ങളേയും ആദരിച്ചു. പഞ്ചാത്ത്ഹാളിൽ നടന്ന ആദരിക്കൽ ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി...
പല്ലാരിമംഗലം : പല്ലാരിമംഗലം ഗ്രാമപഞ്ചായത്ത് കൃഷിഭവൻവഴി ജനകീയാസൂത്രണം പദ്ധതിയിൽ ഉൾപ്പെടുത്തി വനിതകൾക്കായി ഗ്രോബാഗും, പച്ചക്കറിതൈകളും വിതരണം ചെയ്തു. വിതരണോത്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി കെ മൊയ്തു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഒ ഇ...
കോതമംഗലം : കവളങ്ങാട് ഗ്രാമപഞ്ചായത്ത് കൃഷി ഭവനും ,പുത്തൻകുരിശ് ഫ്രണ്ട്സ് സോഷ്യൽ സർവ്വീസ് സൊസൈറ്റിയും ചേർന്ന് ചേറാടി പാടശേഖരത്തിലെ രണ്ടര ഏക്കറോളം വരുന്ന സ്ഥലത്ത് നേര്യമംഗലം വൊക്കേഷഷണൽ ഹയർ സെക്കന്ററി സ്കൂളിലെ നൂറോളം കുട്ടികളെ പങ്കെടുപ്പിച്ച്...
കോതമംഗലം: ദക്ഷിണ അമേരിക്കൻ , മെക്സിക്കൻ , ബ്രസീൽ മഴക്കാടുകളില് നിന്നും നമ്മുടെ നാട്ടിൽ എത്തപ്പെട്ട ഒരു നിത്യഹരിതവൃക്ഷമാണ് കൊക്കോ. ചോക്കലേറ്റ് നിർമ്മിക്കുന്നതിനുള്ള പ്രധാന അസംസ്കൃതവസ്തുവാണ് കൊക്കോയുടെ കുരുക്കൾ. ചോക്കലേറ്റിന്റേയും ചോക്കലേറ്റ് ഉൽപ്പന്നങ്ങളുടെ ഉപയോഗത്തിലുള്ള വൻ...
നെല്ലിക്കുഴി : ലോക ഭക്ഷ്യ ദിനമായ ഒക്ടോബർ 16 നു നെല്ലിക്കുഴി ഗവണ്മെന്റ് ഹൈസ്കൂളിൽ ജൈവ പച്ചക്കറിത്തോട്ടത്തിനു ആരംഭം കുറിച്ചു നെല്ലിക്കുഴി കൃഷി ഓഫീസർ നിജാമോൾ വിത്തിടീൽ ചടങ്ങ് ഉൽഘാടനം ചെയ്തു. HM സി സുധാകരൻ,...
കോട്ടപ്പടി : സ്കൂൾ മട്ടുപ്പാവിൽ നൂറുമേനി വിളയിച്ചു കോട്ടപ്പടി സെൻറ് ജോർജ് പബ്ലിക് സ്കൂളിലെ കുട്ടി കർഷകർ. കോട്ടപ്പടി കൃഷിഭവന്റെ പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായി സ്കൂളിൽ കുട്ടികളുടെ മേൽനോട്ടത്തിൽ നട്ടുവളർത്തിയ ജൈവ പച്ചക്കറി തോട്ടത്തിലെ...