കോതമംഗലം : വാരപ്പെട്ടി പഞ്ചായത്തിൽ കേര ഗ്രാമം പദ്ധതിക്ക് തുടക്കമായി.തെങ്ങ് കൃഷി വികസനത്തിൻ്റെ ഭാഗമായി കേര ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി കോഴിപ്പിളളി ഫ്ളൈ എസ് കൂറ്റപ്പിളളി എന്ന കർഷകന് തെങ്ങിൻ തൈ നൽകി കൊണ്ട് ആൻ്റണി...
കോതമംഗലം: കേന്ദ്രസർക്കാരിന്റെ കർഷക ഓർഡിനൻസ് പിൻവലിക്കുക,കർഷകന് പതിനായിരം രൂപ പെൻഷൻ അനുവദിക്കുക, കോവിഡ് കാലത്ത് കർഷകന് മാസം 7500 രൂപ അനുവദിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ച് സംയുക്ത കർഷക സമിതിയുടെ ആഭിമുഖ്യത്തിൽ കോതമംഗലം പോസ്റ്റാഫീസിന് മുന്നിൽ...
കോതമംഗലം : വാരപ്പെട്ടി പഞ്ചായത്തിൽ തെങ്ങ് കൃഷി വികസനത്തിൻ്റെ ഭാഗമായി കേര ഗ്രാമം പദ്ധതി നടപ്പിലാക്കുമെന്ന് ആൻ്റണി ജോൺ എം എൽ എ അറിയിച്ചു. പഞ്ചായത്തിലെ തെങ്ങ് കൃഷി വികസനം ലക്ഷ്യമാക്കി നടപ്പിലാക്കുന്ന ഒരു ബ്രഹത്തായ...
കോതമംഗലം: പൈനാപ്പിള്‍ കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് വാഴക്കുളത്ത് ഉപവാസമനുഷ്ഠിക്കുന്ന ഡീന്‍ കുര്യാക്കോസ് എം.പി. ക്ക് അഭിവാദ്യമര്‍പ്പിച്ച് കര്‍ഷക കോണ്‍ഗ്രസ് കോതമംഗലം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ഉപവാസ സമരം കെ.പി.സി.സി. നിര്‍വാഹക മതി അംഗം...
കവളങ്ങാട് : ഓണക്കാലത്ത് പച്ചക്കറി വില കുതിച്ചു കയറുന്ന സാഹചര്യത്തിൽ കവളങ്ങാട് കൃഷിഭവന്റെ നേതൃത്വത്തിലുള്ള ഓണ സമ്യദ്ധി 27 മുതൽ 30 വരെ ഊന്നുകൽ ടൗണിൽ ആരംഭിച്ചു. പൊതു വിപണിയേക്കാൾ 30 ശതമാനം വില കുറച്ച്...
കോതമംഗലം: കോതമംഗലം മണ്ഡലത്തിൽ കൃഷികുപ്പിൻ്റെ ഓണവിപണികൾ സജീവമായി പ്രവർത്തനത്തിന് തുടക്കം കുറിച്ചു. കോതമംഗലത്ത് 12 ഓണവിപണികളാണ് ആരംഭിച്ചത്. കോവിഡ് നിയന്ത്രണങ്ങൾ മൂലം കണ്ടൈൻമെൻ്റ് സോൺ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലേക്കുള്ള സഞ്ചരിക്കുന്ന ഓണച്ചന്തയുടെ ഉദ്ഘാടനം ആൻ്റണി ജോൺ എംഎൽഎ...
കോതമംഗലം: കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് ക്ഷീര കർഷകർക്കുള്ള ഇൻസെൻ്റീവ് വിതരണത്തിൻ്റെ ഉദ്ഘാടനം ആൻ്റണി ജോൺ എംഎൽഎ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റഷീദ സലിം അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശാന്തമ്മ...
പെരുമ്പാവൂർ: ക്ഷീരകർഷകർക്ക് സംസ്ഥാന ക്ഷീര വികസന വകുപ്പ് നൽകുന്ന സഹായനിധി പദ്ധതിയുടെ ഭാഗമായി പെരുമ്പാവൂർ നിയോജക മണ്ഡലത്തിൽ കാലിത്തീറ്റ സബ്സിഡി വിതരണം ആരംഭിച്ചു. നിയോജക മണ്ഡലം തല ഉദ്ഘാടനം കുറുപ്പംപടി മിൽമ സംഘം പ്രസിഡൻ്റ് സേതുമാധവൻ...
കോതമംഗലം : കോതമംഗലം നഗരസഭാ കൃഷിഭവൻ വർഷങ്ങളായി തരിശായി കിടക്കുന്ന പാടത്ത് വിത്ത് വിതച്ച് ആഘോഷിച്ചു. സുഭിക്ഷ കേരളം പദ്ധതിയ്ക്ക് പ്രാധാന്യം കൊടുത്താണ് ഇത്തവണത്തെ കർഷക ദിനം. മുനിസിപ്പാലിറ്റി നാലാം വാർഡിൽ കരിങ്ങഴ മൊളേപ്പാടത്ത് അഡ്വ.വർഗീസ്...
കോതമംഗലം: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കോതമംഗലത്ത് ബ്ലോക്ക് തലത്തിൽ ആരംഭിച്ച കാർഷിക വിജ്ഞാന കേന്ദ്രത്തിൻ്റെ ഉദ്ഘാടനം ആൻ്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റഷീദ സലീം അധ്യക്ഷത വഹിച്ചു. കാർഷിക സർവ്വകലാശാലയിലെ...