Connect with us

Hi, what are you looking for?

ACCIDENT

കോതമംഗലം : കോതമംഗലം മുൻസിപ്പാലിറ്റി വാർഡ് 16 അമ്പലപ്പറമ്പിൽ ഡ്രൈവിംഗ് പരിശീലനതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് കാർ പെരിയാർവാലി കനാലിലേക് തലകീഴായി മറിഞ്ഞു. അപകടത്തിൽ ആർക്കും പരിക്കില്ല.കുത്തുകുഴി വെളിയത്ത് ജോൺസൺ ഉലഹാന്നാൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള...

ACCIDENT

കോതമംഗലം: – കോതമംഗലത്തിന് സമീപം ഊഞ്ഞാപ്പാറയിൽ ഇന്ന് പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. പൂയംകുട്ടി, മണികണ്ഠൻചാലിൽ താമസിക്കുന്ന സന്തോഷ് ആണ് മരിച്ചത്. സന്തോഷ് സഞ്ചരിച്ചിരുന്ന സ്കൂട്ടർ ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുകയായിരുന്നു.

ACCIDENT

കോതമംഗലം: വെള്ളിയാഴ്ച കൊരട്ടിയിൽ വച്ചുണ്ടായ വാഹനാപകടത്തിൽ മരണമടഞ്ഞ ഊന്നുകൽ ലിറ്റിൽ ഫ്ലവർ സ്ക്കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി അഹന്ന (11) യുടേയും പിതാവ് ജെയ്മോൻ ( 42) മൃതദേഹങ്ങൾ ഇന്ന് (8-3-2025) രാവിലെ...

Latest News

CRIME

  കോതമംഗലം : നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. തൃക്കാരിയൂർ അയിരൂർപാടം വിമലാലയം വീട്ടിൽ വിവേക് ബിജു (25) വിനെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. റൂറൽ ജില്ലാ പോലീസ്...

NEWS

പെരുമ്പാവൂര്‍: ഏഴേകാല്‍ക്കിലോ കഞ്ചാവുമായി ഇതര സംസ്ഥാനത്തൊഴിലാളി പിടിയില്‍. പശ്ചിമ ബംഗാള്‍ തനാര്‍ പറ സ്വദേശി നയന്‍ ഖാന്‍ (27) നെയാണ് പെരുമ്പാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ചെറുവേലിക്കുന്നത്ത് ഇയാള്‍ നടത്തുന്ന മീന്‍കടയില്‍ ഫ്രിഡ്ജിനകത്ത്...

ACCIDENT

കോതമംഗലം : ഊന്നുകല്ലിൽ പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകനായ യുവാവ് മരിച്ചു. നേര്യമംഗലം കാഞ്ഞിരവേലി സ്വദേശി പീറ്ററിന്റെ മകൻ ബെൽബിൻ (21) ആണ് മരിച്ചത്. ഡിവൈഎഫ്ഐ വാളറ മേഖല കമ്മിറ്റി അംഗമാണ് ബെൽബിൻ....

ACCIDENT

  കോതമംഗലം : നേര്യമംഗലത്ത് KSRTC ബസ് മറിഞ്ഞു. തിരുവനന്തപുരത്ത് നിന്നും മൂന്നാറിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസാണ് നേര്യമംഗലം വില്ലാൻചിറയ്ക്ക് സമീപത്ത് വെച്ച് ഇന്ന്അ രാവിലെ അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ഡ്രൈവർക്ക് സാരമായി പരിക്കേറ്റു....

ACCIDENT

കോതമംഗലം :- തൃക്കാരിയൂർ മുണ്ടുപാലത്തിൽ സംരക്ഷണഭിത്തി തകർത്ത് കാർ തോട്ടിലേക്ക് പതിച്ചു. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. കോതമംഗലം തൃക്കാരിയൂർ മുണ്ടു പാലത്തിനു സമീപം നിയന്ത്രണം വിട്ട ഹ്യൂണ്ടായ് കാർ 10...

ACCIDENT

കോട്ടപ്പടി : നാഗഞ്ചേരി തൈക്കാവുംപടിയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു. കോട്ടപ്പടി ഭാഗത്തുനിന്നും വന്ന മാരുതി ഡിസൈർ കാറും എതിർ ദിശയിൽ നിന്നും വന്ന ആൾട്ടോ കാറുമാണ് ഇന്ന് രാവിലെ ഒൻപത് മണിയോടടുപ്പിച്ചു കൂട്ടിയിടിച്ചത്....

ACCIDENT

രാജാക്കാട്: ബൈസൺവാലി ചൊക്രമുടികുടിക്ക് സമീപം സ്‌കൂട്ടർ നിയന്ത്രണം വിട്ട് യുവാവ് മരിച്ചു. കോതമംഗലം പെരുമണ്ണൂർ സ്വദേശി കിഴക്കേഭാഗത്ത് ഡിയോൺ (22) ബിനോയ് ആണ്  മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് വിശാഖിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....

ACCIDENT

കോതമംഗലം: മാർക്കറ്റ് റോഡിൽ തണ്ണി മത്തൻ കയറ്റിവന്ന പിക്ക് അപ്പ് വാൻ നിയന്ത്രണം വിട്ട് മറിച്ച് ലക്ഷങ്ങളുടെ നാശനഷ്ടം. വാഹനം ഇടിച്ച് കയറി നിരവധി കടകളും ഓട്ടോറിക്ഷയും തകർന്നു. ഇന്ന്  പുലർച്ചെ രണ്ടിനാണ്...

ACCIDENT

കോതമംഗലം :- വനവിഭവങ്ങൾ ശേഖരിക്കാൻ വനത്തിൽ പോയ യുവാവ് മരത്തിൽ നിന്ന് വീണ് മരിച്ചു. ഇന്ന്  വൈകിട്ട് ഉരുളൻതണ്ണി വനത്തിലാണ് സംഭവം. കുട്ടമ്പുഴ പഞ്ചായത്തിലെ പിണവൂർകുടി ആദിവാസി കോളനിയിലെ സോമൻ (35) ആണ്...

ACCIDENT

കോതമംഗലം : മുവാറ്റുപുഴ പേഴക്കാപ്പിള്ളിയിൽ വച്ചുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കോട്ടപ്പടി ഉപ്പുകണ്ടം സ്വദേശിയായ യുവാവ് മരിച്ചു. ഉപ്പുകണ്ടം മനക്കശ്ശേരിൽ സോമൻ പ്രീത ദമ്പതികളുടെ മൂത്തമകൻ അഖിൽ സോമൻ (33) ആണ് ചൊവ്വാഴ്ച്ച...

ACCIDENT

കോതമംഗലം : എറണാകുളം കുണ്ടന്നൂരിൽ ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കോതമംഗലം സ്വദേശികളായ രണ്ട്‌ യുവാക്കൾ മരിച്ചു. തങ്കളം കരിമല പുത്തൻപുരയ്ക്കൽ ഹംസയുടെ മകൻ അജ്മൽ (18), തൃക്കാരിയൂർ കുന്നത്തുപറമ്പിൽ വീട്ടിൽ അഭിജിത്ത്...

ACCIDENT

കോതമംഗലം : കോട്ടപ്പടി മാർ എലിയാസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യർത്ഥിയുടെ കാലിലൂടെ സ്വകാര്യ ബസ് കയറിയിറങ്ങി. ഇന്ന് വൈകിട്ട് സ്കൂൾ സമയം അവസാനിച്ചപ്പോൾ ആണ് അപകടം നടന്നത്. ആയക്കാട് സ്വദേശിയായ ഏഴാം...

error: Content is protected !!