Connect with us

Hi, what are you looking for?

AGRICULTURE

പല്ലാരിമംഗലം: ഉഷ്ണകാലം മുന്നില്‍ക്കണ്ട് പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ തണ്ണി മത്തന്‍ കൃഷി വന്‍ വിജയം. പല്ലാരിമംഗലം മടിയൂര്‍ സ്വദേശിയും പോലീസ് ഉദ്യോഗസ്ഥനുമായ മുഹമ്മദാണ് കൃഷിയുടമ. വ്യത്യസ്തമായ വിവിധ കൃഷിയിലൂടെ ശ്രദ്ധേയനായ പോലീസ് ഉദ്യോഗസ്ഥന്‍ മുഹമ്മദ്...

AGRICULTURE

കോതമംഗലം : വാരപ്പെട്ടി പഞ്ചായത്തിലെ പത്താം വാർഡ് സ്വദേശിയും പൊതുപ്രവർത്തകനും സിപിഐ എം ലോക്കൽ കമ്മിറ്റി അംഗവും കർഷകസംഘത്തിന്റെ വാരപ്പെട്ടി വില്ലേജ് സെക്രട്ടറിയുമായ റെജി തന്റെ പുരയിടത്തിൽ മുന്നൂറോളം ചുവട് ഡ്രാഗൺ ഫ്രൂട്ട്...

AGRICULTURE

കോതമംഗലം : കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് കവളങ്ങാട് ഗ്രാമപഞ്ചായത്ത് കൃഷിഭവൻ്റെ നേതൃത്വത്തിൽ ട്രൈബൽ വിഭാഗത്തിന് പച്ചക്കറി കൃഷിയിൽ പരിശീലനം നൽകി. ആത്മയുടെ പ്രത്യേക ഘടകപദ്ധതിയിൽ ഉൾപ്പെടുത്തി നേര്യമംഗലം ട്രൈബൽ സെറ്റിൽമെൻ്റ് കോളനിയിലെ...

Latest News

NEWS

കോതമംഗലം: ഇതര സംസ്ഥാന ഉപഭോക്താക്കളെ ലക്ഷ്യമാക്കി അസം ചുരക്ക കൃഷിയാരംഭിച്ച് വിജയം കൊയ്തിരിക്കയാണ് കോതമംഗലം പല്ലാരിമംഗലം സ്വദേശി അജ്മൽ എന്ന യുവാവ്. ഇദ്ദേഹത്തിൻ്റെ വാരപ്പെട്ടിയിലെ കൃഷിയിടത്തിൽ ആസാം ചുരക്ക വിളവെടുപ്പ് നടന്നു. അസമിൽ...

NEWS

കോതമംഗലം: കോതമംഗലത്ത് കൊട്ടികലാശം സമാധാനപരം. സംഘര്‍ഷമില്ലാതാക്കാന്‍ പോലിസ് ജാഗ്രത പുലര്‍ത്തിയിരുന്നു.മൂന്ന് മുന്നണികള്‍ക്കും പ്രത്യേകഭാഗങ്ങള്‍ നിശ്ചയിച്ചുനല്‍കിരുന്നു.എല്‍ഡിഎഫിന്റേയും യുഡിഎഫിന്റേയും പ്രകടനം നേര്‍ക്കുനേര്‍ വന്നെങ്കിലും സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റോടെ കടന്നുപോയി.ആറുമണിയായതോടെ മൈക്കുകള്‍ ഓഫാക്കി.പ്രവര്‍ത്തകര്‍ ശാന്തരായി.കൊടിയും മറ്റ് സാമഗ്രികളുമെല്ലാമായി എല്ലാവരും...

AGRICULTURE

നേര്യമംഗലം : നേര്യമംഗലം ടൗണിന് സമീപം ഇടുക്കി റോഡിൽ കഴിഞ്ഞ ദിവസം വൈകിട്ട് ഒറ്റ കൊമ്പൻ ഇറങ്ങി. വിവരമറിഞ്ഞ് വനപാലകർ എത്തിയതോടെ ഒറ്റ കൊമ്പൻ ദേശീയപാത കടന്ന് ജില്ലാ കൃഷിത്തോട്ടത്തിലേക്ക് ഇറങ്ങി. ജില്ലാ...

AGRICULTURE

പിണ്ടിമന: പിണ്ടിമന പഞ്ചായത്തിലെ വേട്ടാമ്പാറയിൽ തുടർച്ചയായി കാട്ടാനയിറങ്ങി ഏത്തവാഴകളടക്കമുള്ള കാർഷിക വിളകൾ നശിപ്പിക്കുന്നതിനാൽ കർഷകർ പ്രതിസന്ധിയിലാകുന്നു.കഴിഞ്ഞ ഒരാഴ്ച്ചക്കിടെ രണ്ടാം പ്രാവശ്യമാണ് റ്റി.വി. ജോസ് തറമുട്ടത്ത് എന്ന കർഷകൻ്റെ കൃഷിയിടത്തിലെത്തി കാട്ടാനകൾ കൃഷി നശിപ്പിച്ചത്....

AGRICULTURE

കോതമംഗലം: മുനിസിപ്പാലിറ്റിയുടെ വിവിധ പ്രദേശങ്ങളിൽ ആഫ്രിക്കൻ ഒച്ചിൻ്റെ കടുത്ത ആക്രമണം ഉണ്ടായി എന്ന വിവരം കിട്ടിയതോടനുബന്ധിച്ചാണ് കാർഷിക സർവ്വകലാശാല ഓടക്കാലി സുഗന്ധതൈല – ഔഷധസസ്യ ഗവേഷണ കേന്ദ്രത്തിലെ അസിസ്റ്റൻ്റ് പ്രൊഫസറും, കോതമംഗലം കാർഷിക...

AGRICULTURE

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ ജനവാസ മേഖലയായ ഒന്നാംപാറയിൽ ഇന്ന് വെളുപ്പിനെ ഇറങ്ങിയ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. ഉരുളൻതണ്ണിക്ക് സമീപം ഒന്നാംപാറയിലാണ് ഒരു കൂട്ടം ആനകൾ എത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. പ്രദേശവാസിയായ...

AGRICULTURE

കോതമംഗലം: താലൂക്കിൽ തന്നെ ആദ്യമായി തുടങ്ങിയ വെജിറ്റബിൾ കിയോസ്ക് കോതമംഗലം നഗരസഭ കുടുംബശ്രീ സി.ഡി.എസ്സിന് കീഴിൽ ആരംഭിച്ചു. ഇതുവഴി പാവപ്പെട്ട ഒരു അയൽകൂട്ട കുടുംബത്തിന് ജീവിതമാർഗം കണ്ടെത്തി കൊടുക്കാൻ സാധിച്ചു. കർഷകരുടെ പച്ചക്കറി,...

AGRICULTURE

ഫൈസല്‍ കെ എം മൂവാറ്റുപുഴ : മീങ്കുന്നം ആറൂർ കോച്ചേരിയിൽ ചെറിയാൻ തോമസിന്റെ വീട്ടിൽ ചെന്നാൽ ഒരു അപൂർവ കൗതുക കാഴ്ച കാണാം. കുഞ്ഞാടിനെ വത്സല്യത്തോടെ മുലയൂട്ടുന്ന ഒരു വെച്ചൂർ പശുവിന്റെ കാഴ്ചയാണത്....

AGRICULTURE

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടിയ കോഴിക്കോട് സ്വദേശി സംജീദ് സലാം എന്ന യുവ എഞ്ചിനിയർ വികസിപ്പിച്ചെടുത്ത ഉപകരണത്തിന് കേന്ദ്ര സർക്കാറിന്റെ പേറ്റന്റ്...

AGRICULTURE

കോട്ടപ്പടി: കോട്ടപ്പടിയിലെ പ്ലാമുടിയിലുള്ള മിനി വിജയൻ എന്ന കർഷകയുടെ 800 ഏത്തവാഴകളാണ് ഒറ്റ ദിവസം കൊണ്ട് നാമാവശേഷമായത്. മുപ്പതോളം കാട്ടാനകളാണ് കൂട്ടത്തോടെ കൃഷി നശിപ്പിച്ചത്. കൃഷിയിടത്തിനു ചുറ്റുമുള്ള ഇലക്ട്രിക് ഫെൻസിങ് പൂർണ്ണമായും നശിപ്പിക്കപ്പെട്ട...

AGRICULTURE

ഫൈസല്‍ കെ എം മൂവാറ്റുപുഴ: വവ്വാല്‍ കടിച്ച റംബൂട്ടാന്‍ പഴത്തില്‍ നിന്നാണ് നിപ ബാധ ഉണ്ടായതെന്ന സംശയത്തോടെ വിപണിയില്‍ റംബൂട്ടാന്‍ പഴങ്ങള്‍ക്ക് തിരിച്ചടി. കിലോയ്ക്ക് നൂറ്റിയമ്പത് രൂപയിലധികം വില ലഭിച്ചിരുന്ന റംബൂട്ടാന്‍ ഇപ്പോള്‍...

AGRICULTURE

കോതമംഗലം: കേരള സർക്കാർ ഫിഷറീസ് വകുപ്പിൻ്റെ സുഭിക്ഷ കേരളം പദ്ധതി പ്രകാരം വീട്ടു വളപ്പിലെ കുളങ്ങളിലെ മത്സ്യകൃഷിയുടെ കോതമംഗലം നിയോജക മണ്ഡലത്തിലെ വിളവെടുപ്പിൻ്റെ ഉദ്ഘാടനം കുട്ടമ്പുഴ പഞ്ചായത്ത് ഞായപ്പിളളി മണ്ണാത്തി പാറയ്ക്കൽ വീട്ടിൽ...