Connect with us

Hi, what are you looking for?

ACCIDENT

കോതമംഗലം :കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ കവളങ്ങാട് പഞ്ചായത്ത് മിനി സ്റ്റേഡിയത്തിന് സമീപമാണ് റോഡിൽ നിന്നും പത്തടി താഴെയുള്ള വീട്ടുമുറ്റത്തേക്ക് കാർ മറിഞ്ഞ് അപമുണ്ടായത്. നെടുങ്കണ്ടം സ്വദേശികൾ മലയാറ്റൂർ തീർത്ഥാടനം കഴിഞ്ഞ് തിരികെ വീട്ടിലേക്ക്...

ACCIDENT

കോതമംഗലം : കോതമംഗലം മുൻസിപ്പാലിറ്റി വാർഡ് 16 അമ്പലപ്പറമ്പിൽ ഡ്രൈവിംഗ് പരിശീലനതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് കാർ പെരിയാർവാലി കനാലിലേക് തലകീഴായി മറിഞ്ഞു. അപകടത്തിൽ ആർക്കും പരിക്കില്ല.കുത്തുകുഴി വെളിയത്ത് ജോൺസൺ ഉലഹാന്നാൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള...

ACCIDENT

കോതമംഗലം: – കോതമംഗലത്തിന് സമീപം ഊഞ്ഞാപ്പാറയിൽ ഇന്ന് പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. പൂയംകുട്ടി, മണികണ്ഠൻചാലിൽ താമസിക്കുന്ന സന്തോഷ് ആണ് മരിച്ചത്. സന്തോഷ് സഞ്ചരിച്ചിരുന്ന സ്കൂട്ടർ ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുകയായിരുന്നു.

Latest News

NEWS

പെരുമ്പാവൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. മാറമ്പിള്ളി പള്ളിപ്രത്ത് വാടകയ്ക്ക് താമസിക്കുന്ന മലപ്പുറം സൗത്ത് പൊന്നാനി ചന്തക്കാരൻ സിദ്ധിഖ് (സിദ്ദിക്കുട്ടി 33) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്....

CHUTTUVATTOM

കോതമംഗലം:  പുന്നേക്കാട്, കൂരുകുളം ഭാഗത്ത്‌ ഭൂതത്താൻകെട്ട് ഡാമിന്റെ ക്യാച്ച്മെന്റ് ഏരിയയിൽ ആമ്പൽ പൂവ് പറിക്കാൻ ഇറങ്ങിയയാൾ മുങ്ങിമരിച്ചു. കീരമ്പാറ, പുന്നേക്കാട് സ്വദേശി അജയ് മാത്യു (40) ആണ് മുങ്ങി മരിച്ചത്. മൃതദേഹം കോതമംഗലം...

ACCIDENT

കോതമംഗലം : നേര്യമംഗലം ചെമ്പൻകുഴിയിൽ 96 വയസുള്ള കുന്നത്ത് ഗോപാലൻ വീടിനുള്ളിൽ തീ പൊള്ളലേറ്റ് മരിച്ചു. വീടിൻ്റെ പകുതി ഭാഗം കത്തിനശിച്ചിട്ടുണ്ട്. ഗോപാലൻ സ്വയം തീ കൊളുത്തി മരിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. സംഭവം...

ACCIDENT

കുട്ടമ്പുഴ : മണികണ്ഠൻചാൽ പാലത്തിലൂടെ മരം കയറ്റിവന്ന ലോറിയുടെ മുൻഭാഗം പൊങ്ങി. തലനാരിഴക്കാണ് അപകടം ഒഴിവായത്. ഇന്ന് വൈകിട്ടാണ് സംഭവം. മണികണ്ഠൻ ചാലിൽ നിന്ന് റബർമരം കയറ്റിവന്ന ലോറി പൂയംകുട്ടിയിലേക്ക് പോകുമ്പോഴാണ് ലോറിയുടെ...

ACCIDENT

നേര്യമംഗലം : വാളറയ്ക്ക് സമീപം ലോറിയ്ക്ക് തീ പിടിച്ചു. വാളറക്ക് സമീപം പ്ലൈവുഡ് ഡോർ കൊണ്ടുവന്ന ലോറിക്കാണ് തീ പിടിച്ചത്. വാഹനവും, പ്ലൈവുഡ് ഡോറുകളും പൂർണ്ണമായി കത്തി നശിച്ചു. അടിമാലി ഫയർഫോഴ്സ് എത്തിയാണ്...

ACCIDENT

പിണ്ടിമന : റിട്ട. പോസ്റ്റ്മാൻ മാലിപ്പാറ തോട്ടത്തിൽ പത്രോസ് (62) ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം. കുളങ്ങാട്ടുകുഴിയിൽ നിന്നും യാക്കോബായ പള്ളിപ്പടിയിലേക്കുള്ള ഇറക്കത്തിൽ നിയന്ത്രണംവിട്ട ടിപ്പർലോറി എതിരെവന്ന സ്കൂട്ടർ യാത്രക്കാരനെ...

ACCIDENT

കോതമംഗലം : പെരിയാർ വാലിയുടെ ഭൂതത്താൻകെട്ട് ഹൈ ലെവൽ കനാലിന്റെ തീരത്ത് യുവാവിന്റെ ജഡം കണ്ടെത്തി. ചേലാട് നിരവത്തു കണ്ടത്തിൽ എൽദോസ് പോളി (42) ന്റെ ജഡമാണ് നാടോടി പാലാത്തിനും, ചെങ്കര ക്ക്...

ACCIDENT

തിരുവനന്തപുരം: തിരുവനന്തപുരം പോത്തൻകോട് ഇന്ന് പുലർച്ചെ ഉണ്ടായ വാഹനാപകടത്തിൽ ചെറുവട്ടൂർ സ്വദേശിയായ എംബിബിഎസ്‌ വിദ്യാർഥി മരിച്ചു. കൂടെ ഉണ്ടായിരുന്ന സുഹൃത്തിന് ഗുരുതരമായ പരിക്കേറ്റു. ചെറുവട്ടൂർ തേമാംകുഴി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ചിറയ്ക്കൽ ഹരിയുടെ...

ACCIDENT

പോത്താനിക്കാട് : പൈങ്ങോട്ടൂർ ടൗണിൽ സെൻ്റ് ആൻ്റണീസ് ഫൊറോന പള്ളിക്ക് സമീപം നിയന്ത്രണം വിട്ട കാർ കെട്ടിടത്തിലേക്ക് ഇടിച്ച് കയറി അപകടം .  റേഷൻ കട ഉൾപ്പെടെ പ്രവർത്തിക്കുന്ന കെട്ടിടത്തിൻ്റെ വരാന്തയിലേക്ക് നിയന്ത്രണം...

ACCIDENT

നേര്യമംഗലം : വാളറ കോളനിപ്പാലത്തിന് സമീപം തോമസ് മങ്ങാട്ടിന്റെ വീട്ടിലേക്ക് കാർ നിയന്ത്രണം വിട്ട് മറിഞ്ഞു. കാറിലുണ്ടായിന്നവർക്ക് ഗുരുതര പരിക്ക്. ഇന്ന് രാവിലെ 6 മണിയോടേയാണ് സംഭവം. കോതമംഗലത്ത് നിന്നും മാങ്കുളം ഭാഗത്തേയ്ക്ക്...

ACCIDENT

പിണ്ടിമന : അയിരൂർപാടത്ത് പെരിയാർ വാലി കനാലിലേക്ക് പെട്ടിഓട്ടോ റിക്ഷ മറിഞ്ഞു. ഡ്രൈവർ അൽഭുതകരമായി രക്ഷപെട്ടു. ഇന്ന് ഉച്ചയോടെയാണ് സംഭവം. പെരിയാർ വാലി മെയിൻ കനാലിന്റെ അയിരൂർ പാടം പള്ളിപടി ഭാഗത്താണ് അപകടം....

ACCIDENT

കോതമംഗലം : കൊച്ചി – ധനുഷ് കോടി ദേശീയ പാതയിൽ വാനരകൂട്ടത്തിന്റെ ചിത്രം പകർത്തവേ വിനോദ സഞ്ചാരിയായ യുവാവിന് കൊക്കയിൽ വീണ് പരിക്കേറ്റു. കൊച്ചി – ധനുഷ്കോടി ദേശീയ പാതയോരത്ത് നേര്യമംഗലം ചീയപാറ...

error: Content is protected !!