Connect with us

Hi, what are you looking for?

ACCIDENT

നിയന്ത്രണം വിട്ട കാർ കനാലിൽ പതിച്ചു

കോതമംഗലം: നിയന്ത്രണം വിട്ട കാർ കനാലിൽ പതിച്ചു. യാത്രക്കാരൻ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടുമുത്തംകുഴി ഭാഗത്തുനിന്നും ചെമ്മിന്‍കുത്തിലേക്ക് കനാല്‍ബണ്ട് റോഡിലൂടെ സഞ്ചരിക്കവെയാണ് കാര്‍ മെയിന്‍ കനാലിലേക്ക് പതിച്ചത്.ബണ്ടിലൂടെ ഊര്‍ന്നിറങ്ങിയ വോഗ്‌സ് വാഗണ്‍ കാര്‍ കനാലിന്റെ അടിത്തട്ട് വരെയെത്തി.എന്നാല്‍ കാര്‍ മുങ്ങാവുന്നത്ര വെള്ളമില്ലാതിരുന്നതിനാല്‍ ആളപായം ഒഴിവായി.കാര്‍ ഓടിച്ചിരുന്ന ചെമ്മിൻകുത്ത് കക്കുഴിയില്‍ മോഹന്‍ സ്‌കറിയ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.മോഹന്‍ സ്‌കറിയക്ക് ഡ്രൈവിംഗിനിടെ ശാരീരിക അസ്വാസ്ത്യമുണ്ടായതാണ് അപകടകാരണമായത്.മുപ്പത് അടിയോളം ആഴമുള്ള കനാലില്‍പതിച്ച കാര്‍ ക്രെയിന്‍ ഉപയോഗിച്ച് കരക്കുകയറ്റി.

You May Also Like

NEWS

കോതമംഗലം മാർ ബേസിൽ സ്പോർട്സ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന വർണ്ണ കൂട്ടം 2K24 തുടക്കമായി.സ്പോർട്സ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന വർണ്ണക്കൂട്ടം 2K24 സപ്തദിന ക്യാമ്പ് മുൻ പ്രിൻസിപ്പൽ ജോർജ് മാത്യു ഉദ്ഘാടനം ചെയ്തു....

NEWS

കോതമംഗലം:  നെല്ലിക്കുഴി ഇന്ദിരാഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡന്റല്‍ സയന്‍സിലെ 12 ാമത് ബിരുദദാനം ഡോ. കെ. ചിത്രതാര ഉദ്ഘാടനം ചെയ്തു. ഇന്‍സ്റ്റിറ്റൂട്ട് ഗ്രൂപ്പ് ചെയര്‍മാര്‍ കെ.എം പരീത് അധ്യക്ഷനായി. കേരള യൂണിവേഴ്‌സിറ്റി ഓഫ്...

NEWS

കോതമംഗലം: താലൂക്കിലെ മാതിരപ്പിള്ളി കരയിൽ രോഹിത് ഭവൻ വീട്ടിൽ രോഹിത് പ്രകാശിൻ്റേയും ആതിരയുടേയും മകനും കോതമംഗലം ഗ്രീൻവാലി പബ്ലിക് സ്ക്കൂൾ മൂന്നാം ക്ലാസ്സ് വിദ്യാർത്ഥിയുമായ ആരൺ ആർ. പ്രകാശ് ആണ് ഈ വരുന്ന...

NEWS

കോതമംഗലം:  വിദ്യാഭ്യാസ ഉപജില്ലയിൽ നിന്നും വിരമിക്കുന്ന പ്രൈമറി വിഭാഗം പ്രധാന അധ്യാപകരുടെയും ഉപജില്ല വിദ്യാഭ്യാസ ഓഫീസർ സീനിയർ സൂപ്രണ്ട് എന്നിവർക്കുള്ള യാത്രയയപ്പ് സമ്മേളനം ഹെഡ്മാസ്റ്റർ ഫോറത്തിന്റെ ആഭിമുഖ്യത്തിലാണ് നടന്നത്. കോതമംഗലം പിഡബ്ല്യുഡി റസ്റ്റ്...